GAMESആന്ധ്രയുടെ മണ്ണില്‍ പിറന്ന ചെസിലെ 'അത്ഭുത വനിത'; ആറാം വയസ്സില്‍ അച്ഛനെ തോല്‍പ്പിക്കാന്‍ തുടങ്ങിയ കരുനീക്കം; രണ്ട് തവണ ലോക റാപ്പിഡ് ചാമ്പ്യന്‍ ആകുന്ന രണ്ടാമത്തെ വനിതയായി കൊനേരു ഹംപി; അമ്മയായ ശേഷം നീക്കങ്ങള്‍ക്ക് കൂടുതല്‍ മൂര്‍ച്ച; ഗുകേഷിന് പിന്നാലെ മറ്റൊരു അതുല്യ നേട്ടം; വനിതാ ലോക കിരീടം വീണ്ടും ഇന്ത്യയിലേക്ക്മറുനാടൻ മലയാളി ബ്യൂറോ29 Dec 2024 9:19 AM IST
SPECIAL REPORTലോക ചെസ് ചാംപ്യന്‍ഷിപ്പ് കിരീട നേട്ടത്തിനൊപ്പം കോടികളുടെ സമ്മാനവും; കോളടിച്ചത് ആദായ നികുതി വകുപ്പ്; ഗുകേഷിന് അധിക നികുതി ബാധ്യത; അടയ്ക്കേണ്ടി വരുക ധോണി ഇത്തവണ ഐപിഎല്ലില്‍ കൈപ്പറ്റുന്നതിലും വലിയ തുകസ്വന്തം ലേഖകൻ16 Dec 2024 3:03 PM IST
SPECIAL REPORT'ചൗമേയെ സാമ്പാര്‍ പരാജയപ്പെടുത്തി'! ഗുകേഷിനെ സാമ്പാറിനോട് ഉപമിച്ച് 'ദി ഫ്രീ പ്രസ് ജേണല്‍' തലക്കെട്ട്; ലോകത്തിലെ ഏറ്റവും മോശം സ്പോര്‍ട്സ് തലക്കെട്ട് എന്ന് വിമര്ശനംസ്വന്തം ലേഖകൻ14 Dec 2024 4:13 PM IST
SPECIAL REPORT'അന്ന് ആനന്ദും കാള്സണുമെല്ലാം വളരെ കൂളായി കളിക്കുന്നത് ഞാന്‍ നോക്കിനിന്നു; ആ ഇന്ത്യന്‍ പതാകയ്ക്ക് അരികില്‍ ഇരിക്കുന്നത് ഞാന്‍ സങ്കല്പിച്ചു; എന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായി'; വിശ്വകീരീട നേട്ടത്തിന് പിന്നാലെ ഗുകേഷ്; അഭിനന്ദന പ്രവാഹംസ്വന്തം ലേഖകൻ12 Dec 2024 9:49 PM IST
SPECIAL REPORTസമനില ഉറപ്പിക്കവെ 55-ാമത്തെ നീക്കത്തില്‍ ലിറന് അസാധാരണമായ പിഴവ്; ഗുകേഷ് ലോക കിരീടം ഉറപ്പിച്ചത് 58-ാം നീക്കത്തിലൂടെ; ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനായത് ടൈബ്രേക്കറെന്ന കുരുക്കിലെത്തും മുമ്പെസ്വന്തം ലേഖകൻ12 Dec 2024 8:05 PM IST
GAMESലോക ചെസ് ചാമ്പ്യൻഷിപ്പ്; വിട്ടുകൊടുക്കാതെ താരങ്ങൾ; പതിമൂന്നാം ഗെയിമും ഒപ്പത്തിനൊപ്പം; വീണ്ടും സമനിലയിൽ പിരിഞ്ഞ് ഗുകേഷും ഡിങ് ലിറനും; നാളെത്തെ മത്സരം നിർണായകംസ്വന്തം ലേഖകൻ11 Dec 2024 9:32 PM IST
GAMESഅപകടകരമായ നീക്കങ്ങള്‍ക്ക് ശേഷം മൂര്‍ച്ചയേറിയ കണ്ണുകള്‍ കൊണ്ട് നോക്കുന്ന ഡിങ്ങ് ലിറന് മറുപടി നിശബ്ദ ധ്യാനം; തുടര്‍ച്ചയായ സമനിലകള്‍ക്ക് ഒടുവില്‍ സമയ സമ്മര്‍ദ്ദത്തില്‍ വീണ ചൈനീസ് താരം; ആ പിഴവ് ഇന്ത്യന്‍ പ്രതിഭയ്ക്ക് ജയമായി; ലോക ചെസ് ഗുകേഷിന് തൊട്ടടുത്ത്; ഇനിയുള്ള മൂന്ന് ഗെയിമിലും തോല്‍ക്കാതിരുന്നാല്‍ പിറക്കുക ചരിത്രംമറുനാടൻ മലയാളി ബ്യൂറോ8 Dec 2024 7:25 PM IST