You Searched For "കോൺഗ്രസ്"

ഗ്രൂപ്പു മാനേജർമാരുടെ ചരടുവലിക്ക് തൽക്കാലം സുധാകരൻ വഴങ്ങില്ല; കോൺഗ്രസ് പുനഃസംഘടന നടത്താൻ നിർവാഹക സമിതി തീരുമാനം; പലയിടത്തും സംഘടന ദുർബലമായതിനാൽ പുനഃസംഘടന അനിവാര്യമെന്ന നിലപാടിൽ സുധാകരനും സതീശനും; കടുത്ത എതിർപ്പുയർത്തുന്ന എ, ഐ ഗ്രൂപ്പുകൾ ഹൈക്കമാൻഡിനെ സമീപിക്കും
ജോജു ജോർജുമായുള്ള വിഷയം ഒത്തുതീർപ്പാക്കാൻ കോൺഗ്രസ്; ചർച്ചയ്ക്ക് തയ്യാറെന്ന് ഡി.സി.സി. അധ്യക്ഷൻ  മുഹമ്മദ് ഷിയാസ്; ഇരു ഭാഗത്ത് നിന്നും പ്രകോപനമുണ്ടായെന്നും തെറ്റായ കാര്യങ്ങൾ സംഭവിച്ചുവെന്നും കോൺഗ്രസ് നേതൃത്വം
ജോജുവിനെ തെരുവിൽ ആക്രമിച്ചിട്ടും അമ്മ പ്രതികരിച്ചില്ല; അമ്മയുടെ സെക്രട്ടറി ആരേ പേടിച്ചിട്ടാണ് ഒളിച്ചിരിക്കുന്നത്; സമീപനം മാറ്റണം; അമ്മയുടെ മീറ്റിങ്ങിൽ പ്രതിഷേധം അറിയിക്കുമെന്നും കെ ബി ഗണേശ് കുമാർ; സ്ത്രീകളെ ഉപയോഗിച്ച് തന്നെ കുടുക്കാനും കോൺഗ്രസ് ശ്രമിച്ചിരുന്നുവെന്നും വിമർശനം
കോൺഗ്രസ് പരസ്യമായി മാപ്പ് പറഞ്ഞാൽ ഒത്തുതീർപ്പിന് തയ്യാർ; നേതാക്കളും പ്രവർത്തകരും പരസ്യമായി ഉന്നയിച്ച ആരോപണങ്ങൾ പിൻവലിക്കണം; ഉപാധികൾ മുന്നോട്ട് വച്ച് നടൻ ജോജു ജോർജ്; നടന്റെ വാഹനം തകർത്ത കേസിലെ പ്രതി ജോസഫിന്റെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി
പ്രതിഷേധിക്കുന്നവരെ അക്രമിക്കുന്ന രീതി ശരിയല്ല; കോൺഗ്രസ് പ്രവർത്തകന്റെ ജാമ്യാപേക്ഷ തള്ളി കോടതി; ഒത്തുതീർപ്പ് ശ്രമം പാളുന്നു; ആരോപണങ്ങൾ പരസ്യമായി പിൻവലിക്കാതെ ഒത്തുതീർപ്പിനില്ലെന്ന് ജോജു;  ആദ്യം ജോജു ഖേദം പ്രകടിപ്പിക്കട്ടെയെന്ന് മുഹമ്മദ് ഷിയാസ്
ജോജു ജോർജും കോൺഗ്രസും തമ്മിലെ ഒത്തുതീർപ്പ് സാധ്യത മുന്നിൽ കണ്ട് നടപടികൾ വേഗത്തിലാക്കാൻ പൊലീസ്; കാർ തകർത്ത ഒരാൾ കൂടി അറസ്റ്റിൽ; ടോണി ചമ്മണിയെ അകത്താക്കാനും കരുതലോടെ നീക്കങ്ങൾ; നിയമസഹായ സെൽ രൂപീകരിക്കാനുള്ള  തീരുമാനവും കൊച്ചി സംഭവത്തിന്റെ തുടർച്ച
നികുതി കുറയ്ക്കില്ലെന്ന വാശിയിൽ പുതിയ ന്യായീകരണങ്ങളുമായി സംസ്ഥാന സർക്കാർ; കേരളം നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച കോൺഗ്രസിന്റെ ചക്രസ്തംഭന സമരവും; ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് കെ സുധാകരൻ; ഇന്ധന വിലയിൽ സർക്കാറിനെ വെട്ടിലാക്കാൻ കോൺഗ്രസ്
അവകാശങ്ങൾ സംരക്ഷിക്കുവാനും നേടിയെടുക്കാനും സമരങ്ങളല്ലാതെ മാർഗ്ഗമില്ല; മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ സാധിക്കു: പി സി വിഷ്ണുനാഥ്
ഇന്ധന നികുതി കുറയ്ക്കാത്ത സർക്കാറിനെതിരെ കോൺഗ്രസിന്റെ ചക്രസ്തംഭന സമരം ഇന്ന്; സമരം രാവിലെ 11 മുതൽ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളിൽ; ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ സമരം നടത്തണമെന്നാണ് കെപിസിസിയുടെ നിർദ്ദേശം; സമരത്തിൽ പങ്കെടുക്കുക പ്രത്യേകം നിയോഗിക്കപ്പെട്ട പ്രവർത്തകർ മാത്രം
ജനശ്രദ്ധ തിരിച്ചുവിടാൻ സിപിഎം-ജോജു ഒത്തുകളി; ആരോപണവുമായി കോൺഗ്രസ്; ജോജു ജോർജിന്റെ കോലം കത്തിച്ചു; പിന്നാലെ വാഹനം അടിച്ചു തകർത്ത കേസിൽ ടോണി ചമ്മിണി അടക്കമുള്ള നേതാക്കളുടെ കീഴടങ്ങൽ; മരട് പൊലീസ് സ്റ്റേഷനിലെത്തിയത് പ്രകടനമായി; നിയമപരമായി നേരിടുമെന്ന് പ്രതികരണം
നീ മാപ്പു പറയണം.. ഒപ്പം കേസും പിൻവലിക്കണം....; ഒത്തുതീർപ്പ് ചർച്ചകളിൽ ജോജുവിനെ പ്രകോപിതനാക്കിയത് ഈ ഏകപക്ഷീയ വ്യവസ്ഥ; പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഷൂട്ടിംഗുകൾ തടസ്സപ്പെടുത്താൻ യൂത്ത് കോൺഗ്രസ്; നേതാക്കൾക്കെതിരെ കടുത്ത നിയമം ചുമത്തി സർക്കാരും; ടോണി ചമ്മിണിക്ക് അഞ്ചു കൊല്ലം ജയിലിൽ കിടക്കേണ്ടി വരുമോ?