STATEപിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടാലും വര്‍ഗീയവത്കരണം ഉണ്ടാകില്ല; നിലവിലുണ്ടായിട്ടുള്ള പ്രശ്നങ്ങളെ സംബന്ധിച്ച് സിപിഐയുടെയും സിപിഎമ്മിന്റെയും കേരള നേതൃത്വം സംസാരിച്ച് തീരുമാനമെടുക്കും; പിഎം ശ്രീയില്‍ ഒപ്പിട്ടതിനെ ന്യായീകരിച്ച് എം എ ബേബിമറുനാടൻ മലയാളി ബ്യൂറോ25 Oct 2025 4:21 PM IST
Lead Storyകെപിസിസി പുന: സംഘടനാ പട്ടിക പുറത്തിറക്കി; ദേശീയ നേതൃത്വം പുറത്തിറക്കിയത് എല്ലാവരെയും തൃപ്തിപ്പെടുത്താനുള്ള ജംബോ പട്ടിക; രാഷ്ട്രീയകാര്യ സമിതിയില്‍ ആറുപേരെ അധികമായി ഉള്‍പ്പെടുത്തിയതില്‍ മൂന്നു എം പിമാരും; 13 വൈസ് പ്രസിഡന്റുമാരും 58 ജനറല്‍ സെക്രട്ടറിമാരും; ബിജെപിയില്‍ നിന്ന് ചേക്കേറിയ സന്ദീപ് വാര്യര്‍ക്കും ജനറല്‍ സെക്രട്ടറി പദവിമറുനാടൻ മലയാളി ബ്യൂറോ16 Oct 2025 10:15 PM IST
STATE'മുഖ്യമന്ത്രിയുടെ മകന് എതിരായ ഇഡി നോട്ടീസ് അടിസ്ഥാനമില്ലാത്തത്; ഇഡി നോക്കിയത് ഭയപ്പെടുത്താന്‍; നോട്ടീസ് കിട്ടിയിട്ടും ഒരു കുലുക്കവുമില്ലെന്ന് കണ്ടതോടെ പിന്നീട് അനങ്ങിയില്ല'; മകനെ ഇ.ഡി വിളിപ്പിച്ചത് പിണറായി പാര്‍ട്ടിയില്‍നിന്ന് മറച്ചുവെച്ചെങ്കിലും സമന്‍സിനെ പ്രതിരോധിച്ചു സിപിഎം ജനറല്‍ സെക്രട്ടറി; പിന്തുണച്ച് കൂടുതല്‍ നേതാക്കളെത്തുംമറുനാടൻ മലയാളി ബ്യൂറോ12 Oct 2025 10:38 PM IST
SPECIAL REPORTപ്രതിഷേധങ്ങള്‍ വന്നോട്ടേ... നേരിട്ടോളാം...; തിരുവനന്തപുരത്തോ കണയന്നൂരിലോ മാത്രമല്ല കരയോഗമെന്നും ആകെ 5600 കരയോഗങ്ങളുണ്ടെന്ന് സുകുമാരന്‍ നായര്‍; കോണ്‍ഗ്രസുകാരോ ബിജെപിക്കാരോ ബന്ധപ്പെട്ടിട്ടില്ല; പന്തളം കൊട്ടാരത്തിന് മറുപടിയുമില്ല; 'കാര്യം മനസിലാക്കട്ടെ, തിരുത്തും' എന്ന് പ്രതിഷേധങ്ങള്‍ക്കുള്ള മറുപടി; ഇടതില്‍ ഉറച്ചു നില്ക്കാന് എന്‍ എസ് എസ്; നിലപാടില്‍ മാറ്റമില്ലെന്ന് സുകുമാരന്‍ നായര്മറുനാടൻ മലയാളി ബ്യൂറോ27 Sept 2025 11:29 AM IST
SPECIAL REPORTഎന്റെ ചികിത്സയ്ക്കായി മോഹന്‍ലാല്‍ നല്കിയ പണം ബാബുരാജ് വകമാറ്റി; എന്നിട്ട് സ്വന്തം ലോണ്‍ കുടിശ്ശിക തീര്‍ത്തു ജപ്തി ഒഴിവാക്കി; ദുബായിയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതു കാരണമാണ് ബാബുരാജ് അവിടേക്ക് പോകാത്തത്; 'അമ്മ'യുടെ ജനറല്‍ സെക്രട്ടറി ആകാന്‍ പറ്റിയ ആളല്ല ബാബുരാജെന്ന് സരിത എസ് നായര്മറുനാടൻ മലയാളി ബ്യൂറോ29 July 2025 7:21 PM IST
STATEയൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച കണ്ണൂര്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറി രാജിവെച്ചു; കെ സി വിജയന്റെ രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്മറുനാടൻ മലയാളി ബ്യൂറോ29 July 2025 6:00 PM IST
NATIONALഇംഎംഎസിന് ശേഷം പാര്‍ട്ടിയെ നയിക്കാന്‍ കേരളത്തില്‍ നിന്നുള്ള നിയോഗം ഇഎംഎസിന്റെ ഡല്‍ഹിയിലെ പഴയ സഹായിയ്ക്ക്; സംഗീതവും സിനിമയും ഫുട്ബോളും സാഹിത്യവും എല്ലാം വഴങ്ങുന്ന ഓള്‍റൗണ്ടര്‍; ഇഷ്ടം വിഎസിനെയെങ്കിലും താക്കോല്‍ സ്ഥാനത്ത് എത്തുന്നത് പിണറായിയുടെ പിന്തുണയില്‍; എംഎ ബേബി സിപിഎം ജനറല്‍ സെക്രട്ടറിമറുനാടൻ മലയാളി ബ്യൂറോ6 April 2025 10:25 AM IST
STATEസിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ ബേബിക്ക് സാധ്യത; കേരളഘടകം ബേബിക്കായി നിലകൊള്ളും; പ്രായപരിധിയനുസരിച്ച് പിബിയില്‍ നിന്നും ആറ് പേര് പുറത്താകും; പിണറായി വിജയന് പിബിയില്‍ തുടരാന്‍ പ്രത്യേക ഇളവുകളെ കുറിച്ചും ആലോചന; മധുര പാര്‍ട്ടി കോണ്‍ഗ്രസും പിണറായി വഴിയില്‍ നീങ്ങുമോ?മറുനാടൻ മലയാളി ബ്യൂറോ1 April 2025 6:39 AM IST
INDIAശ്വാസകോശ അണുബാധയില്‍ ആരോഗ്യനില അതീവ ഗുരുതരം; സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തീവ്രപരിചരണ വിഭാഗത്തില്സ്വന്തം ലേഖകൻ10 Sept 2024 12:50 PM IST