You Searched For "ഗുരുവായൂര്‍"

ബിഗ് ബോസ് റിയാലിറ്റി താരം ജാസ്മിന്‍ ജാഫറിന്റെ ഗുരുവായൂര്‍ ക്ഷേത്രക്കുളത്തിലെ റീല്‍ അങ്ങനെ ദേശീയ വിഷയമായി; ക്ഷേത്രത്തില്‍ ശുദ്ധികര്‍മ്മം തുടങ്ങിയ വാര്‍ത്ത ദേശീയ മാധ്യമങ്ങളിലും; ഭക്തര്‍ക്ക് നാലമ്പലത്തിനകത്തേക്ക് പ്രവേശനം നല്‍കുന്നത് പുണ്യാഹകര്‍മങ്ങള്‍ കഴിഞ്ഞശേഷം മാത്രം
രാത്രി ആര് കാര്‍ ഓടിച്ചാലും ഞാന്‍ ഉറങ്ങാതെ കണ്ണും മിഴിച്ച് ഇരിക്കും; പക്ഷേ ഗണേശന്‍ വണ്ടി ഓടിച്ചാല്‍ സുഖമായി ഞാനുറങ്ങും; ഡ്രൈവിങ്ങില്‍ അത്ര കണ്‍ട്രോള്‍ ഉള്ള ആളാണ് ഗണേശന്‍; ഗുരുവായൂരിലെത്തിച്ചത് കമ്മീഷണര്‍ ലൊക്കേഷനിലെ പരിചയം; ദേവസ്വം അംഗമെന്ന നിലയില്‍ ഒരു രൂപ പോലും കൈപറ്റില്ല; കെ എസ് ബാലഗോപാല്‍ വ്യത്യസ്തനാകും
ആഭരണം വിറ്റും ഉള്ള പണം മുഴുവന്‍ എടുത്തും ആദ്യ ബെന്‍സ് വാങ്ങി; പുത്തന്‍ പോര്‍ഷെ കാറിന് ഇഷ്ട നമ്പര്‍ സ്വന്തമാക്കാന്‍ മുടക്കിയത് 31 ലക്ഷം; മന്ത്രി ഗണേഷ് കുമാറിന്റെ കാര്‍ കമ്പം വളര്‍ത്തിയ കൂട്ടുകാരന്‍; മൊബൈല്‍ നമ്പറുകളിലും സര്‍വ്വത്ര ഫാന്‍സി; ഇനി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം; ബാലഗോപാല്‍ എന്ന കൂട്ടുകാരന് മന്ത്രി പുതിയ ചുമതല നല്‍കുമ്പോള്‍
ജയിലഴി മുറിച്ച പാടുകള്‍ തുണി കൊണ്ട് കെട്ടി മറച്ചു; മതില്‍ ചാടാന്‍ പാല്‍പാത്രങ്ങളും ഡ്രമ്മും; ലക്ഷ്യമിട്ടത് ഗുരുവായൂരില്‍ എത്തി മോഷണം നടത്തി സംസ്ഥാനം വിടാനെന്ന് ഗോവിന്ദച്ചാമി; റിമാന്‍ഡിലായ കൊടുംകുറ്റവാളി വീണ്ടും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍; വിയ്യൂര്‍ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയേക്കും
ഗുരുവായൂര്‍ കിഴക്കേനടയില്‍ കൃഷ്ണവിഗ്രഹത്തില്‍ മാല ചാര്‍ത്തി ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിച്ചു; ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് ജസ്‌ന സലീമിനെതിരെ കേസെടുത്തു; കലാപശ്രമം ഉള്‍പ്പെടെ ചുമത്തി
തുളസിത്തറയില്‍ ഗുഹ്യരോമം പറിച്ചെടുത്ത് ഇട്ട ഹോട്ടല്‍ ഉടമയ്ക്ക് മാനസിക പ്രശ്‌നം ഉണ്ടെന്ന വാദം അംഗീകരിക്കാനാവില്ല; എങ്ങനെയാണ് ഹക്കീമിന് ഡ്രൈവിംഗ്, ഹോട്ടല്‍ ലൈസന്‍സുകള്‍ കിട്ടിയതെന്ന് ചോദ്യം; കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി
ഗുരുവായൂരില്‍ തുളസിത്തറയെ അപമാനിച്ച ഹക്കീമിനെതിര കേസെടുക്കണമെന്ന് ഹൈക്കോടതി; ഗുഹ്യരോമം തുളസിത്തറയിലിട്ട ഹക്കീം മനോരോഗിയെങ്കില്‍ എങ്ങനെ ഹോട്ടലിന് ലൈസന്‍സ് ലഭിച്ചെന്ന് കോടതി; പോലീസ് വിശദീകരണത്തിന് രൂക്ഷ വിമര്‍ശനം