Sportsലോകകപ്പ് നേടിയതിന്റെ പത്താം വാർഷികത്തിൽ സച്ചിന് ആശംസകൾ പങ്കുവച്ച് ആരാധകർ; കോവിഡിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലെന്ന് സച്ചിൻസ്വന്തം ലേഖകൻ3 April 2021 5:46 AM IST
Uncategorizedഅടുത്ത മാസം മുതൽ കോവിഡ് പാസ്സ്പോർട്ട് നടപ്പിലാക്കാൻ ഒരുങ്ങി ബ്രിട്ടൻ; തുടക്കം തീയറ്ററുകളിലും സ്റ്റേഡിയങ്ങളിലും; എതിർപ്പുമായി മനുഷ്യാവകാശ വാദികൾസ്വന്തം ലേഖകൻ3 April 2021 8:44 AM IST
Uncategorized42 മരണങ്ങളും 3400 പുതിയ രോഗികളുമായി ബ്രിട്ടൻ വിജയക്കുതിപ്പിൽ; ഇളവുകൾ ആഘോഷമാക്കി സകലരും തെരുവിൽ ഇറങ്ങിയതോടെ വീണ്ടും ആശങ്ക; ഈസ്റ്റർ വീക്കെൻഡിലെ ആഘോഷം വീണ്ടും ബ്രിട്ടനെ കുഴപ്പത്തിലാക്കുമോ?മറുനാടന് ഡെസ്ക്3 April 2021 11:30 AM IST
Uncategorizedകോവിഡ് ബാധിതനായ ഫറൂഖ് അബ്ദുള്ളയെ ആശുപത്രിയിലേക്ക് മാറ്റി; ആശുപത്രിയിലേക്ക് മാറ്റിയത് കൂടുതൽ പരിചരണം ആവശ്യമുള്ളതിനാൽ; വിവരങ്ങൾ അന്വേഷിച്ച് പ്രധാനമന്ത്രിസ്വന്തം ലേഖകൻ3 April 2021 2:37 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 2541 പേർക്ക് കോവിഡ്; 12 മരണങ്ങൾ കൂടി; 1660 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 27,274; കഴിഞ്ഞ 24 മണിക്കൂറിനിടെ 44,779 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകൾ; 9 പ്രദേശങ്ങളെ ഒഴിവാക്കി എന്നും മുഖ്യമന്ത്രിമറുനാടന് മലയാളി3 April 2021 6:00 PM IST
Uncategorizedമധ്യപ്രദേശിൽ ആശുപത്രിയിൽ തീപിടിത്തം; 62 കോവിഡ് രോഗികൾ ഉൾപ്പടെ 80 പേരെ രക്ഷപ്പെടുത്തി; സംഭവം ഇന്ന് ഉച്ചയോടെ;രക്ഷാ ശ്രമത്തിനിടെ സാരമായി പൊള്ളലേറ്റത് നിരവധിപേർക്ക്മറുനാടന് മലയാളി4 April 2021 2:53 PM IST
KERALAMകോവിഡ്: ഡൽഹിയിൽ മലയാളികളായ അച്ഛനും മകനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു; അന്തരിച്ചത് പത്തനംതിട്ട സ്വദേശികൾമറുനാടന് മലയാളി4 April 2021 5:35 PM IST
SPECIAL REPORTസംസ്ഥാനത്ത് കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു; ഇന്ന് കോവിഡ് ബാധിച്ചത് 2802 പേർക്ക്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 45,171 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.20 ശതമാനമായി ഉയർന്നു; 16 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ; പത്ത് കോവിഡ് മരണങ്ങൾ; 2173 പേരുടെ പരിശോധനാഫലം നെഗറ്റീവായിമറുനാടന് മലയാളി4 April 2021 6:11 PM IST
SPECIAL REPORTകോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ ഉയരുന്നു; ദിവസങ്ങൾക്കു ശേഷം ടിപിആർ ആറിനു മുകളിലെത്തിയത് ആശങ്കാജനകം; കേരളത്തിൽ രണ്ടാം തരംഗത്തിന്റെ സൂചന; തെരഞ്ഞെടുപ്പു കഴിയുമ്പേഴേക്കും കേരളം വീണ്ടും കോവിഡ് ഹോട്ട്സ്പോട്ടായേക്കും; അതീവ ഗൗരവതരമെന്ന് കേന്ദ്രസംഘംമറുനാടന് മലയാളി5 April 2021 8:06 AM IST
Uncategorizedവിദേശയാത്ര ഉറപ്പാക്കാൻ ട്രാഫിക് ലൈറ്റ് സിസ്റ്റം വരും; വാക്സിനേഷനിൽ മുൻപിൽ നിൽക്കുന്ന രാജ്യങ്ങളിലേക്ക് യാത്രയാകാം; ഇന്നലെ വെറും 10 മരണങ്ങളും 2300 രോഗികളും മാത്രമായതോടെ പ്രതീക്ഷയോടെ ബ്രിട്ടൻമറുനാടന് ഡെസ്ക്5 April 2021 8:28 AM IST
Uncategorizedവ്യാജ നെഗറ്റീവ് ടെസ്റ്റ് നൽകി ആയിരങ്ങളെ കോവിഡ് പരിശോധനയില്ലാതെ യു കെയിൽ എത്തിച്ചത് 18 കാരൻ; യുകെയിലെ കോവിഡ് വ്യാപനത്തിനു പ്രധാനകാരണം ഈ അട്ടിമറിയെന്ന് ആരോപണംമറുനാടന് ഡെസ്ക്5 April 2021 9:10 AM IST
SPECIAL REPORTരാജ്യത്ത് ആദ്യമായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു; കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാനങ്ങൾ; ഇപ്പോഴത്തേത് സാമൂഹിക വ്യാപനം; മൈക്രോ ലോക്ഡൗണും യാത്രാ നിയന്ത്രണങ്ങളും വേണ്ടി വരുമെന്ന് മുന്നറിയിപ്പ്മറുനാടന് മലയാളി5 April 2021 10:44 AM IST