You Searched For "ക്രിസ്റ്റ്യാനോ റൊണാൾഡോ"

കടലിന് നടുവിൽ കോടികളുടെ ആഡംബര വില്ല; ആഴ്ചയിൽ 38 കോടി ശമ്പളം, എന്നിട്ടും കൊമ്പുകോർത്ത് സിആർ7; എതിർ ടീമുകൾ ശക്തരാവുമ്പോൾ, അൽ-നാസറിന് ട്രാൻസ്ഫർ വിപണിയിൽ തണുപ്പൻ മട്ട്; സൗദിയിൽ പണിമുടക്കി റൊണാൾഡോ; സൂപ്പർ താരത്തിന്റെ നീക്കത്തിൽ ക്ലബ്ബും പ്രതിരോധത്തിലാകുമ്പോൾ
മറ്റ് ടീമുകൾക്ക് ലഭിക്കുന്ന പരിഗണന തങ്ങൾക്കില്ല; ക്ലബ്ബിന്റെ സാമ്പത്തിക കൈകാര്യം ചെയ്യലിൽ അതൃപ്തി; അൽ-നസറിനായുള്ള അടുത്ത മത്സരം കളിക്കില്ല; സൗദിയിൽ റൊണാൾഡോയുടെ പണിമുടക്ക്
റൊണാൾഡോ ഒരു നല്ല വ്യക്തിയാണ്, സ്മാർട്ടാണ്, കൂളാണ്, കാണാൻ കഴിഞ്ഞതിൽ സന്തോഷം; വൈറ്റ് ഹൗസിൽ ഇതിഹാസ താരത്തോടൊപ്പം പന്ത് തട്ടി ഡൊണാൾഡ് ട്രംപ്; ചിരി പടർത്തി വൈറൽ വീഡിയോ
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് റെഡ് കാർഡ്; ലോകകപ്പിൽ ആദ്യ മത്സരം നഷ്ടമാകും; യോഗ്യതാ മത്സരത്തിൽ പോർച്ചുഗലിന് തോൽവി; അയർലണ്ടിന്റെ ജയം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്
പലരും പറയുന്നത് മെസ്സി നിങ്ങളെക്കാൾ മികച്ച താരമാണെന്നാണ്; മെസ്സി എന്നേക്കാൾ കേമനാണെന്നോ?, ഞാൻ സമ്മതിക്കില്ല, അത്ര വിനയം എനിക്കില്ല; വൈറലായി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ
സൂപ്പർ താരത്തിന്റെ അഹന്ത ടീമിനെ നശിപ്പിക്കുന്നു; കരീം ബെൻസേമയുടെ അൽ ഇത്തിഹാദിനോട് പരാജയപ്പെട്ടത് 3-1ന്; കിങ്സ് കപ്പിൽ നിന്ന് അൽ നസ്ർ പുറത്തായതിന് പിന്നാലെ ക്രിസ്റ്റ്യാനോക്കെതിരെ ആരാധകർ
എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ  അൽ നസ്റും എഫ്‌സി ഗോവയും ഒരേ ഗ്രൂപ്പിൽ; എവേ മത്സരത്തിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയിൽ എത്തുമോ ?; താരത്തിനുള്ള ഇളവുകളിൽ രാജ്യത്തെ ഫുട്ബോൾ ആരാധകർക്ക് ആശങ്ക