You Searched For "കോവിഡ്"

സംസ്ഥാനത്ത് ഇന്ന് 5711 പേർക്ക് കോവിഡ്; 4471 പേർ രോഗമുക്തി നേടി; 30 മരണങ്ങൾ കൂടി; ചികിത്സയിലുള്ളവർ 61,604; ഇതുവരെ രോഗമുക്തി നേടിയവർ 6,41,285; കഴിഞ്ഞ 24 മണിക്കൂറിനിടെ 53,858 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകൾ എന്നും ആരോഗ്യമന്ത്രി
ശൂന്യമായ ട്യുബുകളും മരുഭൂമിയായ ഷോപ്പിങ് മാളുകളും ലണ്ടനിൽ പുതുമയായി; ടയർ-4 നിയന്ത്രണം പ്രഖ്യാപിച്ച സറേയുടെ തൊട്ടടുത്തുള്ള സസ്സെക്സിലെ ഹോർഷൻ ടൗണിലേക്ക് ഷോപ്പിംഗിന് ഇടിച്ചു തള്ളിയെത്തിയത് ആയിരങ്ങൾ; രണ്ട് മണിക്കൂർ കൊണ്ട് വിവാഹം നിശ്ചയം നടത്തി ലോക്ക്ഡൗണിനെ മറികടന്നു ദമ്പതിമാർ
കോവിഡ് ബാധിതൻ വിമാനത്തിൽ ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ചു; നെഞ്ചുതടവി ശ്വാസം നൽകാൻ മത്സരിച്ച സഹയാത്രികർ ഇനി ക്വാറന്റൈനിൽ; പരിശോധനകൾക്കിടയിലും കോവിഡ് രോഗികൾ പണി നൽകുന്നവിധം
സംസ്ഥാനത്ത് ഇന്ന് 3423 പേർക്ക് കോവിഡ്; 4494 പേർ രോഗമുക്തി നേടി; 27 മരണങ്ങൾ കൂടി; ചികിത്സയിലുള്ളവർ 60,504; ഇതുവരെ രോഗമുക്തി നേടിയവർ 6,45,779; കഴിഞ്ഞ 24 മണിക്കൂറിനിടെ 34,847 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 8 പുതിയ ഹോട്ട് സ്പോട്ടുകൾ എന്നും ആരോഗ്യമന്ത്രി
ഇന്ത്യ അടക്കം 40 രാജ്യങ്ങൾ ബ്രിട്ടനുമായുള്ള ആകാശബന്ധം വിഛേദിച്ചു; ഇന്നലെ മാത്രം ലണ്ടൻ എയർപോർട്ടുകൾ റദ്ദ് ചെയ്തത് 200 സർവീസുകൾ; കോവിഡ് ഭീതിയിൽ രക്ഷപ്പെടാനുള്ള വെപ്രാളത്തിൽ ആയിരങ്ങൾ യുകെയിൽ കുടുങ്ങി
അന്ന് ഇറ്റലി , ഇന്നലെ യുകെ; രണ്ടാം കോവിഡിലെ സൂപ്പർ സ്‌പ്രെഡിനോട് ലോകം പ്രതികരിച്ചത് അസാധാരണ വേഗതയിൽ; യൂറോപ്പിന് പിന്നാലെ ഇന്ത്യയും യുകെയിൽ നിന്നുള്ള വിമാനങ്ങൾക്കു നിരോധനവുമായി എത്തിയതോടെ നാട്ടിൽ എത്തിയ യുകെ മലയാളികൾ ആശങ്ക; പഴയ കല്ലെറിയൽ മടങ്ങിയെത്തുമോ?