You Searched For "ചിത്രം"

എനക്കും ഉങ്കകൂടെ ഒരു ഫോട്ടോ വേണം മേം എന്ന്..വീണ്ടും ആ പെങ്ങള്‍ എന്നോട് ചോദിച്ചു ഇന്ത് പടം നാന്‍ ഇന്‍സ്റ്റയില്‍ പോടട്ടുമ്മാഎന്ന് ..അതുകൂടെ കേട്ടപ്പോള്‍ ഞാന്‍ ജീവിക്കുന്ന കാലത്തെ കുറിച്ചോര്‍ത്ത് ഒന്നും പറയാനില്ലാതെ ആ നിമിഷം മരിച്ചു പോയ ഞാന്‍..; ഇന്ത്യന്‍ സിനിമയിലെ ഉരുക്ക് വനിതയ്‌ക്കൊപ്പം ചിത്രമെടുത്ത കഥ പറഞ്ഞ് ഹരീഷ് പേരടി; ഷക്കീലയ്‌ക്കൊപ്പം ചിത്രമെടുത്ത് നടന്‍
ലണ്ടന്‍ കേന്ദ്രമായുള്ള പ്ലാസ്റ്റ് സേവ് എന്ന സന്നദ്ധ സംഘടനയുടെ പേരില്‍ അന്നത്തെ ഫിഷറീസ് മന്ത്രിയായി ചര്‍ച്ച ചെയ്ത മാത്യൂസ് ആര്? കൊല്ലത്തെ ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി അട്ടിമറിച്ചതും രാജേഷ് കൃഷ്ണയോ? ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ യഥാര്‍ത്ഥ അവതാരം ഈ മലയാളിയോ? റിവേഴ്‌സ് ഹവാല അടക്കം സജീവ ചര്‍ച്ചകളില്‍
കൂട്ടിക്കലില്‍ പ്രളയബാധിതര്‍ക്ക് വീടിന്റെ താക്കോല്‍ദാനം; ഭാരതാംബയുടെ ചിത്രത്തിന് മുന്‍പില്‍ തിരിതെളിച്ച് ചടങ്ങിന് തുടക്കം; ആര്‍എസ്എസിന്റെയും സേവാഭാരതിയുടെയും പ്രവര്‍ത്തനങ്ങള്‍ ഭാരതാംബയ്ക്കുള്ള സമര്‍പ്പണമാണെന്ന് ഗവര്‍ണര്‍
തുടരും ഞാൻ കണ്ടു അത് എന്റെ സിനിമയിൽ നിന്ന് മോഷ്ടിച്ചത്; കുറെ വർഷങ്ങൾക്ക് മുമ്പ് മഞ്ജു വാര്യരും ടൊവിനോയും തിരക്കഥ വായിച്ചിരുന്നു; ചിലപ്പോൾ അവർ മറന്നുപോയതായിരിക്കാം..!; ഗുരുതര ആരോപണവുമായി സംവിധായകൻ സനൽ കുമാർ; പുതിയ വിവാദത്തിന് തിരികൊളുത്തിയെന്ന് ആരാധകർ
ദാ, കണ്ടോളൂ, നിങ്ങള്‍ തകര്‍ത്തെന്ന് അവകാശപ്പെട്ട വ്യോമതാവളം അതേ പോലെയുണ്ട്! ആദംപൂര്‍ വ്യോമതാവളത്തില്‍ എസ് 400 മിസൈല്‍ സംവിധാനത്തിന് മുന്നില്‍ നിന്ന് സല്യൂട്ട് ചെയ്യുന്ന ചിത്രം പങ്കു വച്ച് പ്രധാനമന്ത്രി; ഇനി ഭീകരാക്രമണത്തിന് ഒരുമ്പെട്ടാല്‍ പാക്കിസ്ഥാന്റെ സര്‍വനാശം; പാക്കിസ്ഥാന്റെ പൊള്ളയായ അവകാശവാദങ്ങള്‍ പൊളിച്ച് മോദി
ഖുറേഷി ഔട്ട് ഇനി ഷണ്മുഖന്റെ എൻട്രി; ആരാധകരെ അമ്പരപ്പിച്ച് തരുണ്‍ മൂര്‍ത്തി സ്റ്റൈൽ; വർഷങ്ങൾക്ക് ശേഷം ലാലേട്ടനൊപ്പം ശോഭനയും ഒരുമിച്ചപ്പോൾ സ്‌ക്രീനിൽ കണ്ടത് ആ ക്യൂട്ട് ജോഡികളെ; ഫാമിലി പ്രേക്ഷകരുടെ മനസ്സ് നിറയിപ്പിച്ച് ചിത്രം തുടരും തിയറ്ററുകളിൽ; അവധി ദിനങ്ങളിലെ കളക്ഷന്‍ നിർണായകം!