You Searched For "കോവിഡ്"

സംസ്ഥാനത്ത് ഇന്ന് 5456 പേർക്ക് കോവിഡ്; 4701 പേർ രോഗമുക്തി നേടി;  23 മരണങ്ങൾ കൂടി; ചികിത്സയിലുള്ളവർ 58,884; ഇതുവരെ രോഗമുക്തി നേടിയവർ 6,32,065; കഴിഞ്ഞ 24 മണിക്കൂറിനിടെ 54,472 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 5 പുതിയ ഹോട്ട് സ്പോട്ടുകൾ എന്നും ആരോഗ്യമന്ത്രി
സംസ്ഥാനത്ത് കോളജുകൾ ജനുവരി നാലിന് തുറക്കും; ശനിയാഴ്ചകളിലും ക്ലാസ്; ഒരേ സമയം അൻപത് ശതമാനത്തിൽ താഴെ വിദ്യാർത്ഥികൾക്ക് മാത്രം ക്ലാസുകൾ ; ആദ്യ ഘട്ടത്തിൽ ഡിഗ്രി അഞ്ചും ആറും സെമസ്റ്ററിനും പോസ്റ്റ് ഗ്രാജുവേഷൻ കോഴ്സുകളും
സംസ്ഥാനത്ത് 6293 പേർക്ക് കൂടി കോവിഡ്; പരിശോധിച്ചത് 59,995 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.49 ആയി ഉയർന്നു; 29 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു; 49 ആരോഗ്യ പ്രവർത്തകർക്കാണ് രോഗബാധ; 4749 പേർ കോവിഡ് മുക്തിനേടി
ലോകത്തെവിടെയും ഇതുവരെ എത്തിയിട്ടില്ലാത്ത ഭയങ്കരനായ കോവിഡ് വൈറസ് ലണ്ടനിൽ; അനുനിമിഷം പെറ്റുപെരുകുന്ന വൈറസ് ബാധിച്ചാൽ ആയിരങ്ങൾ മരിച്ചു വീണേക്കാം; ബ്രിട്ടനിൽ രോഗവ്യാപനം കാട്ടുതീ പോലെ പടരാൻ കാരണം കോവിഡ് വൈറസിന് പുതിയ വകഭേദം; കോവിഡിനെ നമുക്ക് തോൽപ്പിക്കാനാവില്ലേ?
മോദിയുടെ ലോക്ക്ഡൗൺ പ്രഖ്യാപനം പോലെ നാടകീയമായി പ്രഖ്യാപിച്ചത് ഇന്നലെ അർദ്ധരാത്രി മുതൽ നടപ്പിലാക്കിയ കടുത്ത നിയന്ത്രണങ്ങൾ; കേട്ടപാതി ലക്ഷങ്ങൾ ലണ്ടൻ വിട്ടൊഴിഞ്ഞു; രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലണ്ടനിൽ നിന്നുള്ള ഏറ്റവും വലിയ കുടിയൊഴിയൽ