SPECIAL REPORTഒരു ദശലക്ഷം പേരിൽ 6000 പേർ പെറുവിൽ മരിച്ചപ്പോൾ ചൈനയിലെ മരണം വെറും 30; ജനസംഖ്യാനുപാതികമായി കോവിഡിൽ മരിച്ചവരുടെ കണക്കെടുപ്പിൽ ഇന്ത്യ കോവിഡ് ഏശാത്ത രാജ്യങ്ങളിൽമറുനാടന് ഡെസ്ക്10 Oct 2021 7:40 AM IST
SPECIAL REPORTചൈനീസ് ഹുങ്ക് വകവെച്ചു കൊടുക്കില്ല; ചൈനീസ് സൈന്യം പിന്മാറുന്നത് വരെ അതിർത്തിയിൽ ഇന്ത്യയും തുടരും; യാതൊരു തരത്തിലുമുള്ള വിട്ടുവീഴ്‌ച്ചക്കും ഇല്ലെന്ന് വ്യക്തമാക്കി കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നാരവാനെ; 60,000ത്തോളം സൈനികരെ അതിർത്തിയിൽ വിന്യസിച്ചു ഇരു രാജ്യങ്ങളുംമറുനാടന് ഡെസ്ക്10 Oct 2021 10:52 AM IST
Politicsസമാധാനത്തിന് സൈനിക പിന്മാറ്റം ആവശ്യം; ചൈനയോട് നിലപാട് ആവർത്തിച്ച് ഇന്ത്യ; നിർദ്ദേശങ്ങൾ അംഗീകരിക്കാതെ ചൈന; 13ാം വട്ട സൈനിക തല ചർച്ച പരാജയം; പ്രശ്‌ന പരിഹാരത്തിനായി തുടർ ചർച്ചകൾക്കും ധാരണമറുനാടന് മലയാളി11 Oct 2021 12:46 PM IST
Politicsതർക്ക മേഖലകളിൽ നിന്നും ചൈനീസ് സൈന്യം പിൻവാങ്ങണമെന്ന് ആവർത്തിച്ച് ഇന്ത്യ; ഒരു മാറ്റത്തിനും തയ്യാറല്ലെന്ന് ചൈന; സൈനികതല ചർച്ചയിൽ ലഡാക്ക് അതിർത്തി തർക്കത്തിന് പരിഹാരമായില്ല; യുദ്ധമുണ്ടായാൽ ഇന്ത്യ തോൽക്കുമെന്ന പ്രകോപനവുമായി ഗ്ലോബൽ ടൈംസ്ന്യൂസ് ഡെസ്ക്11 Oct 2021 10:10 PM IST
Politicsചൈനയുടെ കൈവശമുള്ളത് 12 ദശലക്ഷം പേരെ തുടച്ചു നീക്കാനുള്ള ആണവശക്തി; വൈമാനികരില്ലാത്ത വിമാനങ്ങൾക്കൊപ്പം നാവികരില്ലാത്ത കപ്പലുകളും ചൈനയുടെ ശക്തി വർദ്ധിപ്പിക്കും; തെക്കൻ ചൈനാക്കടലിൽ യുദ്ധകാഹളം മുഴങ്ങുമ്പോൾ പുറത്തുവരുന്നത് ചൈനയുടെ സൈനിക ശക്തിമറുനാടന് മലയാളി16 Oct 2021 9:12 AM IST
SPECIAL REPORTഅമേരിക്കയിലെ ലക്ഷ്യസ്ഥാനങ്ങൾ വരെ ആക്രമിക്കാം; ശബ്ദത്തിന്റെ അഞ്ച് മടങ്ങ് വേഗത; ആണവായുധങ്ങൾ വഹിക്കാൻ ശേഷി; ഹൈപ്പർസോണിക് മിസൈലും ചൈനയുടെ ആയുധ ശേഖരത്തിൽ; ശക്തമായ കരുനീക്കങ്ങളുമായി ഇന്ത്യയുംന്യൂസ് ഡെസ്ക്17 Oct 2021 5:39 PM IST
Politicsമണിക്കൂറിൽ 31,500 കിലോമീറ്റർ വേഗത; ഞൊടിയിടയിൽ ഭൂമിയെ ചുറ്റി മടങ്ങിയെത്താം; ശൂന്യാകാശത്ത് നിന്നും ഭൂമിയുടെ ഏതു ഭാഗത്തേയും ആക്രമിക്കാം; അമേരിക്കയുടെയും ഇസ്രയേലിന്റെയും മിസൈൽ പ്രതിരോധ സംവിധാനങ്ങൾ നോക്കുകുത്തികളാകും; ലോകത്തെ ഭയപ്പെടുത്താൻ ചൈനയുടെ പുതിയ ആയുധംമറുനാടന് മലയാളി18 Oct 2021 9:28 AM IST
Politicsചൈന വിജയകരമായി പരീക്ഷിച്ച ഹൈപ്പർ സോണിക് ബഹിരാകാശ മിസൈൽ മുൻപേ അമേരിക്കയിലും റഷ്യയിലും റെഡി; ഏറെ വൈകാതെ ഇരു രാജ്യങ്ങളൂം ശക്തി തെളിയിക്കും; യു എസ് - സോവിയറ്റ് ശീതയുദ്ധത്തെ ഓർമ്മിപ്പിക്കുന്ന ആണവായുധ അഭ്യാസങ്ങൾക്ക് കാതോർത്ത് ലോകംമറുനാടന് മലയാളി19 Oct 2021 9:17 AM IST
SPECIAL REPORTകുട്ടികൾ മോശമായി പെരുമാറിയാലും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാലും ശിക്ഷ മാതാപിതാക്കൾക്ക്; നിയമം പാസാക്കാൻ ചൈനീസ് സർക്കാർ; 'വില്ലന്മാരാകുന്ന' കുട്ടികളുടെ മാതാപിതാക്കൾക്കായി സർക്കാറിന്റെ പ്രത്യേക ക്ലാസുകളും; ഒറ്റക്കുട്ടി നയം മാറ്റിയ ചൈന അച്ചടക്കം അടിച്ചേൽപ്പിക്കുന്നുമറുനാടന് ഡെസ്ക്19 Oct 2021 3:58 PM IST
SPECIAL REPORTത്രിശൂലം മുതൽ ആക്രമണത്തെ ചെറുക്കുന്ന ബൻന്ദ്ര വരെ; അതിർത്തിയിൽ ചൈനയെ തുരത്താൻ ഇന്ത്യൻ സൈനികർക്ക് ഇനി പുത്തൻ ആയുധങ്ങൾ; പരീക്ഷണം പ്രാകൃതമായ ചൈനീസ് ആയുധങ്ങളെ നേരിടാൻ; ഇന്ത്യയുടെ ആവനാഴിയിലെ പുതിയ ആയുധങ്ങളെ പരിചയപ്പെടാംമറുനാടന് മലയാളി19 Oct 2021 5:32 PM IST
SPECIAL REPORTനൂറു കണക്കിന് വിമാന സർവീസുകൾ റദ്ദു ചെയ്തു; തുറന്ന സ്‌കൂളുകൾ വീണ്ടും അടച്ചു; വിദേശ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് അടക്കം നിയന്ത്രണം; തലസ്ഥാന നഗരമായ ബീജിംഗിൽ കോവിഡ് വ്യാപനം തുടങ്ങിയതോടെ കർശന നടപടികളുമായി ചൈനമറുനാടന് ഡെസ്ക്21 Oct 2021 11:28 PM IST