You Searched For "ഗർഭിണി"

14കാരൻ പതിനാറുകാരിയെ പീഡിപ്പിച്ചത് ജനുവരിയിൽ; ഭയന്നിട്ടാണ് ഗർഭിണിയായ വിവരം പറയാതിരുന്നതെന്ന് പെൺകുട്ടി; ജുവനൈൽ ആക്ടു പ്രകാരം കേസെടുത്ത് പൊലീസ്; പ്രായപൂർത്തിയാകാത്തവർ ഇരയും പ്രതിയുമായ കേസിന്റെ വിവരമറിഞ്ഞ് എങ്ങും ഞെട്ടൽ
വിനോദ സഞ്ചാരിയായ ഇന്ത്യൻ യുവതി പ്രസവ ശുശ്രൂഷ ലഭിക്കാതെ മരിച്ചു; മരണം ഒരു ആശുപത്രിയിൽ നിന്ന് മറ്റൊന്നിലേക്കു മാറ്റുന്നതിനിടെ; പോർച്ചുഗൽ ആരോഗ്യമന്ത്രി മാർത്താ ടെമിഡോ രാജി വെച്ചു
മകളുടെ പങ്കാളിക്കെതിരെ ബലാത്സംഗ കേസ് നൽകി മാതാപിതാക്കൾ; കാമുകനെതിരെ മൊഴി നൽകാൻ വിസമ്മതിച്ച ഗർഭിണിയായ മകളെ കഴുത്ത് ഞെരിച്ചു കൊന്ന് ആ അച്ഛനും അമ്മയും: മകളെ കൊന്ന് പുഴയിൽ തള്ളിയത് കോടതിയിൽ ഹാജരാകുന്നതിനു തൊട്ടുമുൻപ്
സംശയത്തെത്തുടർന്ന് ഭാര്യയെ കൊന്നത് മൂന്നുമാസം ഗർഭിണിയായിരിക്കെ; മൃഗങ്ങളോടുപോലും മനുഷ്യന് ഇങ്ങനെ ചെയ്യാൻ കഴിയില്ലെന്ന് മൊഴി നൽകി സാക്ഷി; തലശ്ശേരിയിലെ ഭർത്താവിന് ജീവപര്യന്തം തടവ്