SPECIAL REPORTതൊടുത്തുവിട്ട അഴിമതി ആരോപണങ്ങൾ ഒന്നൊന്നായി സത്യമാണെന്ന് തെളിയിച്ചയാളല്ലേ യഥാർത്ഥ ഹീറോ? പ്രതിപക്ഷ നേതാവെന്ന നിലയിൽ ചെന്നിത്തല വിജയി തന്നെ; വി എസ് പ്രതിപക്ഷനേതാവായിരിക്കുമ്പോൾ കൊണ്ടുവന്ന ആരോപണങ്ങൾ സ്വന്തം പാർട്ടിയുടെ പിന്തുണയില്ലാതെ വെറും ആരോപണങ്ങളായി മാത്രം ഒടുങ്ങി; ചെന്നിത്തലയെ പിന്തുണച്ച് ജോയ് മാത്യുമറുനാടന് ഡെസ്ക്31 March 2021 10:24 AM IST
SPECIAL REPORTഓപ്പറേഷൻ ട്വിൻസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് ഗോ ഡാഡിയിൽ! വെബ് സൈറ്റ് ഹോസ്റ്റ് ചെയ്തിരിക്കുന്നത് സിംഗപ്പൂരിൽ! ഇലക്ഷൻ കമ്മീഷൻ സൈറ്റിൽ നിന്നും ആർക്കും ഡൗൺ ലോഡ് ചെയ്യാവുന്ന വിവരങ്ങൾ ചെന്നിത്തല മോഷ്ടിച്ച് വിദേശത്ത് കൈമാറി; ഗുരുതര ആരോപണവുമായി സിപിഎം; സൈബർ ലോകത്ത് ചെന്നിത്തലയെ അനുകൂലിച്ചും പ്രതികൂലിച്ചും സംവാദംമറുനാടന് മലയാളി1 April 2021 12:58 PM IST
SPECIAL REPORTഗഡ്ക്കരി മാത്രമല്ല പിണറായി-മോദി ബന്ധത്തിന്റെ ഇടനിലക്കാരൻ; അദാനിയിലേക്ക് വിരൽ ചൂണ്ടി ചെന്നിത്തലയുടെ പുതിയ ആരോപണം; ആഴക്കടലിനും ഇരട്ട വോട്ടിനും പിന്നാലെ വൈദ്യുതി വിപണ രംഗത്തെ അഴിമതി ആരോപണം; അദാനിയുടെ കാറ്റിൽ നിന്ന് വൈദ്യുതിക്ക് പിന്നിൽ ഗൂഡലക്ഷ്യമോ? ആയിരം കോടിയുടെ കള്ളക്കച്ചവടം തുറന്നുകാട്ടി ചെന്നിത്തല വീണ്ടുംമറുനാടന് മലയാളി2 April 2021 9:18 AM IST
SPECIAL REPORT'ഈ കൊണ കൊണാന്ന് എന്നോട് ചോദിക്കരുത്, ഞാൻ പറയുന്നത് കേൾക്ക്... എന്നിട്ട് അതുകൊടുക്കാൻ പറ്റുമെങ്കിൽ കൊടുക്ക്... ഇല്ലെങ്കിൽ നിങ്ങൾ പോകൂ... ചുമ്മാ അതും ഇതൊക്കെ എന്റെടുത്ത് പറഞ്ഞാൽ ഞാൻ വല്ലോം ഒക്കെ പറയും; അദാനിയുമായി ഉണ്ടാക്കിയ കരാറിനെ കുറിച്ചുള്ള ചോദ്യത്തിൽ മാധ്യമ പ്രവർത്തകരോട് കയർത്ത് എം എം മണിമറുനാടന് മലയാളി2 April 2021 3:00 PM IST
Politicsകേരള ചരിത്രത്തിലെ പൂർണമായും പരാജയപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയൻ; അഞ്ചു വർഷക്കാലത്ത് പൊലീസ് വകുപ്പ് കുത്തഴിഞ്ഞ നിലയിലായിരുന്നു; കോടതി വിധിയുടെ മറവിൽ പുണ്യഭൂമിയായ ശബരിമലയിൽ പൊലീസ് നടത്തിയത് വിശ്വാസികളെ മുറിവേൽപ്പിക്കുന്ന നടപടികൾ; മുഖ്യമന്ത്രിക്കെതിരെ കുറ്റപത്രവുമായി രമേശ് ചെന്നിത്തലമറുനാടന് മലയാളി2 April 2021 9:10 PM IST
Politicsഇരട്ടവോട്ടിന് ശ്രമിച്ചാൽ ഒരു വർഷം വരെ തടവ്; ഇരട്ട വോട്ട് പട്ടിക എല്ലാ പ്രിസൈഡിങ് ഓഫിസർമാർക്കും കൈമാറും; പട്ടികയിൽ ഉൾപ്പെട്ടവർ ബൂത്തിൽ വോട്ടിനു മുമ്പ് സത്യവാങ്മൂലം നൽകണം; വിരലടയാളവും ഫോട്ടോയും എടുക്കും; ഇരട്ടവോട്ടു തടയാൻ മാർഗ്ഗരേഖ പുറപ്പെടുവിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; കള്ളവോട്ടിന് എതിരായ ചെന്നിത്തലയുടെ പോരാട്ടം വിജയം കാണുമ്പോൾമറുനാടന് മലയാളി2 April 2021 10:52 PM IST
