You Searched For "ക്രിക്കറ്റ്"

പാറ്റൂരിലെ സഹായത്തിന് കിട്ടിയത് ആർടെക്കിലെ ഫ്‌ളാറ്റോ? വാർത്ത ചോർത്തലിൽ പിണറായി പ്രതിക്കൂട്ടിൽ നിർത്തിയ വഴുതക്കാട്ടെ ആർടെക് കല്യാണിയിൽ ബിനീഷിന് ബിനാമി സ്വത്തോ? ഈ ഫ്‌ളാറ്റിൽ താമസിച്ചിരുന്നത് ചേട്ടൻ ബിനോയി എന്നും സൂചനകൾ; ജാഫർ ജമാലും കൂട്ടരും താമസിച്ച കവടിയാറിലെ ഹീരയും ഇഡി നിരീക്ഷണത്തിൽ
തുടർ പരാജയങ്ങൾക്ക് ശേഷം വിജയവഴിയിൽ ടീം ഇന്ത്യ; മൂന്നാം ഏകദിനത്തിൽ ഓസീസിനെതിരെ വിജയം കരസ്ഥമാക്കിയത് ബൗളർമാർ അവസരോചിതയമായി കളിച്ചതോടെ; രണ്ട് വിക്കറ്റുകൾ വീഴ്‌ത്തി അരങ്ങേറ്റം ഗംഭീരമാക്കി നടരാജൻ
മുൻക്രിക്കറ്റ് താരം അസ്ഹറുദ്ദീന്റെ കാർ അപകടത്തിൽ പെട്ടു; ഇടിച്ചുകയറിയത് തട്ടുകടയിലേക്ക് ; കാർ തലകീഴായി മറിഞ്ഞു; അത്ഭുതകരമായി രക്ഷപ്പെട്ട് താരവും കുടുംബവും
ക്രൂനാൽ പാണ്ഡ്യ പരസ്യമായി അധിക്ഷേപിച്ചു;ടൂർണ്ണമെന്റിൽ നിന്ന് പിന്മാറി ദീപക് ഹൂഡ; കരിയർ അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ഹൂഡ പരാതി നൽകി; ആഭ്യന്തര ക്രിക്കറ്റ് സജീവമാകാനിരിക്കെ ഇന്ത്യൻ ക്രിക്കറ്റിൽ വീണ്ടും വിവാദം
കേരളാ ടീമിനെ തെരഞ്ഞെടുക്കുന്നത് യോഗ്യത ഇല്ലാത്തവർ; ബൈലോയിൽ പറയുന്ന കളി മികവുള്ളവരുടെ സേവനം ഉപയോഗിക്കുന്നത് പോണ്ടിച്ചേരിയും! കണക്കുകൾ ഓഡിറ്റ് ചെയ്യുന്നതുമില്ല; കേരളാ ക്രിക്കറ്റിനെ നേർവഴിയിൽ എത്തിക്കാൻ പട നയിച്ച് മുൻ ക്യാപ്ടൻ ഒകെ രാംദാസ്; ലോധാ നിർദ്ദേശങ്ങളിലെ അട്ടിമറി ഹൈക്കോടതിയിൽ
ശ്രീശാന്തിന്റെ കൃത്യതയും ഉത്തപ്പയുടെ താണ്ഡവവും തെറ്റിച്ചത് കേരളാ ക്രിക്കറ്റിന്റെ കണക്കു കൂട്ടലുകളെ; വിജയ് ഹസാരയ്ക്ക് ടീമിനെ അയച്ചത് തോറ്റ് തുന്നംപാടി തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ; ടീം കേരള നോക്കൗട്ടിലെത്തുമ്പോൾ ആറിന് ആലപ്പുഴയിൽ തുടങ്ങുന്ന പ്രസിഡന്റ് കപ്പ് പ്രതിസന്ധിയിൽ
പ്രധാന ക്രിക്കറ്റ് ടൂർണ്ണമെന്റുകൾ വേണ്ടെന്ന് വച്ചത് രോഗ ഭീതിയിൽ; കേരളാ വെറ്ററൻസ് പ്രിമിയർ ലീഗ് നടത്തിയത് അടിച്ചു പൊളിക്കായി ഗോവയിൽ; ഗാംഗുലിക്കൊപ്പം ഐപിഎൽ കണ്ട് ജയേഷ് ജോർജ് ഓടിയെത്തിയത് മുൻ താരങ്ങളുടെ കളി കണ്ട് കൈയടിക്കാൻ; നാട്ടിലെത്തിയ പത്ത് പേർക്ക് കോവിഡ്; കേരളാ ക്രിക്കറ്റിലും വൈറസ് ഭീഷണി
രാജ്യം ഇനി ശ്വസിക്കട്ടെ; 100 ഓക്സിജൻ കോൺസൻട്രേറ്ററുകൾ നൽകി അക്ഷയ് കുമാറും ട്വിങ്കിൾ ഖന്നയും; സംഭാവനയുമായി ബ്രെറ്റ് ലീയും കമ്മിൻസും; ഇന്ത്യയുടെ ഓക്‌സിജൻ പ്രതിസന്ധി പരിഹരിക്കാൻ കൈകോർത്ത് താരങ്ങൾ
ഓരോ പരമ്പര കഴിയുമ്പോഴും ഷൂ തുന്നിക്കൂട്ടാതിരിക്കാൻ സ്‌പോൺസർമാരെ കിട്ടുമോ; ക്രിക്കറ്റ് ലോകത്തെ വേദനിപ്പിച്ച് സിംബാബ്‌വെ താരം റയാൻ ബേളിന്റെ ട്വീറ്റ്; പിന്തുണയുമായി ആരാധകർ; സിംബാബ്‌വെ ക്രിക്കറ്റിന്റെ വീഴ്ചയിൽ ഐസിസിക്കും വിമർശനം
ക്രിക്കറ്റിനെ കൂടുതൽ രാജ്യങ്ങളിലേക്കു വ്യാപിപ്പിക്കാൻ ഐസിസി; ഏകദിന, ട്വന്റി20 ലോകകപ്പുകളിൽ കൂടുതൽ രാജ്യങ്ങൾ പങ്കെടുക്കും; 2027ലെ ഏകദിന ലോകകപ്പിൽ മാറ്റുരയ്ക്കുക 14 ടീമുകൾ; ട്വന്റി20 ലോകകപ്പിന് 20 ടീമുകൾ; ചാംപ്യൻസ് ട്രോഫിയും തിരിച്ചെത്തും