You Searched For "ജമൈക്ക"

ജമൈക്കയെ തകര്‍ത്തെറിഞ്ഞ് മെലിസ ചുഴലിക്കാറ്റിന്റെ സംഹാര താണ്ഡവം; കരീബിയന്‍ ദ്വീപില്‍ വീശിയത് നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ്; കാറ്റിനൊപ്പം മഴയും മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും; തകര്‍ന്ന കെട്ടിടങ്ങളും കടപുഴകി വീണ മരങ്ങളും നിലംപരിശായ പട്ടണങ്ങളുമായി ദുരിതക്കാഴ്ചകള്‍; ജമൈക്കയില്‍ അഞ്ചുപേരും ഹെയ്ത്തിയില്‍ 25 പേരും മരിച്ചു
ജമൈക്കയെ വിഴുങ്ങി മെലീസ കൊടുങ്കാറ്റ്; മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഭയാനക കൊടുങ്കാറ്റും കണ്ട് ഞെട്ടി കരീബിയന്‍ ദ്വീപ് രാജ്യം; ലോകം എമ്പാടും നിന്നുമെത്തിയ ടൂറിസ്റ്റുകള്‍ മുറിയടച്ച് ഹോട്ടലിലില്‍; 24 മണിക്കൂറില്‍ പെയ്തത് തീവ്ര മഴ: ജമൈക്ക നേരിടുന്നത് ലോകം ഇന്നേവരെ കണ്ട ഏറ്റവും ശക്തമായ കൊടുങ്കാറ്റ്
സൂപ്പര്‍മാര്‍ക്കറ്റിൽ തോക്കുമായെത്തി കവര്‍ച്ചാ സംഘം കടന്നുകയറി; വ്യാപക ആക്രമണം;തിരുനെൽവേലി സ്വദേശിയെ വെടിവച്ച് കൊലപ്പെടുത്തി; രണ്ട് പേർക്ക് പരിക്ക്; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ഞെട്ടിപ്പിക്കുന്ന സംഭവം ജമൈക്കയിൽ