You Searched For "ചോദ്യ പേപ്പര്‍ ചോര്‍ച്ച"

ആരോപണ വിധേയമായ ഒരു ട്യൂഷന്‍ സെന്റര്‍ ഇടത് യൂണിയന്റെ സമ്മേളനത്തിന് നല്കിയത് 25 ലക്ഷം; അധ്യാപക നേതാക്കളുടെ പങ്ക് പുറത്തു വരുമോ എന്ന ആശങ്കയില്‍ ചില കേന്ദ്രങ്ങള്‍; എല്ലാം സ്‌കൂളുകളുടെ തലയിലാകും! ചോദ്യ ചോര്‍ച്ചയില്‍ ഡിപിഐയുടെ അന്വേഷണം പ്രഹസനമാകുമോ? എംഎസ് സൊല്യൂഷന്‍സിനെ പ്രതിയാക്കാന്‍ മടിയോ?
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രാഥമികാന്വേഷണം തുടങ്ങി പൊലീസ്; എം.എസ് സൊല്യൂഷന്‍സ് ജീവനക്കാരുടെ മൊഴിയെടുക്കും: സ്ഥാപനത്തിന്റെ ഓണ്‍ലൈന്‍ ക്ലാസുകളിലെ അശ്ലീല പരാമര്‍ശങ്ങളിലും പരിശോധന: പ്രവര്‍ത്തനം നിര്‍ത്തിവെച്ച് ചാനല്‍ അധികൃതര്‍