You Searched For "ഗുണ്ടകള്‍"

ഗുണ്ടകളെ തല്ലിയൊതുക്കിയ ശേഷം പോലീസ് പോലീസിനെ പോലെ പ്രവര്‍ത്തിച്ചു എന്ന്  മാസ്സ് ഡയലോഗും; തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ നാട്ടുകാരുടെ ഹീറോയായി; റോഡിന് ഇളങ്കോ നഗര്‍ എന്നു പേരിട്ട് നാട്ടുകാരുടെ ആദരം; അത് വേണ്ട, എന്നു പറഞ്ഞ് സ്‌നേഹപൂര്‍വം നിരസിച്ച് കമീഷണര്‍
ഗുണ്ടകള്‍ ഗുണ്ടകളെപ്പോലെ പെരുമാറി, പൊലീസ് പൊലീസിനെപ്പോലെയും; തൃശ്ശൂരില്‍ ഗുണ്ടകളെ അടിച്ചൊതുക്കിയ പോലീസിന് ലഭിച്ചത് കൈയടികള്‍; ഇനി വേറെ ലെവലാകാന്‍ കേരള പോലീസ്; ഗുണ്ട വാളെടുത്താല്‍ പൊലീസ് തോക്കെടുത്ത് മാസ്സാകും; സ്വയരക്ഷയ്ക്ക് വെടിവയ്ക്കാന്‍ മടിക്കേണ്ടെന്ന് നിര്‍ദേശം
ഈ പ്രദേശത്തെ അത്യാവശ്യം അറിയപ്പെടുന്ന ഗുണ്ടകളാണ് ഞങ്ങള്‍; ആ ഞങ്ങളുടെ പിന്നില്‍വന്ന് ഹോണടിക്കാന്‍ നീ ആരെടാ; ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെ അടിക്കും മുമ്പ് പ്രതികളുടെ മാസ്സ് ഡയലോഗ്; പ്രതികള്‍ കഠിനംകുളം സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റില്‍ പെട്ടവര്‍