You Searched For "ഗോവ"

ഗോവയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളി യുവാക്കൾ മരിച്ചു; കൊല്ലപ്പെട്ടത് കായംകുളം ആറാട്ടുപുഴ സ്വദേശികളായ കണ്ണൻ, വിഷ്ണു, നിധിൻദാസ് എന്നിവർ; രണ്ടുപേർ ഗുരുതര പരിക്കുകളോട് ഗോവ മെഡിക്കൽ കോളേജിൽ; അപകടം കാർ നിയന്ത്രണം വിട്ട് സംരക്ഷണഭിത്തിയിൽ ഇടിച്ച്
മണിപ്പൂരിൽ ബിജെപി ഭരണം നിലനിർത്തും; 27 മുതൽ 31 വരെ സീറ്റുകൾ; ഇക്കുറി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നും എക്‌സിറ്റ് പോൾ ഫലങ്ങൾ; ഗോവയിൽ കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം
സ്മൃതി ഇറാനിയുടെ മകൾക്ക് വടക്കൻ ഗോവയിൽ അനധികൃത ബാർ? സില്ലി സോൾസ് ഗോവ എന്ന പോഷ് ബാറിന്റെ ലൈസൻസ് വ്യാജമെന്നും ആരോപണം; സോയിഷ് ഇറാനിക്ക് എക്‌സൈസ് കമ്മീഷണറുടെ നോട്ടീസ്; സ്മൃതിയെ പ്രധാനമന്ത്രി പുറത്താക്കണമെന്ന് കോൺഗ്രസ്