You Searched For "ക്രിസ്മസ് ആഘോഷം"

വാഹനങ്ങളുടെ മുകളില്‍ അതിരുവിട്ട ക്രിസ്മസ് ആഘോഷം; മാറാമ്പള്ളി എം.ഇ.എസ്. കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി; മൂന്ന് പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും; 22 പേര്‍ക്കെതിരെ നടപടിയെടുക്കും; പുതുവര്‍ഷത്തിലും പിടിവീഴുമെന്ന് എംവിഡി
സുരേഷ് ഗോപി വിളിച്ചുപറഞ്ഞിട്ടും പുല്ലുവില; ഫോണ്‍ നല്‍കാന്‍ കേന്ദ്രമന്ത്രി പറഞ്ഞെങ്കിലും സംസാരിക്കാന്‍ പോലും കൂട്ടാക്കാതെ എസ്‌ഐ; നക്ഷത്രങ്ങള്‍ ഉള്‍പ്പെടെ എല്ലാം തൂക്കിയെറിയുമെന്നും ഭീഷണി; പാലയൂര്‍ പള്ളിയിലെ കരോള്‍ അടക്കം ക്രിസ്മസ് ആഘോഷം പൊലീസ് മുടക്കിയെന്ന് പരാതി
ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ സംഘപരിവാര്‍ നടത്തിയ ചില ആക്രമണങ്ങള്‍ അപരവിദ്വേഷത്തിന്റെ ഫലം; കേരളത്തിനും മലയാളികള്‍ക്കും അപമാനമായി മാറുന്ന ഈ സംസ്‌കാരശൂന്യര്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കണം; ആക്രമണങ്ങളെ അപലപിച്ച് മുഖ്യമന്ത്രി
സ്‌നേഹവും, സാഹോദര്യവും ഐക്യവുമാണ് ക്രിസ്തുവിന്റെ സന്ദേശം; അക്രമങ്ങളും അനൈക്യവും മതസൗഹാര്‍ദ്ദത്തിന് പോറലേല്‍പ്പിക്കുന്നത് നിരാശാജനകം; ഭാരതപുത്രന്‍ കര്‍ദ്ദിനാളായത് രാജ്യത്തിന് അഭിമാനം; പോപ്പ് ഫ്രാന്‍സിസിനെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു;   സിബിസിഐ ആസ്ഥാനത്ത് ഇതാദ്യമായി ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുത്ത് പ്രധാനമന്ത്രി
സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലിലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ ഭവനങ്ങളിലേക്കും അരമനകളിലേക്കുമുള്ള ബിജെപി നേതാക്കളുടെ സ്നേഹയാത്ര; ക്രിസ്മസിന് സിബിസിഐ ആസ്ഥാനത്തെ ക്രിസ്മസ് ആഘോഷത്തിലും മോദി പങ്കെടുക്കും; ക്രൈസ്തവ സമൂഹത്തെ ചേര്‍ത്തുനിര്‍ത്തി ബിജെപി
ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെ സ്‌കൂളില്‍ കടന്നുകയറി; കുട്ടികളുടെയും അദ്ധ്യാപകരുടെയും വസ്ത്രധാരണത്തെ ചോദ്യം ചെയ്തു; ഭീഷണിപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞുവെന്നും പരാതി; പാലക്കാട് നല്ലേപ്പിള്ളി സ്‌കൂളിലെ സംഭവത്തില്‍ മൂന്നു വി എച്ച് പി നേതാക്കള്‍ റിമാന്‍ഡില്‍