Politicsസ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി ഇടുക്കി കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി; രാജിഭീഷണിയുമായി ഒരു വിഭാഗം; സീറ്റ് നിഷേധിച്ചാൽ ഉടൻ രാജിവയ്ക്കുമെന്ന് റോയി കെ പൗലോസിന്റെ ഭീഷണി; നിരവധി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും മണ്ഡലം പ്രസിഡന്റുമാരും രാജിവെക്കുമെന്ന് സൂചന; റോയിയുടെ വസതിയിൽ രഹസ്യയോഗം കൂടിമറുനാടന് മലയാളി12 March 2021 12:32 PM IST
Politicsനേമം പിടിച്ചാൽ കേരളം പിടിക്കാം! ബിജെപിയുടെ ഏക സിറ്റിങ് സീറ്റു പിടിക്കാൻ വജ്രായുധം പുറത്തെടുക്കാനുള്ള ആലോചനയുമായി രാഹുൽ ഗാന്ധി; ശശി തരൂരിനെ മത്സരിപ്പിക്കാൻ നിർദ്ദേശം; മുഖ്യമന്ത്രി സ്ഥാനത്തിന് ഭീഷണിയെന്ന് കരുതി പ്രതികരിക്കാതെ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും; ഗ്രൂപ്പുകളുടെ മേധാവിത്തം അവസാനിപ്പിക്കാനുള്ള രാഹുൽ തുറപ്പുചീട്ട് പുറത്തെടുക്കുമ്പോൾമറുനാടന് മലയാളി12 March 2021 2:45 PM IST
Politicsപേരാമ്പ്ര സീറ്റ് കോൺഗ്രസിന് കിട്ടിയില്ലെങ്കിൽ സ്വന്തമായി സ്ഥാനാർത്ഥി; 17 ന് നടക്കുന്ന ബഹുജന കൺവെൻഷനിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് കൂട്ടായ്മ; ലീഗ് ആവശ്യപ്പെടാതെ തന്നെ സീറ്റ് നൽകിയെന്നും ചില നേതാക്കളുടെ പാർട്ടി വിരുദ്ധ നിലപാടുകൾ പൊറുക്കാനാവില്ലെന്നും കൂട്ടായ്മകെ വി നിരഞ്ജന്13 March 2021 3:43 PM IST
Politicsആ 81ൽ അൻപതിലേറെ പേർ പുതുമുഖങ്ങൾ; കഷ്ടപ്പെട്ടെങ്കിലും എട്ട് വനിതകളും ഇടം നേടി; ലിജു അടക്കം മൂന്ന് ഡിസിസി പ്രസിഡന്റുമാർ മത്സരരംഗത്ത്; എ-ഐ അനുപാതം പരമാവധി പരിഗണിച്ചെങ്കിലും പല സ്ഥാനാർത്ഥികളും അപ്രതീക്ഷിതം; സിദ്ദിഖിനും ബാബുവിനും വിഷ്ണുനാഥിനും വേണ്ടി വാദങ്ങൾ തുടരുന്നുമറുനാടന് മലയാളി14 March 2021 6:35 AM IST
Politicsകാസ്റ്റിങ് വോട്ടിലെ ചതി വില്ലനാകുമെന്ന് ഭയന്ന് മാളയിലെ മാണിക്യം നേമത്ത് സ്ഥാനാർത്ഥിയായത് രാഷ്ട്രീയ അപൂർവ്വത; ഇടതു കോട്ട ശക്തനെന്ന വിശ്വസ്തനിലൂടെ തിരിച്ചു പിടിച്ചതും ലീഡറുടെ ബുദ്ധി; താമര വിരിഞ്ഞപ്പോൾ തളർന്ന കൈപ്പത്തിയെ കരകയറ്റാൻ രണ്ടും കൽപ്പിച്ച് കരുണാകരന്റെ മകൻ; നേമത്തു കൊമ്പു കോർക്കാൻ മുരളീധരൻ എത്തുമ്പോൾമറുനാടന് മലയാളി14 March 2021 1:09 PM IST
Politicsബിജെപിയിൽ ചേരുമെന്ന പ്രചാരണത്തിന് പിന്നിൽ എന്റെ നേതാവിന്റെ ഓഫീസിലെ ഒരാൾ; മരണം വരെ കോൺഗ്രസുകാരനായി തുടരും; വേണ്ടപ്പെട്ട ഒരാളെ സ്ഥാനാർത്ഥിയാക്കാൻ തന്നെ അപമാനിക്കാൻ ശ്രമിക്കുകയാണ്; കിംവതന്ദികൾ തള്ളി ടി ശരത്ചന്ദ്ര പ്രസാദ്മറുനാടന് മലയാളി14 March 2021 2:52 PM IST
