You Searched For "കോവിഡ്"

കേരളത്തിൽ കോവിഡിൽ വരുന്ന മൂന്നാഴ്‌ച്ച അതിനിർണായകം; ബാക് ടു ബേസിക്സ് ക്യാംപെയ്ൻ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ്; പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും; 89 ശതമാനം ആളുകൾക്കും കോവിഡ് വന്നിട്ടില്ലാത്തതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്
തിരഞ്ഞെടുപ്പിന് പിന്നാലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുതിപ്പ്; സംസ്ഥാനത്ത് ഇന്ന് 4353 പേർക്ക് കോവിഡ്;  18  മരണങ്ങൾ കൂടി;  2205 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 33,621; കഴിഞ്ഞ 24 മണിക്കൂറിനിടെ 63,901 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകൾ; 2 പ്രദേശങ്ങളെ ഒഴിവാക്കി
കോവിഡ് വ്യാപനത്തിൽ രാജ്യം നേരിടുന്നത് ഏറ്റവും വലിയ വെല്ലുവിളി; നിയന്ത്രണങ്ങളിൽ സംസ്ഥാനങ്ങൾ വീഴ്‌ച്ച വരുത്തിയെന്ന് പ്രധാനമന്ത്രി; രാജ്യവ്യാപക ലോക്ക് ഡൗൺ പരിഹാരമല്ല; വരുന്ന ഞായർ മുതൽ ബുധൻ വരെ വാക്‌സിൻ ഉത്സവമായി ആചരിക്കുമെന്നും നരേന്ദ്ര മോദി
കടുത്ത നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് എസ് എസ് എൽ സി, പ്‌ളസ് ടു പരീക്ഷകൾ  തുടങ്ങി; പരീക്ഷകൾ നടക്കുന്നത് രാവിലെ പ്ലസ്ടുവും ഉച്ചയ്ക്ക് എസ്എസ്എൽസി എന്നീ ക്രമത്തിൽ; വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്; വി.എച്ച്.എസ്.ഇ പരീക്ഷകൾ നാളെ തുടങ്ങും.
സമ്പൂർണ്ണ ലോക്ഡൗണിന് സാധ്യതയില്ല; രാത്രികാല നിയന്ത്രണങ്ങൾ അതിശക്തമാക്കും; രോഗ വ്യാപനത്തിന് തോത് ഇനിയും ഉയർന്നാൽ നൈറ്റ് കർഫ്യൂ വന്നേക്കും; വാക്‌സിനേഷൻ വേഗത്തിലാക്കും; കോവിഡിന്റെ രണ്ടാം തരംഗത്തെ ഭയന്ന് കേരളവും; ഇതരസംസ്ഥാനത്ത് നിന്ന് എത്തുന്നവർ ഏഴ് ദിവസത്തിന് അകം മടങ്ങിയാൽ ക്വാറന്റീൻ വേണ്ട
രാജ്യത്തെ കോവിഡ് വ്യാപനം പിടിവിട്ടു പോകുന്നു; ഇന്നലെ രോഗം ബാധിച്ചത് 1,31,968 പേർക്ക് രോഗബാധ; 780 മരണങ്ങളും റിപ്പോർട്ടു ചെയ്തു; കേരളത്തിൽ പ്രതിദിന കോവിഡ് കേസുകൾ പതിനായിരത്തിന് അടുത്തെത്തും; രോഗബാധയുടെ നിരക്ക് ഉയരുമ്പോഴും പാശ്ചാത്യ രാജ്യങ്ങൾക്ക് പോലും കഴിയാത്ത പ്രതിരോധമാണ് കേരളം നടത്തിയതെന്ന് ഐഎംഎ
കോവിഡ് വ്യാപനം: മാസ് വാക്‌സിനേഷൻ കർമ്മ പദ്ധതിയുമായി സംസ്ഥാന സർക്കാർ; ക്രഷിങ്ങ് കർവിൽ ലക്ഷ്യമിടുന്നത് 45 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വേഗത്തിൽ വാക്‌സിനേഷൻ; മുൻഗണന കേന്ദ്രസർക്കാരിന്റെ നിർദ്ദേശത്തിനനുസരിച്ച്; കോവിഡ് പ്രതിരോധ നടപടികൾ കടുപ്പിക്കേണ്ട സാഹചര്യമാണെന്ന് ആരോഗ്യമന്ത്രി
പുറത്തിറങ്ങാൻ പറ്റാത്തതിന്റെ അസ്വസ്ഥതയിൽ രാവിലെ പത്രങ്ങൾ വായിച്ചുതീർത്തു; ബ്രേക്ഫാസ്റ്റിന് ദോശ; നിന്നുകൊണ്ട് അൽപനേരം ടിവി കണ്ടു; ചുറ്റും ആളും ആരവവുമില്ലാതായപ്പോൾ പകൽ ഉറങ്ങാത്ത ആൾ അല്പം മയക്കത്തിലും; കോവിഡ് പോസിറ്റീവായ ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മകൻ ചാണ്ടി ഉമ്മന്റെ ഫേസ്‌ബുക്ക് കുറിപ്പ്
കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു; പ്രധാനമന്ത്രിക്കെതിരെ നടപടികളുമായി നോർവീജിയൻ പൊലീസ്; ഏണ സോൾബെഗിന് പിഴ ചുമത്തിയത് 1.76 ലക്ഷം രൂപ; പരാതിക്കാധാരമായത് കുടുംബാംഗങ്ങളെ ഉൾപ്പെടുത്തി റിസോർട്ടിൽ പാർട്ടി ഒരുക്കിയത്