KERALAMകോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ്; അംഗത്വ വിതരണം നാളെ ആരംഭിക്കും; സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത്മറുനാടന് മലയാളി31 Oct 2021 2:22 PM IST
SPECIAL REPORTഒരുകോടിയോളം വില വരുന്ന ജോജുവിന്റെ ലാൻഡ് റോവർ ഡിഫൻഡർ കാറിന്റെ ചില്ല് അടിച്ച് തകർത്തതിന് കോൺഗ്രസ് സമാധാനം പറയണം; വാഹനത്തിന് ഉണ്ടായത് ആറ് ലക്ഷം രൂപയുടെ നഷ്ടം; മുന്മേയർ ടോണി ചമ്മിണി അടക്കം കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ ജാമ്യമില്ലാ കുറ്റംമറുനാടന് മലയാളി1 Nov 2021 9:55 PM IST
SPECIAL REPORTസ്വന്തം കാൽച്ചുവടുകളാണ് ലോകത്തിന്റെ അളവുകോലെന്ന് തെറ്റിദ്ധരിക്കരുത്; തെരുവിൽ സമരം ചെയ്തവരുടെ ചെറുത്തുനിൽപ്പു തന്നെയാണ് നമ്മുടെയൊക്കെ ഇന്നത്തെ അന്തസ്സുറ്റ സാമൂഹിക ജീവിതം; അരാഷ്ട്രീയതയെ താലോലിക്കുന്നതിൽ അപകടങ്ങളുണ്ട്; പെട്രോൾ-ഡീസൽ വിലവർധനവിലെ കോൺഗ്രസ് സമരത്തെ പിന്തുണച്ച് ദീപാ നിശാന്ത്മറുനാടന് ഡെസ്ക്2 Nov 2021 11:46 AM IST
SPECIAL REPORTഈ പോസ്റ്റിനെ അധികരിച്ച് വ്യാജവാർത്തകൾ തുടരെത്തുടരെ ചമയ്ക്കുന്ന സ്‌കങ്കറിയാകളുടെ മഞ്ഞപ്പത്രങ്ങളുടെ വിസർജ്ജ്യലിങ്കുകൾ ഇവിടെ കൊണ്ടുവന്നിടരുത്! ജോജു ജോർജിനെ കളിയാക്കുമ്പോഴും സൈബർ സഖാക്കളുടെ പിന്തുണ അനിവാര്യം; ദീപാ നിശാന്തിന്റെ പെട്രോൾ പോസ്റ്റിൽ 'എഡിറ്റ്'മറുനാടന് മലയാളി3 Nov 2021 9:46 AM IST
Politicsസുധാകരപ്പേടിയിൽ ഗ്രൂപ്പു മാനേജർമാർ; പാർട്ടി വളർത്താൻ രൂപീകരിച്ച യൂണിറ്റ് കമ്മിറ്റികളെ പോലും ഭയം; കെ എസ് ബ്രിഗേഡെന്ന ആരോപണവുമായി ബെന്നി ബഹനാൻ; പിണറായി വിജയനോടു സംസാരിക്കുന്നതു പോലെ എന്നോട് സംസാരിക്കേണ്ടെന്ന മറുപടിയുമായി സുധാകരനും; പുനഃസംഘടനക്കെതിരെ എതിർപ്പു തുടരുമ്പോൾ 'ഹൈക്കമാൻഡ് തീരുമാനിക്കട്ടെ'യെന്ന് കെഎസ്മറുനാടന് മലയാളി3 Nov 2021 10:19 AM IST
Politicsഗ്രൂപ്പു മാനേജർമാരുടെ ചരടുവലിക്ക് തൽക്കാലം സുധാകരൻ വഴങ്ങില്ല; കോൺഗ്രസ് പുനഃസംഘടന നടത്താൻ നിർവാഹക സമിതി തീരുമാനം; പലയിടത്തും സംഘടന ദുർബലമായതിനാൽ പുനഃസംഘടന അനിവാര്യമെന്ന നിലപാടിൽ സുധാകരനും സതീശനും; കടുത്ത എതിർപ്പുയർത്തുന്ന എ, ഐ ഗ്രൂപ്പുകൾ ഹൈക്കമാൻഡിനെ സമീപിക്കുംമറുനാടന് മലയാളി4 Nov 2021 7:18 AM IST
