Politicsകോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ നായർ സമുദായത്തിന് മുന്തിയ പരിഗണന; 86 പേരെ പ്രഖ്യാപിച്ചപ്പോൾ നായർ സ്ഥാനാർത്ഥികൾ 25 പേർ; ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് 22 പേരും, ഈഴവ വിഭാഗത്തിൽ നിന്നുള്ള 13 പേരും സ്ഥാനാർത്ഥികൾ; മുസ്ലിം വിഭാഗത്തിൽ നിന്നും എട്ടു പേർ മാത്രം; സ്ഥാനാർത്ഥികളിൽ 55 ശതമാനവും യുവാക്കൾമറുനാടന് മലയാളി14 March 2021 8:36 PM IST
Politics'സ്ഥാനാർത്ഥിയാക്കിയില്ലെങ്കിൽ ആരെങ്കിലും തല മുണ്ഡനം ചെയ്യുമോ? ലതികയ്ക്ക് മറ്റെന്തെങ്കിലും പ്രധാന കാരണമുണ്ടാകും'; ലതിക സുഭാഷിന്റെ പ്രതിഷേധത്തെയും പരിഹസിച്ചു മുല്ലപ്പള്ളി; അമർഷത്തോടെ മഹിളാ കോൺഗ്രസ് പ്രവർത്തകരും സോഷ്യൽ മീഡിയയും; കോൺഗ്രസിൽ പുരുഷാധിപത്യമെന്ന് വിമർശനം; ദേശീയ തലത്തിലും പ്രതിഷേധം വലിയ വാർത്തമറുനാടന് മലയാളി14 March 2021 9:41 PM IST
Politicsനേമം ബിജെപിയുടെ കോട്ടയല്ല, വിജയിക്കുകയാണ് ലക്ഷ്യമെന്ന് കെ മുരളീധരൻ; എംപി സ്ഥാനം രാജിവെക്കുന്നില്ല; ലോക്സഭയിൽ പോയത് അക്രമ രാഷ്ട്രീയത്തിനെതിരെ ഇപ്പോൾ വർഗ്ഗീയതയ്ക്കെതിരായ പോരാട്ടമെന്നും കോൺഗ്രസ് നേതാവ്; വട്ടിയൂർക്കാവിലെ എട്ട് വർഷത്തെ പ്രവർത്തനവും ഗുണകരമാകുമെന്നും വിലയിരുത്തൽമറുനാടന് മലയാളി14 March 2021 10:12 PM IST
Politicsവട്ടിയൂർക്കാവിൽ കരുത്തൻ വരുമെന്ന് ചെന്നിത്തല; ആ കരുത്തൻ പി സി വിഷ്ണുനാഥോ? കൽപ്പറ്റയിൽ ടി സിദ്ദിഖ് തന്നെ സ്ഥാനാർത്ഥിയാകും; നിലമ്പൂരിൽ പ്രശ്‌ന പരിഹാരം ആര്യാടൻ ഷൗക്കത്തിനെ പട്ടാമ്പിയിലേക്ക് മാറ്റി; വി വി പ്രകാശിന് നിലമ്പൂരിൽ സാധ്യത കൂടുതൽ; റിയാസ് മുക്കോളി തവനൂരിലും; തർക്കമണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം ഹൈക്കമാൻഡ് ഇടപെടലിൽ നാളെമറുനാടന് മലയാളി14 March 2021 10:43 PM IST
Politicsജോസ് കെ മാണിയെ തള്ളി പറഞ്ഞ് പ്രിൻസ് ലൂക്കോസ് ജോസഫിനൊപ്പം കൂടിയത് സീറ്റ് ഉറപ്പിക്കാൻ; സജി മഞ്ഞക്കടമ്പനെയും വെട്ടി സ്ഥാനാർത്ഥിത്വം ഉറപ്പിച്ചത് മോൻസിന്റെ പിന്തുണയിൽ; ഇടിത്തീ പോലെ ലതികാ സുഭാഷിന്റെ തല മുണ്ഡനം; സ്വതന്ത്രയായി ഏറ്റുമാനൂരിൽ ലതിക എത്തിയാൽ യുഡിഎഫിന് നഷ്ടമാകുക ഷുവർ സീറ്റ്; ജോസഫിന്റെ പിടിവാശിക്ക് വഴങ്ങിയത് കോൺഗ്രസിന് തലവേദനയാകുംമറുനാടന് മലയാളി15 March 2021 9:02 AM IST
Politicsവനിതകളെ അടിച്ചമർത്തുന്ന പാർട്ടിയാണ് കോൺഗ്രസ്, അതുകൊണ്ടാണ് ഞാനും കോൺഗ്രസ് വിട്ടത്; രാഹുൽ ഗാന്ധി സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പറയും; എന്നിട്ട് കോൺഗ്രസ് സീറ്റ് അനുവദിച്ചതു നോക്കൂ; ലതികാ സുഭാഷ് വിഷയത്തിൽ ഖുശ്‌ബുവിന്റെ പ്രതികരണം ഇങ്ങനെമറുനാടന് മലയാളി15 March 2021 11:08 AM IST
