You Searched For "ചെയർമാൻ"

സ്വപ്നം കാണണമെങ്കിൽ നിങ്ങൾ അമിത് ഷായുടെയോ മകനായിരിക്കണം; ബാറ്റ് പിടിക്കാൻ പോലും അറിയാത്ത ജയ് ഷായാണ് ഐസിസിയുടെ തലപ്പത്ത്; എല്ലാത്തിനും ഉത്തരം പണം; വിമർശനവുമായി രാഹുൽ ഗാന്ധി
ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് ഇതുവരെ എത്തിയതിനു പിന്നിൽ അക്കാദമി; മാറുന്ന കാലത്തിനനുസരിച്ച് ദിശ മാറ്റണം; ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ചുമതലയേറ്റ് റസൂല്‍ പൂക്കുട്ടി
അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ അപമാനിക്കുന്ന നടപടി പി.എസ്.സി ചെയർമാൻ പിൻവലിക്കണം; അനുവിന്റെ കുടുംബത്തിൽ മറ്റൊരാൾക്ക് ജോലിയും സാമ്പത്തിക സഹായവും നൽകണമെന്ന് ചെന്നിത്തല; മുഖ്യമന്ത്രിക്ക് എന്തു ചോദിച്ചാലും ഒന്നും അറിയില്ലെന്ന അവസ്ഥയെന്നും പ്രതിപക്ഷ നേതാവിന്റെ വിമർശനം; ഉത്രാടനാളിലെ നൊമ്പരൃമായി അനു മാറുമ്പോൾ നാടെങ്ങും വ്യാപക പ്രതിഷേധം; സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം; പട്ടത്തെ പിഎസ് സി ഓഫീസിലേക്കും യുവജന സംഘടനകളുടെ പ്രതിഷേധ മാർച്ച്
നടിയുടെ പരസ്യചിത്രീകരണം: ഗുരുവായൂർ ദേവസ്വം ബോർഡ് അടിയന്തര ഭരണസമിതി യോഗം ചേർന്നു;ചെയർമാനെതിരെ യോഗത്തിൽ രൂക്ഷ വിമർശനം;ചെയർമാനറിയാതെ ക്ഷേത്രത്തിൽ ഷൂട്ടിങ് നടന്നത് അവിശ്വസനീയമെന്നും വിലയിരുത്തൽ; വിവാദം പുതിയ തലങ്ങളിലേക്ക്
പിള്ളയുടെ സ്ഥാനത്ത് ഇനി മകൻ ഗണേശ്‌കുമാർ; കെ.ബി.ഗണേശ്‌കുമാറിനെ കേരള കോൺഗ്രസ് (ബി) ചെയർമാനായി തിരഞ്ഞെടുത്തു; പാർട്ടിയുടെ അമരത്തിനൊപ്പം ഗണേശിനെ കാത്തിരിക്കുന്നത് ഇടതു മുന്നണിയിലെ മന്ത്രിസ്ഥാനവും; പിള്ളയ്ക്ക് നൽകിയ കാബിനറ്റ് പദവിക്ക് പകരം ഗണേശിന് മന്ത്രിപദവി നൽകിയേക്കും
കേര കർഷകർക്ക് ഇനി സുരേഷ് ഗോപിയുടെ കാവൽ! നാളികേര വികസന ബോർഡ് മെമ്പറായി രാജ്യസഭാംഗത്തെ തെരഞ്ഞെടുത്തു; കേരം സംരക്ഷിക്കാൻ കേരളത്തിൽ നിന്ന് ഒരു തെങ്ങുറപ്പ് എന്നു പ്രതികരിച്ചു ആക്ഷൻ ഹീറോ; പുതിയ കർത്തവ്യം ഏറ്റവും ഭംഗിയാക്കുമെന്നും വാഗ്ദാനം
കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കലിനെ വിമർശിച്ച രണ്ടു വനിതാ ജീവനക്കാർക്ക് സ്ഥലമാറ്റം; ജനാധിപത്യ വിരുദ്ധ നടപടിയെന്ന് ആരോപിച്ചു കണ്ണൂർ ജനറൽ മാനേജരെ ഉപരോധിച്ചു സിപിഎം അനുകൂല ജീവനക്കാരുടെ സംഘടന
ചാന്ദ്രയാൻ മൂന്നിന്റെ കുതിപ്പിന് ഇനി മലയാളി കരുത്തേകും; ഐഎസ്ആർഒ യുടെ പുതിയ തലവനായി മലയാളി റോക്കറ്റ് ശാസ്ത്രജ്ഞൻ ഡോ എസ് സോമനാഥ് ;  സോമനാഥിന് തുണയായത് ചാന്ദ്രയാൻ 2 ന്റെ പ്രവർത്തനം പരിചയം; ഇസ്രോയുടെ തലപ്പത്തെത്തുന്ന അഞ്ചാമത്തെ മലയാളി
ഒരിഞ്ച് വിട്ടുവീഴ്‌ച്ചക്ക് തയ്യാറെല്ലെന്ന നിലപാടിൽ ബി അശോക്; ചെയർമാനെ പിന്തുണച്ച് മന്ത്രിയും; ബോർഡ് റൂമിലേക്ക് തള്ളിക്കയറിയ 19 പേർക്കുള്ള കുറ്റപത്രം വൈദ്യുതി ഭവനിൽ റെഡി; അയക്കുന്നത് തൽക്കാലം നിർത്തിവെച്ചത് സർക്കാർ ഇടപെടലിൽ; സുരേഷ് കുമാറിനെ പിന്തുണച്ച് കൊടി പിടിച്ചവർക്കും മതിയായി