You Searched For "ഗവര്‍ണര്‍"

തുടക്കത്തില്‍ ഊഷ്മളമായ ബന്ധം ഭാരതാംബ ചിത്രം വിവാദത്തോടെ വഷളായി; ഗവര്‍ണറുമായി ഏറ്റുമുട്ടലിന് സര്‍ക്കാര്‍ നീക്കം; ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍; നിയമന ഉത്തരവ് ഇറങ്ങി 24 മണിക്കൂറിനു ശേഷം ഉത്തരവ് റദ്ദാക്കല്‍; മധുവിധു കാലം കഴിഞ്ഞതോടെ ഇനി പോരിന്റെ കാലമോ?
രാജ്ഭവനില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ഗവര്‍ണറെ വഴിതെറ്റിക്കുന്നതും രണ്ട് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍; ഗവര്‍ണര്‍ പ്രോട്ടോകോള്‍ ലംഘനവും ഭരണഘടനാ ലംഘനവും നടത്തി; രാജ്ഭവന്‍ ആര്‍എസ്എസ് പ്രവര്‍ത്തനകേന്ദ്രമാക്കി മാറ്റാന്‍ പറ്റില്ലെന്നും മന്ത്രി വി ശിവന്‍കുട്ടി
ഗവര്‍ണറോട് അനാദരവ് കാട്ടാന്‍ ഉദ്ദേശിച്ചല്ല മന്ത്രി പരിപാടിക്ക് എത്തിയത്; ഭരണഘടനാബാഹ്യമായ കൊടിയും ചിഹ്നവും ഔദ്യോഗിക പരിപാടിയില്‍ കണ്ടാല്‍ ഒരു മന്ത്രി എങ്ങനെയാണോ പെരുമാറേണ്ടത്, അത് മാത്രമേ ശിവന്‍കുട്ടി ചെയ്തിട്ടുള്ളൂ; വീണ്ടും മുഖ്യമന്ത്രിയുടെ മറുപടി; കത്ത് യുദ്ധം തുടരുന്നു
ഔദ്യോഗിക പരിപാടികളില്‍ ത്രിവര്‍ണപതാക മാത്രമേ പാടുള്ളൂ; മറ്റേത് ചിഹ്നവും ദേശീയ പതാകയെയും ദേശീയ ചിഹ്നത്തെയും അപമാനിക്കുന്നതിന് തുല്യം;  ഭാരതാംബ ചിത്രം രാജ്ഭവനില്‍ ഉപയോഗിക്കുന്നതിലെ വിയോജിപ്പ് അറിയിച്ച് ഗവര്‍ണര്‍ക്ക് മന്ത്രിസഭയുടെ കത്ത്
ഭാരതാംബ രാഷ്ട്രീയ പാര്‍ട്ടിയുടെ ആശയമല്ല, ദേശീയ ഐക്യത്തിന്റെ ഭാഗം; രാജ്ഭവനില്‍ നിന്ന് മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയത് ഭരണഘടനാ തലവനെ അപമാനിക്കല്‍; ബഹിഷ്‌കരണം പ്രോട്ടോക്കോള്‍ ലംഘനം; എതിര്‍പ്പ് അറിയിച്ചുള്ള മുഖ്യമന്ത്രിയുടെ കത്തിന് വിട്ടുവീഴ്ചയില്ലെന്ന സൂചന നല്‍കി ഗവര്‍ണറുടെ മറുപടി
ആര്‍എസ്എസിന്റെ തറവാട്ട് സ്വത്തല്ല രാജ്ഭവന്‍ എന്നെഴുതിയ ബാനറുമായി എസ്എഫ്‌ഐ പുറത്ത് പ്രതിഷേധിക്കുമ്പോള്‍ ഭാരതാംബ ചിത്രവിവാദത്തില്‍ വഴങ്ങില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍; നിലപാടില്‍ മാറ്റമില്ലെങ്കിലും സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍; തന്നെ സെനറ്റ് ഹാളില്‍ തടയുന്നത് ജനാധിപത്യമോ? ചോദ്യങ്ങള്‍ ഉന്നയിച്ച് രാജേന്ദ്ര ആര്‍ലേക്കര്‍
രാജ്ഭവന് പുറത്തും ഭാരതാംബ ചിത്ര വിവാദം; കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ പങ്കെടുത്ത സ്വകാര്യ പരിപാടിയില്‍ ചിത്രം സ്ഥാപിച്ചതിനെ ചൊല്ലി വന്‍ പ്രതിഷേധം; എസ്എഫ്‌ഐയുടെയും കെ എസ് യുവിന്റെയും എതിര്‍പ്പ് വകവയ്ക്കാതെ രാജേന്ദ്ര ആര്‍ലേക്കര്‍; മുദ്രാവാക്യം വിളികളോടെ ആനയിച്ച് എബിപിവി; പുറത്തുകടക്കാന്‍ അനുവദിക്കില്ലെന്ന് എസ്എഫ്‌ഐ; സംഘാടകര്‍ ചട്ടം ലംഘിച്ചെന്ന് രജിസ്ട്രാര്‍
കൂട്ടിക്കലില്‍ പ്രളയബാധിതര്‍ക്ക് വീടിന്റെ താക്കോല്‍ദാനം; ഭാരതാംബയുടെ ചിത്രത്തിന് മുന്‍പില്‍ തിരിതെളിച്ച് ചടങ്ങിന് തുടക്കം; ആര്‍എസ്എസിന്റെയും സേവാഭാരതിയുടെയും പ്രവര്‍ത്തനങ്ങള്‍ ഭാരതാംബയ്ക്കുള്ള സമര്‍പ്പണമാണെന്ന് ഗവര്‍ണര്‍
കാവിക്കൊടി ഏന്തിയ വനിതയുടെ ചിത്രത്തിന് മുന്നില്‍ ഗവര്‍ണര്‍ പുഷ്പാര്‍ച്ച നടത്തിയപ്പോള്‍ ഇറങ്ങിപ്പോന്നത് ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍; കരിങ്കൊടി കാണിച്ച എബിവിപി പ്രവര്‍ത്തകര്‍ കാറിലെ ദേശീയ പതാക വലിച്ചു കീറിയെന്നും മന്ത്രി വി ശിവന്‍കുട്ടി
ഗവര്‍ണറുടെ അധികാരവും കടമയും എന്തൊക്കെയെന്ന് പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തും; ഗവര്‍ണര്‍മാരെ ഉപയോഗിച്ചുകൊണ്ട് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും മന്ത്രി വി ശിവന്‍കുട്ടി
ഭാരതാംബയെ പൂജിക്കുക എന്ന് പറഞ്ഞാല്‍ ഭൂമിദേവിയെ പൂജിക്കുക എന്ന് മാത്രം; വിഷയത്തിന് വര്‍ഗീയ സ്വഭാവം നല്‍കാന്‍ ഇടത് സര്‍ക്കാര്‍ ശ്രമിക്കുന്നു; വിവാദത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി; ബിജെപിയില്‍ വരണോ എന്ന് തരൂര്‍ തീരുമാനിക്കണം;ദേശീയതയോടൊപ്പം നില്‍കണമെന്ന ജനങ്ങളുടെ ഇഷ്ടം മനസിലാക്കിയാണ് തരൂരിലെ മാറ്റമെന്നും കേന്ദ്രമന്ത്രി
ഭരണഘടനയാണോ വലുത് കാവിക്കൊടി ഏന്തിയ വനിതയാണോ വലുത്? രാജ്ഭവനില്‍ ഔദ്യോഗിക ചടങ്ങിനെ രാഷ്ട്രീയവേദിയാക്കിയതിലൂടെ ഗവര്‍ണര്‍ നടത്തിയത് ഭരണഘടനാലംഘനം; വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ ഗവര്‍ണര്‍ സ്വയം അപമാനിതനായെന്നും മന്ത്രി വി ശിവന്‍കുട്ടി