KERALAMഅവകാശങ്ങൾ സംരക്ഷിക്കുവാനും നേടിയെടുക്കാനും സമരങ്ങളല്ലാതെ മാർഗ്ഗമില്ല; മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ സാധിക്കു: പി സി വിഷ്ണുനാഥ്മറുനാടന് ഡെസ്ക്7 Nov 2021 6:00 PM IST
Politicsഇന്ധന നികുതി കുറയ്ക്കാത്ത സർക്കാറിനെതിരെ കോൺഗ്രസിന്റെ ചക്രസ്തംഭന സമരം ഇന്ന്; സമരം രാവിലെ 11 മുതൽ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളിൽ; ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ സമരം നടത്തണമെന്നാണ് കെപിസിസിയുടെ നിർദ്ദേശം; സമരത്തിൽ പങ്കെടുക്കുക പ്രത്യേകം നിയോഗിക്കപ്പെട്ട പ്രവർത്തകർ മാത്രംമറുനാടന് മലയാളി8 Nov 2021 7:33 AM IST
SPECIAL REPORT'ജനശ്രദ്ധ തിരിച്ചുവിടാൻ സിപിഎം-ജോജു ഒത്തുകളി'; ആരോപണവുമായി കോൺഗ്രസ്; ജോജു ജോർജിന്റെ കോലം കത്തിച്ചു; പിന്നാലെ വാഹനം അടിച്ചു തകർത്ത കേസിൽ ടോണി ചമ്മിണി അടക്കമുള്ള നേതാക്കളുടെ കീഴടങ്ങൽ; മരട് പൊലീസ് സ്റ്റേഷനിലെത്തിയത് പ്രകടനമായി; നിയമപരമായി നേരിടുമെന്ന് പ്രതികരണംമറുനാടന് മലയാളി8 Nov 2021 3:56 PM IST
Uncategorizedമണിപ്പൂരിൽ കോൺഗ്രസിൽ നിന്നും കൊഴിഞ്ഞുപോക്ക് തുടരുന്നു; രണ്ട് മുൻ എംഎൽഎമാർ കൂടി ബിജെപിയിൽന്യൂസ് ഡെസ്ക്8 Nov 2021 5:36 PM IST
SPECIAL REPORTനീ മാപ്പു പറയണം.. ഒപ്പം കേസും പിൻവലിക്കണം....; ഒത്തുതീർപ്പ് ചർച്ചകളിൽ ജോജുവിനെ പ്രകോപിതനാക്കിയത് ഈ ഏകപക്ഷീയ വ്യവസ്ഥ; പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഷൂട്ടിംഗുകൾ തടസ്സപ്പെടുത്താൻ യൂത്ത് കോൺഗ്രസ്; നേതാക്കൾക്കെതിരെ കടുത്ത നിയമം ചുമത്തി സർക്കാരും; ടോണി ചമ്മിണിക്ക് അഞ്ചു കൊല്ലം ജയിലിൽ കിടക്കേണ്ടി വരുമോ?മറുനാടന് മലയാളി9 Nov 2021 10:47 AM IST
ASSEMBLYകോൺഗ്രസ് നടത്തിയ സമരത്തെ ചോദ്യം ചെയ്ത നടൻ ജോജു ജോർജ്ജ് ഭീഷണി നേരിടുന്നു; ജോജുവിന്റെ മക്കൾക്കും മാതാപിതാക്കൾക്കും പുറത്തിറങ്ങാൻ സാധിക്കുന്നില്ല; ജോജു നൽകിയ കേസ് പിൻവലിക്കാൻ സമ്മർദ്ദം; നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചു മുകേഷ് എംഎൽഎമറുനാടന് മലയാളി10 Nov 2021 1:10 PM IST
