You Searched For "കോൺഗ്രസ്"

മണിപ്പൂരിൽ കഴിഞ്ഞ തവണ ചെറിയ മാർജിനിൽ സീറ്റുകൾ നഷ്ടമായത് പാഠമാക്കാൻ കോൺഗ്രസ്; ഇടതു കക്ഷികളുമായി സഖ്യത്തിന് നീക്കം തുടങ്ങി; ഗോവയിൽ മുതിർന്ന നേതാക്കൾ പാർട്ടി വിട്ടു തുടങ്ങിയതോടെ ചെറുപ്പക്കാരെ സ്ഥാനാർത്ഥികളാക്കാനും നീക്കം
കെപിഎസി ലളിതയുടെ പേരിൽ കോൺഗ്രസിൽ തമ്മിലടി; ചികിൽസാ സഹായം നൽകാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത പി ടി തോമസിന് കോൺഗ്രസുകാരുടെ പൊങ്കാല; പി ടിക്ക് വേണ്ടി അനിൽ അക്കരയും പി ടിയെ തള്ളി വിപി സജീന്ദ്രനും രംഗത്ത്; പൊങ്കാലയ്ക്ക് പിന്നിൽ കെഎസ് ബ്രിഗേഡെന്നും വിമർശനം
മൊഫിയ പർവീണിന് നീതി ലഭിക്കട്ടെ..! കോൺഗ്രസ് എറണാകുളത്ത് നടത്തിയത് സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ പ്രക്ഷോഭം; പൊലീസിന്റെ ജലപീരങ്കിയിലും കണ്ണീർ വാതകത്തിലും കൂസാതെ പ്രവർത്തകർ; കല്ലേറും മുട്ടയേറും അടക്കം തുടർ പ്രകോപനങ്ങൾ ഉണ്ടായിട്ടും കുലുങ്ങാതെ പൊലീസും; മൊഫിയയുടെ ജീവത്യാഗം ആലുവയെ വിറപ്പിച്ചപ്പോൾ
സർക്കാർ മുട്ടുമടക്കി, സിഐയുടെ സസ് പെൻഷൻ കോൺഗ്രസ് സമരത്തിന്റെ വിജയം; നിരവധി കേസുകളിൽ ആരോപണ വിധേയനായ സിഐയെ സംരക്ഷിച്ചത് സിപിഎം നേതാക്കൾ. പൊലീസ് സ്റ്റേഷനുകളിൽ പാർട്ടിയാണ് ഭരണം; സെൽ ഭരണം പ്രതിപക്ഷ അനുവദിക്കില്ല: വി ഡി സതീശൻ
കുടുംബത്തിന് വേണ്ടി കുടുംബം നടത്തുന്ന പാർട്ടി; കോൺഗ്രസിനെതിരെ വിമർശനവുമായി മോദി; പ്രധാനമന്ത്രിയുടെ വിമർശനം ഭരണഘടന ദിനത്തോട് അനുബന്ധിച്ച് പാർലമെന്റിൽ നടത്തിയ പരിപാടിയിൽ; ചടങ്ങ് ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷ പാർട്ടികൾ
ഡിസിസി പ്രസിഡന്റുമാരുടെ റാങ്കിങിൽ ഷിയാസ് മുന്നിൽ തന്നെ; എറണാകുളം കോൺഗ്രസിനെ കണ്ടുപഠിക്കാൻ ഡിസിസികൾക്ക് കെപിസിസിയുടെ നിർദ്ദേശം; പ്രാദേശിക പ്രശ്നങ്ങളിൽ ഇടപെടണം; പൊതു വിഷയങ്ങളിൽ ഗ്രൂപ്പ് മറന്ന് കൈകോർക്കണമെന്നും സുധാകരാജ്ഞ
പാർട്ടിക്കുള്ളിലെ ശത്രുവിലെ പുറത്താക്കിയെങ്കിലും കെ സുധാകരന് മുന്നിൽ വൻ വെല്ലുവിളിയായി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പ്; മമ്പറം വിഭാഗവുമായി തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടിയാൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിക്കുമോ എന്ന് സംശയം; തലശ്ശേരിയിലെ കോൺഗ്രസിലെയും ലീഗിലെയും അണികളിൽ നല്ലൊരു ശതമാനത്തിനും കൂറ് മമ്പറം ദിവാകരനോട് തന്നെ
മമ്പറം ദിവാകരൻ നടത്തിയത് ഗുരുതരമായ അച്ചടക്ക ലംഘനം; നടപടിയിൽ സുധാകരൻ ഇടപെട്ടിട്ടില്ല; കെ മുരളീധരൻ എംപി ആവശ്യപ്പെട്ടിട്ടും ഡിസിസിയുടെ ആവശ്യങ്ങൾ തള്ളി; മമ്പറം പാനലിൽ ഉൾപ്പെടുത്തിയത് സിപിഎമ്മിന് സ്വാധീനിക്കാൻ കഴിയുന്ന വമ്പൻ ബിസിനസുകാരെ; പുറത്താക്കൽ നടപടിയിൽ വിശദീകരണവുമായി ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജ്