You Searched For "കർഷകൻ"

ഉത്തർപ്രദേശിലെ ബിജെപി എംഎൽഎയെ പൊതുവേദിയിൽ കയറി തല്ലി കർഷകൻ; എംഎൽഎയെ കൈവിശിയടിച്ചത് വയോധികനായ കർഷക നേതാവ്: വീഡിയോ പങ്കുവെച്ച് കോൺഗ്രസും സമാജ്‌വാദി പാർട്ടിയും
മോദി സർക്കാരേ, കേന്ദ്ര സർക്കാരേ ഞങ്ങൾക്ക് ഹിന്ദി വേണ്ട; മുദ്രാവാക്യവുമായി തമിഴ്‌നാട്ടിൽ കർഷകൻ പെട്രോളൊഴിച്ച് തീ കൊളുത്തി; 85 കാരൻ മരിച്ചത് ഡി.എം.കെ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധത്തിനിടയിൽ
ഭക്ഷണം ക്രമീകരിച്ചിരുന്ന ഹോട്ടലിലേക്ക് പുറപ്പെടാനായി കാത്തുനിന്ന ബസിൽ കയറാതെ ബിജു കുര്യന്റെ മുങ്ങൽ; സുരക്ഷിതനെന്ന് ഭാര്യയ്ക്ക് വാട്‌സ് ആപ്പ് സന്ദേശവും; ഇസ്രയേലിലെ മലയാളി കർഷകന്റെ മുങ്ങൽ രാജ്യത്തിന് നാണക്കേടായി; ബിജുവില്ലാതെ പ്രതിനിധി സംഘം തിരിച്ചെത്തി
ഞാൻ പരാജയപ്പെട്ടു പോയി, ഞാൻ ഒരു കൃഷിക്കാരനാണ്; കുറേ ഏക്കറുകൾ കൃഷി ചെയ്ത് നെല്ല് സർക്കാരിന് കൊടുത്തു; സർക്കാർ നെല്ലിന് കാശ് തന്നില്ല, ലോൺ ചോദിച്ചപ്പോൾ അവർ പറയുന്നത് കുടിശ്ശികയാണ് പിആർഎസ് എന്ന്; ആത്മഹത്യ ചെയ്ത കർഷകന്റെ ശബ്ദരേഖ കേരളത്തിന്റെ കണ്ണീരാകുമ്പോൾ
കേരളാ ബാങ്കിന്റെ പേരാവൂർ ശാഖയിൽ രണ്ടു ലക്ഷം വായ്പ എടുത്തത് ബാധ്യതയായി; കണ്ണൂരിൽ വീണ്ടും കർഷക ആത്മഹത്യ; കൊളക്കാട് ജീവനൊടുക്കിയത് ജപ്തി നോട്ടീസ് ലഭിച്ച ക്ഷീര കർഷകൻ