You Searched For "ഗർഭിണി"

വനത്തിനുള്ളിലെ ഗ്രാമത്തിലേക്ക് ടാർ ചെയ്ത റോഡില്ല; ഗർഭിണിയെ ആശുപത്രിയിലെത്തിച്ചത് തുണികൊണ്ട് സ്‌ട്രെച്ചറുണ്ടാക്കി എട്ടുകിലോമീറ്റർ ചുമന്ന്; സംഭവം മധ്യപ്രദേശിൽ
പീഡനത്തെത്തുടർന്ന് ഗർഭിണിയായ പതിന്നാലുവയസ്സുകാരിയുടെ ഗർഭസ്ഥ ശിശു മരിച്ചു; പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത് ആശുപത്രിയിലെത്തിച്ചതോടെ: പെൺകുട്ടി പറഞ്ഞ മധ്യവയസ്‌ക്കനായി അന്വേഷണം ആരംഭിച്ച് പൊലീസ്
16കാരിയെ ഗർഭിണിയാക്കിയെന്ന കേസിൽ മകനെ അകത്താക്കിയത് പൊലീസ് തിരക്കഥ; തെളിവെടുപ്പിന് എത്തിയപ്പോൾ പൊലീസ് ചെയ്യിച്ചതു പോലെയായിരുന്നു പെൺകുട്ടിയുടെ പെരുമാറ്റം; തെറ്റു ചെയ്തില്ലെന്ന് മകൻ പറഞ്ഞിരുന്നു;  ഈ ഗതി മറ്റാർക്കും വരരുത്; ശ്രീനാഥിന്റെ മാതാവ് കണ്ണീരോടെ മറുനാടനോട്
ജീവനറ്റ കുഞ്ഞിനെ ഉദരത്തിൽ പേറി ഗർഭിണി കയറി ഇറങ്ങിയത് മൂന്ന് ആശുപത്രികളിൽ; മൃതദേഹത്തിന് അഞ്ചോ ആറോ ദിവസത്തെ പഴക്കമുണ്ടെന്ന് ആശുപത്രി അധികൃതർ: തീരാവേദനയിൽ മിഥുനും ഭാര്യ മീരയും