Politicsആറ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ പിന്നീട്; 86 സീറ്റുകളിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; നേമത്ത് കെ മുരളീധരൻ, കോഴിക്കോട് നോർത്തിൽ കെ എം അഭിജിത്ത്, ഒറ്റപ്പാലത്ത് ഡോ. പി ആർ സരിനും ബാലുശ്ശേരിയിൽ ധർമ്മജനും സ്ഥാനാർത്ഥികൾ; തൃപ്പൂണിത്തുറയിൽ കെ ബാബുവും മൂവാറ്റുപുഴയിൽ മാത്യു കുഴൽനാടനും; ഒമ്പത് സ്ത്രീകളെയും ഉൾപ്പെടുത്തി കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികമറുനാടന് മലയാളി14 March 2021 4:28 PM IST
Politicsസ്ഥാനാർത്ഥി പട്ടികയെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി: വിമർശനവുമായി വി എം. സുധീരൻ; പി.മോഹൻരാജ് കോൺഗ്രസ് വിട്ടു; ഇരിക്കൂറിൽ സജീവ് ജോസഫിനെതിരെയും പ്രതിഷേധം കനക്കുന്നു; സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ കണ്ണൂർ ജില്ലയിലെ കോൺഗ്രസിൽ കൂട്ടരാജി; കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ അടക്കുള്ളവർ രാജിവെച്ചുമറുനാടന് മലയാളി14 March 2021 6:39 PM IST
Politicsകോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ നായർ സമുദായത്തിന് മുന്തിയ പരിഗണന; 86 പേരെ പ്രഖ്യാപിച്ചപ്പോൾ നായർ സ്ഥാനാർത്ഥികൾ 25 പേർ; ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് 22 പേരും, ഈഴവ വിഭാഗത്തിൽ നിന്നുള്ള 13 പേരും സ്ഥാനാർത്ഥികൾ; മുസ്ലിം വിഭാഗത്തിൽ നിന്നും എട്ടു പേർ മാത്രം; സ്ഥാനാർത്ഥികളിൽ 55 ശതമാനവും യുവാക്കൾമറുനാടന് മലയാളി14 March 2021 8:36 PM IST
Politics'സ്ഥാനാർത്ഥിയാക്കിയില്ലെങ്കിൽ ആരെങ്കിലും തല മുണ്ഡനം ചെയ്യുമോ? ലതികയ്ക്ക് മറ്റെന്തെങ്കിലും പ്രധാന കാരണമുണ്ടാകും'; ലതിക സുഭാഷിന്റെ പ്രതിഷേധത്തെയും പരിഹസിച്ചു മുല്ലപ്പള്ളി; അമർഷത്തോടെ മഹിളാ കോൺഗ്രസ് പ്രവർത്തകരും സോഷ്യൽ മീഡിയയും; കോൺഗ്രസിൽ പുരുഷാധിപത്യമെന്ന് വിമർശനം; ദേശീയ തലത്തിലും പ്രതിഷേധം വലിയ വാർത്തമറുനാടന് മലയാളി14 March 2021 9:41 PM IST
Politicsനേമം ബിജെപിയുടെ കോട്ടയല്ല, വിജയിക്കുകയാണ് ലക്ഷ്യമെന്ന് കെ മുരളീധരൻ; എംപി സ്ഥാനം രാജിവെക്കുന്നില്ല; ലോക്സഭയിൽ പോയത് അക്രമ രാഷ്ട്രീയത്തിനെതിരെ ഇപ്പോൾ വർഗ്ഗീയതയ്ക്കെതിരായ പോരാട്ടമെന്നും കോൺഗ്രസ് നേതാവ്; വട്ടിയൂർക്കാവിലെ എട്ട് വർഷത്തെ പ്രവർത്തനവും ഗുണകരമാകുമെന്നും വിലയിരുത്തൽമറുനാടന് മലയാളി14 March 2021 10:12 PM IST
Politicsവട്ടിയൂർക്കാവിൽ കരുത്തൻ വരുമെന്ന് ചെന്നിത്തല; ആ കരുത്തൻ പി സി വിഷ്ണുനാഥോ? കൽപ്പറ്റയിൽ ടി സിദ്ദിഖ് തന്നെ സ്ഥാനാർത്ഥിയാകും; നിലമ്പൂരിൽ പ്രശ്‌ന പരിഹാരം ആര്യാടൻ ഷൗക്കത്തിനെ പട്ടാമ്പിയിലേക്ക് മാറ്റി; വി വി പ്രകാശിന് നിലമ്പൂരിൽ സാധ്യത കൂടുതൽ; റിയാസ് മുക്കോളി തവനൂരിലും; തർക്കമണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം ഹൈക്കമാൻഡ് ഇടപെടലിൽ നാളെമറുനാടന് മലയാളി14 March 2021 10:43 PM IST