You Searched For "കോൺഗ്രസ്"

അമരീന്ദർ സിംഗിന്റെ പാതയിൽ ഗുലാം നബി ആസാദും; കാശ്മീരിൽ പുതിയ പാർട്ടി രൂപീകരിക്കാൻ നീക്കം; ആസാദിന്റെ പൊതുയോഗങ്ങളിലെ ജനക്കൂട്ടം കണ്ട് ആശങ്കയിൽ കോൺഗ്രസും; രാഹുൽ വിദേശത്ത് ടൂറടിച്ചു നടക്കുമ്പോൾ മുതിർന്ന നേതാക്കൾ തോന്നുംവഴി പോകുന്നു; ജി-23 ഗ്രൂപ്പും മമത ബാനർജിയും കോൺഗ്രസിന് വലിയ വെല്ലുവിളി; ഇന്ത്യയിലെ ഏറ്റവും പഴയ രാഷ്ട്രീയ പാർട്ടി അസ്തമയത്തിന്റെ പാതയിലോ?
പി ടി തോമസ് എംഎൽഎ കാൻസർ ബാധിതൻ; പോരാട്ടങ്ങൾ പുത്തരിയല്ലാത്ത ജനനേതാവ് നട്ടെല്ലിൽ പടരുന്ന അർബുദത്തെ പടപൊരുതി തോൽപ്പിക്കാനുള്ള ശ്രമത്തിൽ; അമേരിക്കയിൽ ചികിത്സക്ക് പോകാമെന്ന് നേതാക്കൾ പറഞ്ഞിട്ടും വേണ്ടെന്ന് വെച്ച് ചികിത്സയിൽ കഴിയുന്നത് വെല്ലൂർ മെഡിക്കൽ കോളേജിൽ
കോൺഗ്രസ് സഹകരണ സ്ഥാപനങ്ങളിൽ പണംവാങ്ങി എതിരാളികൾക്ക് ജോലി നൽകുന്നത് ഇനി നടക്കില്ല; മമ്പറത്തെ തൂത്തെറിഞ്ഞ സഹകരണ പരീക്ഷണം സംസ്ഥാനമാകെ വ്യാപിപ്പിക്കാൻ കെ സുധാകരൻ; പാർട്ടിയിൽ നിസ്സഹകരണ തുടരുന്ന ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും മമ്പറം ഒരു വലിയ പാഠം; ജീവിതാവസാനം വരെ പാർട്ടിയെ നിയന്ത്രിക്കാമെന്ന് വാശിപിടിക്കുന്ന നേതാക്കൾക്ക് താക്കീത്
എന്ത് യുപിഎ?എന്ന് ചോദിച്ച് മമത ബാനർജി കോൺഗ്രസിനെ കൊച്ചാക്കാൻ നോക്കി എങ്കിലും ശിവസേന സമ്മതിക്കില്ല; രാഹുൽ ഗാന്ധിയുമായി സഞ്ജയ് റൗത്ത് നിർണായക കൂടിക്കാഴ്ചയ്ക്ക്; ശിവസേന യുപിഎയിലേക്ക് എന്നും അഭ്യൂഹം
ബിജെപിയെ പരാജയപ്പെടുത്താൻ രാജ്യത്ത് ഒറ്റ പ്രതിപക്ഷ സഖ്യമാണ് വേണ്ടത്; കോൺഗ്രസ് അല്ലാതെ മറ്റൊരു പാർട്ടിക്കും അതിന്റെ നേതൃത്വം വഹിക്കാനാകില്ല; മമത ബാനർജി തള്ളിപ്പറഞ്ഞ കോൺഗ്രസിനെ നെഞ്ചോട് ചേർത്ത് ശിവസേനയുടെ പ്രഖ്യാപനം; മമതയുടെ എന്ത് യുപിഎ പരാമർശത്തെ വിമർശിച്ച് മുഖപത്രമായ സാംമ്‌നയുടെ എഡിറ്റോറിയൽ
തൃണമൂലാണ് യഥാർഥ കോൺഗ്രസ്; യുദ്ധത്തിൽ ക്ഷീണിച്ചു പോയ പാർട്ടിയാണ് കോൺഗ്രസ്; ബിജെപിക്കെതിരെ പ്രധാന പ്രതിപക്ഷത്തിന്റെ സ്ഥാനം തങ്ങൾ ഏറ്റെടുത്തു; കടന്നാക്രമിച്ച് തൃണമൂൽ കോൺഗ്രസ് മുഖപത്രം; മമതയുടെ രാഷ്ട്രീയ മോഹത്തിലെ അപകടം തിരിച്ചറിഞ്ഞ് ഉണർന്നെണീറ്റ് കോൺഗ്രസും
കോൺഗ്രസ് വിട്ടു സിപിഎമ്മിലേക്ക് ചുവടുമാറിയ കെ പി അനിൽകുമാറിന് നീക്കം പിഴച്ചില്ല; അനിൽകുമാറിനെ ഒഡെപെക്കിന്റെ ചെയർമാനായി നിയമിച്ചു; സിപിഎം ് ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രക്ഷാധികാരിയായി നിയമിച്ചതിന് പിന്നാലെ സുപ്രധാന പദവി
ഗോവയിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി; പ്രിയങ്ക ഗാന്ധിയുടെ സന്ദർശന വേളയിൽ ഗോവ കോൺഗ്രസിൽ കൂട്ടരാജി; പാർട്ടി വിട്ടത് മുതിർന്ന നേതാക്കൾ; ഗോവ ഫോർവാർഡ് പാർട്ടിയുമായി സഖ്യമുണ്ടാക്കിയതിൽ മുതിർന്ന നേതാക്കൾക്കും എതിർപ്പ്
ആലുവയിലെ കോൺഗ്രസുകാർക്കെതിരെ തീവ്രവാദബന്ധം എഴുതി ചേർത്തത് ദ്വീർഘകാലം അഴിക്കുള്ളിൽ ഇടാൻ; വ്യക്തി വൈരാഗ്യം തീർക്കും വിധത്തിലുള്ള നടപടിയിൽ പുലിവാല് പിടിച്ചത് സർക്കാറും പൊലീസും; നേരിട്ട് ഇടപെട്ട മുഖ്യമന്ത്രി റൂറൽ എസ്‌പി കാർത്തിക്കിനെ വിളിച്ചു വരുത്തി വിശദീകരണം തേടി; ആലുവ സിഐ അവധിയിൽ
ഉത്തർ പ്രദേശിൽ കോൺഗ്രസ് അധികാരത്തിലെത്തും; ബിജെപി 30 സീറ്റുകൾ പോലും നേടാനാകില്ല; ബിജെപി നേതാക്കൾ വോട്ട് ചോദിക്കാനായി ജനങ്ങൾക്കിടയിലേക്ക് പോയി നോക്കട്ടെ, എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാണാം; വമ്പൻ അവകാശവാദവുമായി കോൺഗ്രസ് യുപി അധ്യക്ഷൻ അജയ് കുമാർ ലല്ലു