SPECIAL REPORTജോജു ജോർജുമായുള്ള വിഷയം ഒത്തുതീർപ്പാക്കാൻ കോൺഗ്രസ്; ചർച്ചയ്ക്ക് തയ്യാറെന്ന് ഡി.സി.സി. അധ്യക്ഷൻ മുഹമ്മദ് ഷിയാസ്; ഇരു ഭാഗത്ത് നിന്നും പ്രകോപനമുണ്ടായെന്നും തെറ്റായ കാര്യങ്ങൾ സംഭവിച്ചുവെന്നും കോൺഗ്രസ് നേതൃത്വംമറുനാടന് മലയാളി4 Nov 2021 1:37 PM IST
SPECIAL REPORTജോജുവിനെ തെരുവിൽ ആക്രമിച്ചിട്ടും 'അമ്മ' പ്രതികരിച്ചില്ല; അമ്മയുടെ സെക്രട്ടറി ആരേ പേടിച്ചിട്ടാണ് ഒളിച്ചിരിക്കുന്നത്; സമീപനം മാറ്റണം; അമ്മയുടെ മീറ്റിങ്ങിൽ പ്രതിഷേധം അറിയിക്കുമെന്നും കെ ബി ഗണേശ് കുമാർ; സ്ത്രീകളെ ഉപയോഗിച്ച് തന്നെ കുടുക്കാനും കോൺഗ്രസ് ശ്രമിച്ചിരുന്നുവെന്നും വിമർശനംമറുനാടന് മലയാളി4 Nov 2021 6:07 PM IST
SPECIAL REPORTകോൺഗ്രസ് പരസ്യമായി മാപ്പ് പറഞ്ഞാൽ ഒത്തുതീർപ്പിന് തയ്യാർ; നേതാക്കളും പ്രവർത്തകരും പരസ്യമായി ഉന്നയിച്ച ആരോപണങ്ങൾ പിൻവലിക്കണം; ഉപാധികൾ മുന്നോട്ട് വച്ച് നടൻ ജോജു ജോർജ്; നടന്റെ വാഹനം തകർത്ത കേസിലെ പ്രതി ജോസഫിന്റെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റിമറുനാടന് മലയാളി5 Nov 2021 5:04 PM IST
Politicsപ്രതിഷേധിക്കുന്നവരെ അക്രമിക്കുന്ന രീതി ശരിയല്ല; കോൺഗ്രസ് പ്രവർത്തകന്റെ ജാമ്യാപേക്ഷ തള്ളി കോടതി; ഒത്തുതീർപ്പ് ശ്രമം പാളുന്നു; ആരോപണങ്ങൾ പരസ്യമായി പിൻവലിക്കാതെ ഒത്തുതീർപ്പിനില്ലെന്ന് ജോജു; ആദ്യം ജോജു ഖേദം പ്രകടിപ്പിക്കട്ടെയെന്ന് മുഹമ്മദ് ഷിയാസ്മറുനാടന് മലയാളി5 Nov 2021 9:08 PM IST
Marketing Featureജോജു ജോർജും കോൺഗ്രസും തമ്മിലെ ഒത്തുതീർപ്പ് സാധ്യത മുന്നിൽ കണ്ട് നടപടികൾ വേഗത്തിലാക്കാൻ പൊലീസ്; കാർ തകർത്ത ഒരാൾ കൂടി അറസ്റ്റിൽ; ടോണി ചമ്മണിയെ അകത്താക്കാനും കരുതലോടെ നീക്കങ്ങൾ; നിയമസഹായ സെൽ രൂപീകരിക്കാനുള്ള തീരുമാനവും കൊച്ചി സംഭവത്തിന്റെ തുടർച്ചമറുനാടന് മലയാളി6 Nov 2021 9:11 AM IST
Politicsനികുതി കുറയ്ക്കില്ലെന്ന വാശിയിൽ പുതിയ ന്യായീകരണങ്ങളുമായി സംസ്ഥാന സർക്കാർ; കേരളം നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച കോൺഗ്രസിന്റെ ചക്രസ്തംഭന സമരവും; ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് കെ സുധാകരൻ; ഇന്ധന വിലയിൽ സർക്കാറിനെ വെട്ടിലാക്കാൻ കോൺഗ്രസ്മറുനാടന് മലയാളി6 Nov 2021 1:47 PM IST