SPECIAL REPORTപിണറായിയേയും എംഎം മണിയേയും കെഎസ്ഇബിയേയും കുടുക്കിലാക്കി വീണ്ടും ചെന്നിത്തല; അദാനിയുമായി ഇലക്ട്രിസ്റ്റ് ബോർഡ് കരാറുണ്ടാക്കിയതിന് തെളിവായി ഡയറക്ടർ ബോർഡ് മിനിട്‌സ്; ഏപ്രിലിലും മേയിലും കേരളം പ്രകാശ പൂരിതമാകുന്നത് മോദിയുടെ കൂട്ടുകാരന്റെ വൈദ്യുതിയിൽ; ആഴക്കടലിന് ശേഷം ചെന്നിത്തല പൊട്ടിച്ചത് അഴിമതി ബോംബോ? രേഖകളിൽ കെ എസ് ഇ ബി പ്രതിക്കൂട്ടിൽമറുനാടന് മലയാളി3 April 2021 9:24 AM IST
Politicsകുറച്ചു നാളായി ബോംബ് ബോംബ് എന്നു പറഞ്ഞ് പേടിച്ചു നടക്കുകയാണ് മുഖ്യമന്ത്രി പിണറായി; കൊള്ളരുതായ്മകൾ ഒരുപാട് ചെയ്തുകൂട്ടിയിട്ടുണ്ട് അദ്ദേഹം; ഇനിയും പുറത്തുവരാത്ത പലതുമുണ്ട്; ആ പേടി കൊണ്ട് അദ്ദേഹം സ്വയം പറഞ്ഞു നടക്കുന്നതാണ് ബോംബെന്നും പ്രതിപക്ഷം പറഞ്ഞതല്ലെന്നും പരിഹസിച്ച് ചെന്നിത്തലമറുനാടന് മലയാളി3 April 2021 5:46 PM IST
Politicsഏറ്റവും കൂടുതൽ ജനപ്രീതി ചെന്നിത്തലയ്‌ക്കെന്ന് കേന്ദ്ര ഏജൻസികൾ; പ്രതിപക്ഷ നേതാവിനുള്ളത് 39 ശതമാനം പേരുടെ പിന്തുണ; യുഡിഎഫ് തന്നെ കേരളം പിടിക്കുമെന്നും വിലയിരുത്തൽ; നേമത്ത് ബിജെപിക്ക് രക്ഷയില്ല; താമര വിരിയുക മഞ്ചേശ്വരത്തും ചാത്തന്നൂരിലുമെന്ന അപ്രതീക്ഷിത വിലയിരുത്തൽ; മംഗളം വാർത്ത തള്ളുന്നത് സർവ്വേ ഫലങ്ങളെമറുനാടന് മലയാളി5 April 2021 9:53 AM IST
Politicsശബരിമല പരാമർശം: ജി.സുകുമാരൻ നായർക്കും ചെന്നിത്തലയ്ക്കും എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി; ചട്ടലംഘനമെന്ന് പരാതി നൽകിയ മന്ത്രി എ.കെ.ബാലൻ; വിരട്ടൽ വേണ്ടെന്നും വിശ്വാസം ജീവവായുവെന്നും അതിനെ തൊടാൻ ആരു ശ്രമിച്ചാലും തുറന്നുപറയുമെന്നും എൻഎസ്എസ് ജന.സെക്രട്ടറിമറുനാടന് മലയാളി6 April 2021 3:39 PM IST
Politicsവോട്ടർമാരിൽ കണ്ട ആവേശം വ്യക്തമായ സൂചന; യു.ഡി.എഫ് ഐതിഹാസിക വിജയം നേടും; എൽഡിഎഫ് പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത് പരാജയഭീതിയിൽ; തളിപ്പറമ്പിൽ അടക്കം പലയിടത്തും കള്ളവോട്ടെന്ന്പരാതി; ഇടതുമുന്നണിയുടെ അട്ടിമറി ശ്രമത്തിനെതിരെ യു.ഡി.എഫ് പ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും ചെന്നിത്തലമറുനാടന് മലയാളി6 April 2021 8:29 PM IST
Politicsകള്ളവോട്ടു തടഞ്ഞ ചെന്നിത്തലയുടെ 'സർജ്ജിക്കൽ സ്ട്രൈക്ക്' ഗുണം ചെയ്യും; ബിജെപി വളർച്ച ഭയന്ന മുസ്ലിം വോട്ടർമാർ കൂട്ടത്തോടെ യുഡിഎഫിനൊപ്പം നിന്നു; ലോക്സഭയിലെ സമവാക്യങ്ങൾ നിയമസഭയിലും ആവർത്തിക്കുമെന്ന് പ്രതീക്ഷ; യുഡിഎഫിനെ കാത്തിരിക്കുന്നത് വൻ വിജയമെന്ന് കെപിസിസി അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്; ഇടതുക്യാമ്പ് തിരിച്ചടി ഭീതിയിലോ?മറുനാടന് മലയാളി8 April 2021 12:06 PM IST