You Searched For "ക്യാരക്ടർ പോസ്റ്റർ"

സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് താടിയും നീട്ടിവളർത്തിയ മുടിയും; വാച്ച് റിപ്പയറിങ് ചെയ്തുകൊണ്ടിരിക്കുകയാണ് നായക കഥാപാത്രം;  വേറിട്ട ലുക്കുമായി സുരേഷ് ഗോപിയുടെ പുതിയ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്; പോസ്റ്റർ പങ്കുവെച്ച് മോഹൻലാലും മമ്മൂട്ടിയും ഉൾപ്പടെ താരങ്ങൾ