You Searched For "കോവിഡ്"

കോവിഡ് പടരുന്നു; പമ്പയും ശബരിമലയും കണ്ടെയ്ന്മെന്റ് സോൺ ആക്കണമെന്ന് മെഡിക്കൽ ഓഫീസർമാരുടെ റിപ്പോർട്ട്; ഇവിടേക്ക് വരുന്നതും പോകുന്നതു നിരോധിക്കും; മകരവിളക്ക് അവതാളത്തിലായേക്കും; മേൽശാന്തി ക്വാറന്റൈനിൽ
ഇന്നലെ മാത്രം 981 മരണങ്ങൾ! ലെസ്റ്ററും, കവൻട്രിയും മാഞ്ചെസ്റ്ററും അടക്കം മൂന്നിൽ രണ്ട് ഭാഗങ്ങളും ടയർ-4 ലേക്ക്; ബാക്കി ഇടങ്ങളിൽ ടയർ-3 നിയന്ത്രണങ്ങളും; ഭീകരൻ കോവിഡ് അഴിഞ്ഞാടി ബ്രിട്ടൻ
കുട്ടികളും അദ്ധ്യാപകരും ജീവനക്കാരും മാസ്‌ക് ധരിച്ച് മാത്രം വീട്ടിൽ നിന്നിറങ്ങുക; വായും മൂക്കും മൂടത്തക്കവിധം മുഖത്തിനനുസരിച്ച് വലിപ്പമുള്ള മാസ്‌കുകൾ ഉപയോഗിക്കുക; പേന, പെൻസിൽ, പുസ്തകങ്ങൾ, മറ്റു വസ്തുക്കൾ എന്നിവ പരസ്പരം കൈമാറാൻ പാടില്ല; കോവിഡ് കാല ജാഗ്രതയുമായി നാളെ സ്‌കൂൾ തുറക്കുമ്പോൾ
സംസ്ഥാനത്ത് ഇന്ന് 5215 പേർക്ക് കോവിഡ്; 30 മരണങ്ങൾ കൂടി; യു.കെ.യിൽ നിന്നും വന്ന 32 പേർക്ക് രോഗം; 5376 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 65,202; ഇതുവരെ രോഗമുക്തി നേടിയവർ 6,92,480; കഴിഞ്ഞ 24 മണിക്കൂറിനിടെ 58,283 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ട്; 4 പ്രദേശങ്ങളെ ഒഴിവാക്കി എന്നും ആരോഗ്യമന്ത്രി