Interviewസ്ത്രീകളോട് കാണിക്കുന്നത് കടുത്ത അനീതി; തന്നെ തഴഞ്ഞതിലൂടെ തടഞ്ഞത് മഹിളാ കോൺഗ്രസ്സിനെയാണ്; തനിക്ക് ഒരുപാട് ആത്മബന്ധമുള്ള ഏറ്റൂമാനൂർ സീറ്റിൽ മത്സരിക്കാനുള്ള താൽപ്പര്യം എല്ലാ നേതാക്കളോടും പറഞ്ഞിരുന്നു; ഡോ. ബി ആർ സോനക്കെതിരെ താൻ പ്രവർത്തിച്ചെന്നും കഥയുണ്ടാക്കി; മറുനാടൻ ഷൂട്ട് അറ്റ് സൈറ്റിൽ പൊട്ടിക്കരഞ്ഞ് ലതിക സുഭാഷ്മറുനാടന് ഡെസ്ക്15 March 2021 1:26 PM IST
Politicsകോൺഗ്രസിൽ പടക്കം പൊട്ടിക്കുന്നത് താപ്പാനകൾ; അന്ന് രമ്യ ഹരിദാസ് വന്ന വഴിയേ ഇന്ന് എത്തിയത് അരിത; പുതുമുഖങ്ങൾ വന്നപ്പോൾ പഴമക്കാർക്കു കലിപ്പ്; ജനങ്ങൾ ആശയോടെ നോക്കുന്ന യുവസ്ഥാനാർത്ഥികളുടെ സാദ്ധ്യതകൾ ഇല്ലാതാക്കുന്നത് കുപ്പായം തയ്‌പ്പിച്ചു വെച്ചവർ; ചാനൽ താരങ്ങൾ കൂട്ടത്തോടെ സീറ്റുറപ്പിച്ചുകെ ആർ ഷൈജുമോൻ15 March 2021 2:15 PM IST
Politicsസജീവ് ജോസഫ് വിഭാഗീയ പ്രവർത്തനം തൊഴിലാക്കി കൊണ്ടു നടക്കുന്നയാൾ; ഒരു തരത്തിലും സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ കഴിയില്ലെന്ന് തുറന്നടിച്ചു സോണി സെബാസ്റ്റ്യൻ; സോണിയെ തഴഞ്ഞതിന്റെ അമർഷം ഇരിക്കൂറിൽ മാത്രം ഒതുങ്ങില്ല വലിയ വില കൊടുക്കേണ്ടി വരുമെന്ന് എ ഗ്രൂപ്പ്; മഞ്ഞുരുക്കാൻ ഉമ്മൻ ചാണ്ടിയെ ഇറക്കാൻ കെപിസിസി തീരുമാനംഅനീഷ് കുമാർ15 March 2021 2:47 PM IST
Politicsകോൺഗ്രസ് പട്ടികയിൽ സ്ത്രീകളുടെ എണ്ണം കുറവാണെന്ന അഭിപ്രായം എനിക്കില്ല; ജയസാധ്യത നോക്കിയാണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്; ലതിക പ്രകടിപ്പിച്ചത് സ്വന്തം വികാരമാണ്; സ്ഥാനാർത്ഥികളെ തീരുമാനിച്ചത് ജയസാധ്യത നോക്കി; ലതികാ സുഭാഷിനെതിരെ രമ്യ ഹരിദാസ്മറുനാടന് മലയാളി15 March 2021 3:06 PM IST
Politicsവടകരയിൽ കെ കെ രമ മത്സരിക്കാനില്ല; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തുവെന്ന് എം എം ഹസൻ; ധർമ്മടം സീറ്റിലും കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിക്കും; 94 സീറ്റുകളിൽ മത്സരിക്കാൻ കോൺഗ്രസ്; മാണി സി കാപ്പന്റെ പാർട്ടിക്ക് നൽകിയ എലത്തൂർ സീറ്റും തിരിച്ചെടുക്കണമെന്ന ആവശ്യം ശക്തംമറുനാടന് മലയാളി15 March 2021 5:30 PM IST
Politicsദുർബലനായ ഉമ്മൻ ചാണ്ടിക്ക് അടിമുടി പിഴക്കുന്നു; സിറ്റിങ് എംഎൽഎ ആയ കെ സി ജോസഫും പതിറ്റാണ്ടുകൾ പഴക്കമുള്ള ഇരിക്കൂർ സീറ്റുമൊന്നും സംരക്ഷിക്കാനാവാതെ പോയ ഉമ്മൻ ചാണ്ടിക്ക് അടുത്ത തിരിച്ചടിയായി വിഷ്ണുനാഥിന് വട്ടിയൂർക്കാവ് പോലും കിട്ടിയേക്കില്ല; ആകെ പ്രതീക്ഷ സിദ്ദിഖിന് കൽപ്പറ്റ ഉറപ്പിക്കാനാവുമെന്ന് മാത്രംമറുനാടന് മലയാളി16 March 2021 6:20 AM IST