You Searched For "കോൺഗ്രസ്"

ആൾക്കൂട്ടത്തിന്റെ നേതാവായ ഉമ്മൻ ചാണ്ടിക്ക് ഇപ്പോഴും ആവേശം അണികൾ തന്നെ; 79ാം വയസ്സിൽ മൂന്നുകിലോമീറ്റർ പദയാത്ര നയിച്ച് ഉമ്മൻ ചാണ്ടി; വൈക്കത്തെ ജനജാഗരൺ അഭിയാൻ പദയാത്ര ശ്രദ്ധ നേടിയത് ഉമ്മൻ ചാണ്ടിയുടെ സജീവ പങ്കാളിത്തം കൊണ്ട്
കർണാടക തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയെ മറികടന്ന് കോൺഗ്രസിന് വമ്പൻ വിജയം; നഗരസഭകളിൽ ബിജെപി 437 സീറ്റുകളിൽ ഒതുങ്ങിയപ്പോൾ കോൺഗ്രസിന് 498 സീറ്റുകൾ; വോട്ടിങ് ശതമാനത്തിലും കോൺഗ്രസിന് മുന്നേറ്റം; നിയമസഭാ തിരഞ്ഞെടുപ്പിന്റെ ട്രെയിലർ എന്ന് കോൺഗ്രസ്
പി എസ് സിയിൽ ശശീന്ദ്രനും പീതാംബരൻ മാസ്റ്ററും ഒരുമിച്ചു; പിസി ചാക്കോയ്ക്കെതിരെ ഇപ്പോൾ നടക്കുന്നത് യോജിച്ച നീക്കം; കഴക്കൂട്ടത്തുകാരിയെ താക്കോൽ സ്ഥാനത്ത് എത്തിക്കാതിരിക്കാൻ സംയുക്ത ഓപ്പറേഷൻ; ബദൽ പേരുകളുമായി മന്ത്രിയെ അനുകൂലിക്കുന്നവർ; ഒന്നും മിണ്ടാതെ തോമസ് കെ തോമസും; പവാറിന്റെ പവർ വീണ്ടും ചാക്കോയ്ക്ക് ശക്തി നൽകുമോ?
റോസക്കുട്ടിക്ക് വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്‌സൻ സ്ഥാനം;  അനിൽ കുമാറിന് ഒഡെപെക് ചെയർമാൻ പദവിയും; ലതിക സുഭാഷും വനം വികസന കോർപറേഷനിലെത്തി; കോൺഗ്രസ് വിട്ടവരെ പുനരധിവസിപ്പിച്ചു എൽഡിഎഫ്; സഖാക്കൾക്ക് സ്ഥാന നഷ്ടമെങ്കിലും എക്‌സ് കോൺഗ്രസുകാർക്ക് ഇടതുമുന്നണിയിൽ പരമസുഖം
ബിനോയ് വിശ്വം പറഞ്ഞത് യാഥാർത്ഥ്യം; കോൺഗ്രസ് ദുർബലമാകുമ്പോൾ ആ സ്ഥാനത്തേക്ക് ഇടതുപക്ഷത്തിന് വരാൻ സാധിക്കില്ല; സിപിഎമ്മിന് വ്യത്യസ്ത നിലപാട് ഉണ്ടായേക്കാം; അതുകൊണ്ടാണ് സിപിഐയും സിപിഎമ്മും രണ്ട് പാർട്ടികളായി തുടരുന്നത്; പിന്തുണച്ച് കാനം രാജേന്ദ്രൻ
കേരളമല്ല ഇന്ത്യ, യാഥാർത്ഥ്യം മറ്റൊന്ന്; ഇന്ത്യയിലാകെ സാന്നിധ്യമുള്ള മതേതര പാർട്ടി കോൺഗ്രസ്; രണ്ട് മുഖ്യശത്രുക്കൾ ഉണ്ടാകുന്നത് വിജയത്തെ ബാധിക്കും; ഇന്ത്യയെ കണ്ടെത്താൻ നെഹ്രു നടത്തിയ ആത്മാർപ്പണത്തെ അവഗണിക്കാൻ നിങ്ങൾക്കാവില്ലെന്ന് ബിനോയ് വിശ്വം
പഞ്ചാബിലെ സുരക്ഷാവീഴ്ച: കോൺഗ്രസിനെതിരേ രാഷ്ട്രീയ ആയുധമാക്കാൻ ബിജെപി; മുഖ്യമന്ത്രിയെ വിമർശിച്ച് ജെ പി നഡ്ഡ; പ്രധാനമന്ത്രിയെ അപായപ്പെടുത്താനുള്ള ശ്രമം നടന്നെന്ന് സ്മൃതി ഇറാനി; സർക്കാർ അധികാരം ഒഴിയണമെന്ന് അമരീന്ദർ; വിമർശനവുമായി മുൻ പിസിസി അധ്യക്ഷൻ സുനിൽ ജക്കാറും
മൂലമ്പിള്ളി പുനരധിവാസം നടപ്പാക്കിയിട്ട് മതി കെ റെയിലിന് കല്ലിടുന്നതെന്ന് കോൺഗ്രസ്; പിണറായിക്ക് ലാവലിൻ മോഡൽ കമ്മീഷനടിക്കാൻ സാധാരണക്കാരുടെ വീടും സ്ഥലവും ഏറ്റെടുക്കാനുള്ള നീക്കം അനുവദിക്കില്ല; കെ ഫോണിനും ലാപ്‌ടോപ്പിനും എന്തുപറ്റിയെന്ന് കൂടി അന്വേഷിക്കണമെന്നും മുഹമ്മദ് ഷിയാസ്
പഞ്ചാബിലെ സുരക്ഷാവീഴ്ച: രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി; ആശങ്കയറിയിച്ച് രാംനാഥ് കോവിന്ദ്; അന്വേഷണത്തിന് സമിതി രൂപീകരിച്ച് പഞ്ചാബ് സർക്കാർ; ഡിജിപിയെ സസ്പെന്റ് ചെയ്യണമെന്ന് ഹർജി; സുപ്രീംകോടതി വെള്ളിയാഴ്ച വാദം കേൾക്കും