You Searched For "കോൺഗ്രസ്"

കെ റെയിൽ പദ്ധതിക്കെതിരെ എടുത്തുചാടി സമരം ചെയ്യേണ്ടതില്ല; പദ്ധതിക്ക് രണ്ട് വശങ്ങളുണ്ട്; ഇക്കാര്യത്തിൽ സുതാര്യമായ ചർച്ചയാണ് ആവശ്യം; തന്റേത് വ്യക്തിപരമായ നിലപാട്; യുഡിഎഫ് സമരവുമായി മുന്നോട്ടു പോകുമ്പോഴും മുന്നണി വിരുദ്ധ നിലപാട് സ്വീകരിച്ചു ശശി തരൂർ; തിരുവനന്തപുരം എംപിയുടെ നിലപാടിനോട് പ്രതികരിക്കാതെ കോൺഗ്രസ് നേതൃത്വം
അജയ് മിശ്ര ഒരു ക്രിമിനൽ; അയാളെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണം; സംഭവത്തിൽ മന്ത്രിയക്ക് പങ്കുണ്ടെന്നും അത് ഗൂഢാലോചനയാണെന്ന് സംശയിക്കുന്നു; കേന്ദ്ര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി; ലോക്‌സഭയിൽ പ്രതിപക്ഷ പ്രതിഷേധം
കെ-റെയിൽ പദ്ധതിക്കെതിരായ നിവേദനത്തിൽ ശശി തരൂർ ഒപ്പിടാതിരുന്നത് പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ്; വിഷയത്തിൽ സർക്കാറിന് അനാവശ്യ ധൃതി; പാരിസ്ഥിതിക ആഘാതം പഠിച്ചിട്ടില്ല; പദ്ധതിയുടെ മറവിൽ സുതാര്യമല്ലാത്ത ഇടപാടുകളാണ് നടക്കുന്നതെന്നും സതീശന്റെ വിമർശനം
സിൽവർ ലൈൻ പദ്ധതിക്കുള്ള പിണറായി വിജയന്റെ പുതിയ അംബാസിഡറാണ് തരൂർ; ഒരു വശത്ത് പദ്ധതിയെ എതിർക്കുകയാണെന്ന് പറയുന്ന കോൺഗ്രസ് മറുവശത്ത് വേട്ടക്കാരനൊപ്പം ഓടുന്ന ഇരട്ട സമീപനത്തിൽ; പരിഹസിച്ചു വി മുരളീധരൻ
ഉമ്മൻ ചാണ്ടിയും ചെന്നിത്തലയുമായി സഹകരിച്ചു പോകാൻ കെ സുധാകരന്റെ തീരുമാനം; ചർച്ചകൾക്ക് കെപിസിസി അധ്യക്ഷൻ തയ്യാറായതോടെ മഞ്ഞുരുകൽ; ഡിസിസി പുനഃസംഘടനയുമായി നേതാക്കൾക്ക് സഹകരിക്കും; പുനഃസംഘടനയ്ക്കു മാനദണ്ഡങ്ങൾ നിശ്ചയിച്ചു
തരൂരിന് എന്താ കൊമ്പുണ്ടോ? സ്വർണം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മുകളിലേക്ക് ചാഞ്ഞാൽ വെട്ടിക്കളയണം; അടുത്ത തവണ തരൂർ തിരുവനന്തപുരത്ത് മത്സരിച്ചാൽ ഒരു കോൺഗ്രസുകാരനും പ്രചരണത്തിനിറങ്ങില്ല; ശശി തരൂരിനെ രൂക്ഷമായി വിമർശിച്ചു രാജ്‌മോഹൻ ഉണ്ണിത്താൻ എംപി
യുപി രാഷ്ട്രീയത്തിൽ ഇപ്പോൾ ചർച്ച ഈ ഫോട്ടോ; മോഹൻ ഭാഗവത്തും മുലായം സിങ് യാദവും ഒന്നിച്ചുള്ള ഫോട്ടോ ട്വീറ്റ് ചെയ്ത് ബിജെപി; എസ്‌പിയിലെ എസിന്റെ അർത്ഥം സംഘവാദ് ആണോ എന്ന് കോൺഗ്രസ്; മറുപടിയുമായി എസ്‌പിയും
ഗോവയിൽ വിൽപ്പനക്കുണ്ട് കോൺഗ്രസ്! കോൺഗ്രസ് നേതാക്കളെയും അണികളെയും നോട്ടമിട്ട് തൃണമൂലും ആം ആദ്മിയും; 17 സീറ്റിൽനിന്ന് രണ്ടിലേക്ക് കൂപ്പുകുത്തി കോൺഗ്രസ്; രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രചരണത്തിന് എത്തിയിട്ടും അനക്കമില്ലാത്ത അവസ്ഥയിൽ പാർട്ടി
ആദ്യം അസം, പിന്നെ പഞ്ചാബ് ഇപ്പോൾ ഉത്തരാഖണ്ഡും; രാജ്യത്തുനിന്ന് കോൺഗ്രസ് തെളിവില്ലാത്തവിധം അപ്രത്യക്ഷമാകും; ഉത്തരാഖണ്ഡ് കോൺഗ്രസിലെ പ്രതിസന്ധിക്ക് പിന്നാലെ സ്വന്തം പാർട്ടിക്കെതിരെ തിരിഞ്ഞ് മനീഷ് തിവാരി