You Searched For "ഗോവ"

പുസ്തക കടയിൽ പോയി വരാം എന്ന് പറഞ്ഞു വീടു വിട്ടു; നാടു വിട്ടത് മൊബൈൽ ഫോണോ എടിഎം കാർഡോ ഒന്നും എടുക്കാതെ; മൂന്നു മാസം മുമ്പ് കാണാതായ വിദ്യാർത്ഥിനിയെ മുംബൈയിൽ നിന്നും കണ്ടെത്തി; കേരളാ പൊലീസിന് അഭിമാനമായി സൂര്യ കൃഷ്ണ കേസിലെ അന്വേഷണം
ഞാൻ ബംഗാളിയാണെന്നാണ് എന്നോടു പറയുന്നത്; അപ്പോൾ അദ്ദേഹം ആരാണ്?; ഒരു ഗുജറാത്തുകാരനു രാജ്യം ചുറ്റാം; ബംഗാളിക്ക് അതിനു പറ്റില്ലേ?; നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി മമത
ഗോവയിൽ വിൽപ്പനക്കുണ്ട് കോൺഗ്രസ്! കോൺഗ്രസ് നേതാക്കളെയും അണികളെയും നോട്ടമിട്ട് തൃണമൂലും ആം ആദ്മിയും; 17 സീറ്റിൽനിന്ന് രണ്ടിലേക്ക് കൂപ്പുകുത്തി കോൺഗ്രസ്; രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രചരണത്തിന് എത്തിയിട്ടും അനക്കമില്ലാത്ത അവസ്ഥയിൽ പാർട്ടി
ഗോവയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളി യുവാക്കൾ മരിച്ചു; കൊല്ലപ്പെട്ടത് കായംകുളം ആറാട്ടുപുഴ സ്വദേശികളായ കണ്ണൻ, വിഷ്ണു, നിധിൻദാസ് എന്നിവർ; രണ്ടുപേർ ഗുരുതര പരിക്കുകളോട് ഗോവ മെഡിക്കൽ കോളേജിൽ; അപകടം കാർ നിയന്ത്രണം വിട്ട് സംരക്ഷണഭിത്തിയിൽ ഇടിച്ച്