You Searched For "കോൺഗ്രസ്"

നേതാക്കൾ പ്രധാനമായും ചൂണ്ടിക്കാട്ടിയത് മധ്യതിരുവിതാംകൂറിലെ ന്യൂനപക്ഷ വിഭാഗങ്ങളിൽ യുഡിഎഫിനുണ്ടായിരുന്ന സ്വീകാര്യത വീണ്ടെടുക്കണമെന്ന്; വെൽഫെയർ ബന്ധം നേതാക്കൾക്കിടയിൽ തർക്കമായതും തിരിച്ചടിയായി; സാമ്പത്തിക സംവരണത്തെ ലീഗ് എതിർത്തതും പ്രശ്നമായെന്ന് കോൺഗ്രസ് നേതാക്കൾ; യുഡിഎഫ് അടിമുടി മാറണമെന്ന് ഘടക കക്ഷികൾ
മുസ്ലിം ലീഗ് പരിശ്രമിച്ചത് കോൺഗ്രസിനെ മുന്നിൽ നടത്താൻ; ജനാധിപത്യ ബോധവും മുന്നണി മര്യാദയും ലീഗിനറിയാം; വിമർശനം ഉന്നയിക്കുന്ന ചിലരുടെ രാഷ്ട്രീയ ആചാര്യന്മാരുടെ കൂടെ ഒരേ മുന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട്; കോൺഗ്രസിനെ നിയന്ത്രിക്കുന്നത് ലീഗാണെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി സാദിഖലി ശിഹാബ് തങ്ങൾ
അണികൾക്ക് താൽപ്പര്യം ആവേശം പകരുന്ന കെ എസിനോട്; ഐ ഗ്രൂപ്പുകാരനെങ്കിലും കടിഞ്ഞാണിൽ നിൽക്കില്ലെന്ന ഭയത്തിൽ വേണ്ടെന്ന് ചെന്നിത്തല; എ ഗ്രൂപ്പിനും സുധാകരൻ പാർട്ടി പിടിക്കുമെന്ന ഭയം; വർക്കിങ് പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്ന ഭീഷണിയിൽ അധ്യക്ഷ പദവിക്കായുള്ള കരുനീക്കം ശക്തമാക്കി സുധാകരൻ; കണ്ണൂരിലെ കരുത്തനെ തടയാൻ ഗ്രൂപ്പു മാനേജർമാരുടെയും കളികൾ
പാർട്ടി സ്ഥാപക ദിനം രാജ്യവ്യാപകമായി വലിയ തോതിൽ ആഘോഷിക്കും; പാക്കിസ്ഥാനെിരായ യുദ്ധ വിജയത്തിന്റെ അമ്പതാം വാർഷികം വിപുലമായി തന്നെ ആഘോഷിക്കും; ബിജെപിയെ നേരിടാൻ ദേശീയത തന്നെ ആയുധമാക്കാൻ കോൺഗ്രസ്; പ്രിയങ്കയും രാഹുലും കൂടുതൽ സജീവമാകും
സുധാകരപ്പേടിയിൽ നേതൃമാറ്റം ആവശ്യപ്പെടാതെ മുതിർന്ന നേതാക്കൾ; നേതൃമാറ്റം ആവശ്യമില്ലെന്ന് ഉമ്മൻ ചാണ്ടി; ഏഴ് ഡിസിസി അധ്യക്ഷന്മാർക്കൊപ്പം സംസ്ഥാന നേതൃത്വത്തിലും മാറ്റം വേണമെന്ന് ടിഎൻ പ്രതാപൻ; ഗ്രൂപ്പുകളി തോൽവിക്ക് ഇടയാക്കിയെന്നും താരിഖ് അൻവറിന് മുന്നിൽ നേതാക്കൾ; ഉമ്മൻ ചാണ്ടി തെരഞ്ഞെടുപ്പിനെ നയിക്കണമെന്നും ആവശ്യം