Politicsകോൺഗ്രസുകാരെ ചരിത്രം പഠിപ്പിച്ചു ഒന്നിൽ നിന്നും തുടങ്ങാൻ കെപിസിസി; കോൺഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിൽപ്പശാലകൾക്ക് തുടക്കം; നെഹ്രുവിനെയും ഗാന്ധിജിയെയും ആസാദിനെയും അറിഞ്ഞ് പഠിച്ച് കോൺഗ്രസ് കുടുംബമാകാം; അടിത്തട്ടിൽ പാർട്ടിയെ ഉണർത്താനുള്ള സുധാകര തന്ത്രം വിജയിക്കുമോ?മറുനാടന് മലയാളി12 Nov 2021 11:00 AM IST
Politicsഒരു ചെറിയ ഇടനാഴി മാത്രമാണ് കേരളം; ഒരു ലക്ഷം കോടിയിലേറെ ചെലവഴിച്ചു സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കെ.റെയിൽ പദ്ധതി അപ്രായോഗികം; കേന്ദ്രസർക്കാറുമായി ചർച്ച നടത്തിയിട്ടില്ല; ജന വിരുദ്ധ പദ്ധതിക്കെതിരെ കേന്ദ്ര സർക്കാരിന് പരാതി നൽകുമെന്ന് കെ സുധാകരൻ; പരാതി പ്രളയവുമായി കുടിയൊഴിപ്പിക്കപ്പെടുന്നവരുംഅനീഷ് കുമാര്12 Nov 2021 12:58 PM IST
SPECIAL REPORTകോഴിക്കോട് കോൺഗ്രസ് എ ഗ്രൂപ്പിന്റെ രഹസ്യ യോഗം; റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ കോൺഗ്രസ് നേതാക്കൾ വളഞ്ഞിട്ട് മർദ്ദിച്ചു; വനിതാ നേതാക്കൾക്ക് നേരെ അസഭ്യവർഷം; വിവാദമായപ്പോൾ നെഹ്രു അനുസ്മരണം നടത്തുകയായിരുന്നെന്ന് വിശദീകരണംമറുനാടന് മലയാളി13 Nov 2021 12:49 PM IST
Politicsമുരളീധരനെ പിടിച്ചു കെട്ടാൻ രഹസ്യ യോഗം; എ ഗ്രൂപ്പ് പിളർത്തി ഉമ്മൻ ചാണ്ടിയുടെ ശക്തിക്ഷയം രണ്ടാം അജണ്ട; അണികൾ നിലമറന്നപ്പോൾ പൊളിഞ്ഞത് ഗ്രൂപ്പുണ്ടാക്കാനുള്ള വർക്കിങ് പ്രസിഡന്റിന്റെ മോഹം; വെട്ടിലായത് ഗ്രൂപ്പുകളെ അനുവദിക്കില്ലെന്ന് പറയുന്ന സുധാകരനും; കൈയാങ്കളിയിൽ നിറയുന്നതും കോൺഗ്രസിലെ തമ്മിലടിമറുനാടന് മലയാളി14 Nov 2021 12:56 PM IST
Politicsഎം.എ ലത്തീഫിനെതിരായ നടപടി; തിരുവനന്തപുരത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം; വനിതകൾ അടക്കം നൂറോളം പേർ പങ്കെടുത്ത പ്രകടനം ആവശ്യപ്പെട്ടത് പാർട്ടി നടപടി തിരുത്തണമെന്ന്; ചില ഗ്രൂപ്പു മാനേജർമാർ ലത്തീഫിനെതിരെ കളിച്ചെന്ന് വിമർശനം; സുധാകരന്റെ സെമി കേഡർ പാളുന്നോ?മറുനാടന് മലയാളി14 Nov 2021 3:10 PM IST
Politicsഉത്തർപ്രദേശിൽ സഖ്യമില്ല; എല്ലാ സീറ്റിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധി; കോൺഗ്രസിന് വിജയിക്കണമെങ്കിൽ ഒറ്റക്ക് വിജയിക്കുമെന്നും പ്രിയങ്കമറുനാടന് മലയാളി14 Nov 2021 8:05 PM IST