SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 4905 പേർക്ക് കൂടി കോവിഡ്; പരിശോധിച്ചത് 46,116 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.64 ആയി ഉയർന്നു; 44 ആരോഗ്യ പ്രവർത്തകർക്ക് കൂടി കോവിഡ്; 3463 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി; 25 കോവിഡ് മരണങ്ങൾ കൂടി; ഇപ്പോൾ സംസ്ഥാനത്ത് കോവിഡ് ചികിത്സയിലുള്ളത് 65,169 പേർമറുനാടന് മലയാളി27 Dec 2020 6:27 PM IST
SPECIAL REPORTജനിതകമാറ്റം സംഭവിച്ച പുതിയ കോവിഡ് ഭീതിവിതച്ച് ബ്രിട്ടനിലാകെ കത്തിപ്പടരുന്നു; ഡിസംബർ 30 മുതൽ യു കെയിലെ മിക്കയിടങ്ങളിലും കടുത്ത നിയന്ത്രണങ്ങൾ; സമ്പൂർണ്ണ ലോക്ക്ഡൗണിലേക്ക് നീങ്ങും മുൻപ് ആവശ്യ സാധനങ്ങൾ വാങ്ങി നാട്ടുകാർ; ഞായറാഴ്‌ച്ചയായിട്ടും മരണം 300 ൽ അധികംമറുനാടന് ഡെസ്ക്28 Dec 2020 6:27 AM IST
Uncategorized60 വയസ്സിൽ താഴെയുള്ള, ഒരു രോഗവുമില്ലാത്ത 377 പേർ കോവിഡ് ബാധിച്ച് ഇംഗ്ലണ്ടിൽ മരിച്ചു; കോവിഡ് പടർന്ന് പിടിച്ചതോടെ എൻ എച്ച് എസ് ആശുപത്രികളിൽ സിക്ക് ലീവുകാർ പെരുകി; ഉള്ള ജീവനക്കാർക്ക് വിശ്രമമില്ലമറുനാടന് ഡെസ്ക്28 Dec 2020 8:14 AM IST
KERALAM'എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദി, ചേട്ടനെ വെന്റിലേറ്ററിൽ നിന്നും മാറ്റി'; സംഗീത് ശിവന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി സന്തോഷ് ശിവന്റെ പോസ്റ്റ്; സംഗീത് ശിവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് കോവിഡ് ബാധയെത്തുടർന്ന്ന്യൂസ് ഡെസ്ക്28 Dec 2020 10:46 AM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3,047 പേർക്ക്; 4,172 പേർക്ക് രോഗമുക്തി; 24 മണിക്കൂറിനിടെ പരിശോധിച്ചത് 32,869 സാമ്പിളുകൾ; ഇതുവരെ 6,76,368 പേർ രോഗമുക്തി നേടിയെന്നും നിലവിൽ 64,028 വൈറസ് ബാധിതർ ചികിത്സയിലെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർമറുനാടന് ഡെസ്ക്28 Dec 2020 6:41 PM IST
SPECIAL REPORTഇന്ത്യയിലെ കോവിഡ് വകഭേദങ്ങളിൽ 19 എണ്ണം പ്രതിരോധ സംവിധാനത്തെ മറികടക്കാൻ കെൽപ്പുള്ളവ; ആന്ധ്രപ്രദേശിൽ 34% കോവിഡ് ബാധിതരിലും കണ്ടെത്തിയത് ഇത്തരത്തിലുള്ള വൈറസിനെ: യുകെയിൽ കണ്ടെത്തിയ പുതിയ വക ഭേദത്തേക്കാളും മാരകമെന്ന് റിപ്പോർട്ട്മറുനാടന് മലയാളി29 Dec 2020 6:34 AM IST