കോൺഗ്രസിലെ ഗ്രൂപ്പു രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ചു കെ സി വേണുഗോപാൽ; പാർട്ടിയേക്കാൾ വലുത് ഗ്രൂപ്പാണെന്നത് മാറണമെന്ന് എഐസിസി ജനറൽ സെക്രട്ടറി;  വിമർശനത്തിലൂടെ ലക്ഷ്യം വെക്കുന്നത് കേരളത്തിലേക്കുള്ള മടങ്ങി വരവോ? ഉമ്മൻ ചാണ്ടി തെരഞ്ഞെടുപ്പിനെ നയിക്കണമെന്ന് താരിഖ് അൻവർ മുമ്പാകെ പറഞ്ഞ് പി ജെ ജോസഫും ആർഎസ്‌പിയും
കുഞ്ഞാലിക്കുട്ടി മോഡൽ കോൺഗ്രസിൽ വേണ്ട! സ്ഥാനം രാജിവച്ച് നിയമസഭയിലേക്ക് മത്സരിക്കാനുള്ള കോൺഗ്രസ് എംപിമാരുടെ മോഹം മുളയിലേ നുള്ളി ഹൈക്കമാൻഡ്; വിജയസാധ്യത പരിഗണിച്ചാണെങ്കിലും വേണ്ടെന്ന് തീരുമാനം; കോന്നിയിൽ പണി തുടങ്ങിയ അടൂർ പ്രകാശിന് തിരച്ചടി; മുരളീധരന്റെയും സുധാകരന്റെയും മോഹവും പൊലിഞ്ഞു
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം എഐസിസി നേരിട്ട്; സംഘടനാ അഴിച്ചുപണിക്ക് ശേഷം സ്ഥാനാർത്ഥി നിർണയത്തിൽ അടക്കം നിർണായക ഇടപെടൽ; ഗ്രൂപ്പ് പരിഗണന കൂടാതെ വിജയസാധ്യത മാത്രം മുന്നിൽകണ്ട് സ്ഥാനാർത്ഥികൾ വരും; യുവത്വത്തിനും പരിഗണന ലഭിക്കും; ഉയർത്തെണീക്കാൻ തന്ത്രങ്ങളുമായി കോൺഗ്രസ്
ക്രൈസ്തവ ആശങ്ക പരിഹരിക്കാൻ താരിഖ് അൻവർ നേരിട്ടെത്തിയത് സോണിയ ഗാന്ധിയുടെ നിർദേശത്താൽ; പൊതുജനങ്ങളുടെ പൾസറിയുന്ന ജോൺ സാമുവലിന് അജണ്ട നിശ്ചയിക്കുന്ന ചുമതല നൽകിയും കളംപിടിക്കൽ; ഗ്രൂപ്പു മാനേജർമാരെ വരുതിയിലാക്കി യോഗ്യത മാനദണ്ഡമാക്കി സ്ഥാനാർത്ഥികളും എത്തിയാൽ കോൺഗ്രസിന് പ്രതീക്ഷയേറെ
പ്രിയങ്ക യുപിയിൽ സജീവമാകുമ്പോഴെല്ലാം പണി കിട്ടുന്നത് ഭർത്താവ് റോബർട്ട് വധേരയ്ക്ക്! കേന്ദ്രസർക്കാരിനെതിരെ എപ്പോൾ ചോദ്യമുയരുന്നോ അപ്പോഴെല്ലാം ഞാൻ ടാർഗറ്റ് ചെയ്യപ്പെടുമെന്ന് തുറന്നടിച്ച് വാദ്രയും; വിവിധ ഏജൻസികൾക്ക് 2,300 ഓളം രേഖകൾ നൽകിയെന്നും പ്രിയങ്കയുടെ ഭർത്താവ്
എൻഡിഎയ്ക്ക് വേണ്ടി പ്രചരണത്തിനിറങ്ങാനൊരുങ്ങി കോൺഗ്രസ് മുൻ ദേശീയ ജനറൽ സെക്രട്ടറി; അപ്‌സരാ റെഡ്ഢി എൻഡിഎയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുക അണ്ണാ ഡിഎംകെയുടെ ഭാഗമായി; ജനകീയ വിഷയങ്ങൾ ഏറ്റെടുക്കാൻ കോൺഗ്രസ് പരാജയപ്പെട്ടെന്നും അപ്‌സര