SPECIAL REPORTബ്രിട്ടനിൽ നിന്നെത്തി കോവിഡ് സ്ഥീരികരിച്ച 18 പേർക്ക് അതി തീവ്ര വൈറസാണോ എന്നു പരിശോധിക്കുന്നു; രോഗ ബാധിതരെ പ്രത്യേകം നിരീക്ഷണത്തിലാക്കി; കേരളത്തിൽ നിന്നുള്ള സാമ്പിളുകളിൽ ജനിതകമാറ്റം സംഭവിച്ചതായി വിവരം ലഭിച്ചില്ലെന്ന് ആരോഗ്യമന്ത്രി; വിദേശത്തു നിന്നും വന്നവരെ നിരീക്ഷിക്കുന്നുവെന്നും കെ കെ ശൈലജമറുനാടന് മലയാളി29 Dec 2020 4:45 PM IST
SPECIAL REPORTഇറ്റലിക്കാരേക്കാൾ ക്രൂരത നേരിടേണ്ടി വന്നത് ബ്രിട്ടനിൽ നിന്നെത്തിയ മലയാളി കുടുംബത്തിന്; പിതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ വണ്ണപ്പുറത്തെ വീട്ടിലെത്തിയ ക്രൂവിലെ മനുവിനും കുടുംബത്തിനും ഊരുവിലക്ക്; പള്ളിയിൽ സംസ്‌കാരകർമ്മത്തിൽ പങ്കെടുക്കാൻ നാട്ടുകാരുടെ തടസ്സവാദവും; റാന്നിയിലേക്കാൾ ഭയാനകമായ കാഴ്ച മൂവാറ്റുപുഴയിലെ കാളിയാറിൽപ്രത്യേക ലേഖകൻ29 Dec 2020 5:18 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 5887 പേർക്ക് കോവിഡ്; 24 മരണങ്ങൾ കൂടി; 63 ആരോഗ്യപ്രവർത്തകർക്ക് രോഗം; 5180 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; ഏറ്റവും കൂടുതൽ രോഗികൾ കോട്ടയത്ത്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 61,778 സാമ്പിളുകൾ; ആകെ 463 ഹോട്ട് സ്പോട്ടുകൾ എന്നും ആരോഗ്യമന്ത്രിമറുനാടന് മലയാളി29 Dec 2020 11:45 PM IST
Greetingsചുമച്ചപ്പോൾ രക്തക്കറ, അഞ്ചാം നാൾ ആരോഗ്യം വഷളായി, പുറം ലോകവുമായി ബന്ധമില്ലാതെ വെന്റിലേറ്ററിൽ; മൂന്ന് ബെഡ് അകലെ സുഗതകുമാരി ടീച്ചർ; കോവിഡ് നിസ്സാരമല്ല...ജാഗ്രത വേണം; വികാരനിർഭരമായി സംവിധായകൻ എം.എ.നിഷാദിന്റെ പോസ്റ്റ്ന്യൂസ് ഡെസ്ക്30 Dec 2020 12:16 AM IST
KERALAMതിരുവനന്തപുരത്ത് 414 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 375 പേർക്കു രോഗമുക്തിമറുനാടന് മലയാളി30 Dec 2020 1:09 AM IST
Uncategorizedയുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,723 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 2,06,092 ആയിമറുനാടന് ഡെസ്ക്30 Dec 2020 10:31 PM IST
SPECIAL REPORTകോവിഡ് പടരുന്നു; പമ്പയും ശബരിമലയും കണ്ടെയ്ന്മെന്റ് സോൺ ആക്കണമെന്ന് മെഡിക്കൽ ഓഫീസർമാരുടെ റിപ്പോർട്ട്; ഇവിടേക്ക് വരുന്നതും പോകുന്നതു നിരോധിക്കും; മകരവിളക്ക് അവതാളത്തിലായേക്കും; മേൽശാന്തി ക്വാറന്റൈനിൽശ്രീലാല് വാസുദേവന്30 Dec 2020 11:26 PM IST
KERALAMതിരുവനന്തപുരത്ത് 320 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 392 പേർക്കു രോഗമുക്തിമറുനാടന് മലയാളി31 Dec 2020 12:56 AM IST
Uncategorizedഖത്തറിൽ കോവിഡ് വാക്സിനേഷൻ ആരംഭിച്ചു; ആദ്യ ഡോസ് സ്വീകരിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിമറുനാടന് ഡെസ്ക്31 Dec 2020 3:32 AM IST
Uncategorizedഇന്നലെ മാത്രം 981 മരണങ്ങൾ! ലെസ്റ്ററും, കവൻട്രിയും മാഞ്ചെസ്റ്ററും അടക്കം മൂന്നിൽ രണ്ട് ഭാഗങ്ങളും ടയർ-4 ലേക്ക്; ബാക്കി ഇടങ്ങളിൽ ടയർ-3 നിയന്ത്രണങ്ങളും; ഭീകരൻ കോവിഡ് അഴിഞ്ഞാടി ബ്രിട്ടൻസ്വന്തം ലേഖകൻ31 Dec 2020 2:21 PM IST
SPECIAL REPORTകുട്ടികളും അദ്ധ്യാപകരും ജീവനക്കാരും മാസ്‌ക് ധരിച്ച് മാത്രം വീട്ടിൽ നിന്നിറങ്ങുക; വായും മൂക്കും മൂടത്തക്കവിധം മുഖത്തിനനുസരിച്ച് വലിപ്പമുള്ള മാസ്‌കുകൾ ഉപയോഗിക്കുക; പേന, പെൻസിൽ, പുസ്തകങ്ങൾ, മറ്റു വസ്തുക്കൾ എന്നിവ പരസ്പരം കൈമാറാൻ പാടില്ല; കോവിഡ് കാല ജാഗ്രതയുമായി നാളെ സ്‌കൂൾ തുറക്കുമ്പോൾമറുനാടന് മലയാളി31 Dec 2020 7:10 PM IST