KERALAMകോവിഡ് കാല പരോൾ കഴിഞ്ഞു; തടവുകാർ വീണ്ടും ജയിലിലേക്ക് എത്തി തുടങ്ങി: ജനുവരി18നകം പരോളിൽ പോയ മുഴുവൻ പ്രതികളേയും അഴിക്കുള്ളിലാക്കുംസ്വന്തം ലേഖകൻ29 Dec 2020 6:44 AM IST
SPECIAL REPORTബ്രിട്ടനെ പിടിച്ചു കുലുക്കുന്ന ജനിതകമാറ്റം വന്ന കോവിഡ് ഇന്ത്യയിലും സ്ഥീരീകരിച്ചു; സ്ഥീരീകരിച്ചത് ബ്രിട്ടനിൽ നിന്നും ഇന്ത്യയിലെത്തിയ ആറുപേർക്ക്; കണ്ടെത്തിയത് ബാംഗ്ലൂർ, ഹൈദരബാദ്, പൂണെ സ്വദേശികളിൽ; കേരളത്തിൽ കോവിഡ് ബാധിച്ചവരുടെ ഫലം പൂനയിലേക്കയച്ചു; അതീവ ജാഗ്രത നിർദ്ദേശംന്യൂസ് ഡെസ്ക്29 Dec 2020 10:54 AM IST
SPECIAL REPORTബ്രിട്ടനിൽ നിന്നെത്തി കോവിഡ് സ്ഥീരികരിച്ച 18 പേർക്ക് അതി തീവ്ര വൈറസാണോ എന്നു പരിശോധിക്കുന്നു; രോഗ ബാധിതരെ പ്രത്യേകം നിരീക്ഷണത്തിലാക്കി; കേരളത്തിൽ നിന്നുള്ള സാമ്പിളുകളിൽ ജനിതകമാറ്റം സംഭവിച്ചതായി വിവരം ലഭിച്ചില്ലെന്ന് ആരോഗ്യമന്ത്രി; വിദേശത്തു നിന്നും വന്നവരെ നിരീക്ഷിക്കുന്നുവെന്നും കെ കെ ശൈലജമറുനാടന് മലയാളി29 Dec 2020 11:15 AM IST
SPECIAL REPORTഇറ്റലിക്കാരേക്കാൾ ക്രൂരത നേരിടേണ്ടി വന്നത് ബ്രിട്ടനിൽ നിന്നെത്തിയ മലയാളി കുടുംബത്തിന്; പിതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ വണ്ണപ്പുറത്തെ വീട്ടിലെത്തിയ ക്രൂവിലെ മനുവിനും കുടുംബത്തിനും ഊരുവിലക്ക്; പള്ളിയിൽ സംസ്‌കാരകർമ്മത്തിൽ പങ്കെടുക്കാൻ നാട്ടുകാരുടെ തടസ്സവാദവും; റാന്നിയിലേക്കാൾ ഭയാനകമായ കാഴ്ച മൂവാറ്റുപുഴയിലെ കാളിയാറിൽപ്രത്യേക ലേഖകൻ29 Dec 2020 11:48 AM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 5887 പേർക്ക് കോവിഡ്; 24 മരണങ്ങൾ കൂടി; 63 ആരോഗ്യപ്രവർത്തകർക്ക് രോഗം; 5180 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; ഏറ്റവും കൂടുതൽ രോഗികൾ കോട്ടയത്ത്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 61,778 സാമ്പിളുകൾ; ആകെ 463 ഹോട്ട് സ്പോട്ടുകൾ എന്നും ആരോഗ്യമന്ത്രിമറുനാടന് മലയാളി29 Dec 2020 6:15 PM IST
Greetingsചുമച്ചപ്പോൾ രക്തക്കറ, അഞ്ചാം നാൾ ആരോഗ്യം വഷളായി, പുറം ലോകവുമായി ബന്ധമില്ലാതെ വെന്റിലേറ്ററിൽ; മൂന്ന് ബെഡ് അകലെ സുഗതകുമാരി ടീച്ചർ; കോവിഡ് നിസ്സാരമല്ല...ജാഗ്രത വേണം; വികാരനിർഭരമായി സംവിധായകൻ എം.എ.നിഷാദിന്റെ പോസ്റ്റ്ന്യൂസ് ഡെസ്ക്29 Dec 2020 6:46 PM IST