SPECIAL REPORTമുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ക്രമേണ ഉയരുന്നതിൽ ആശങ്ക; നിലവിൽ 135.10 അടി ജലം; ജലനിരപ്പ് 142 അടിയിലെത്തിയാൽ ഷട്ടറുകൾ തുറന്നേക്കും; വെള്ളം തുറന്നുവിട്ട് ജലനിരപ്പ് നിയന്ത്രിക്കണമെന്ന ആവശ്യത്തോട് മുഖംതിരിച്ച് തമിഴ്നാട്മറുനാടന് മലയാളി22 Oct 2021 10:34 AM IST
KERALAMഒഴുകിയെത്തുന്നത് സെക്കൻഡിൽ 3025 ഘനയടി വെള്ളം ; മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു ; 136 അടിയിലേക്ക്മറുനാടന് മലയാളി23 Oct 2021 2:43 PM IST
SPECIAL REPORTമുല്ലപ്പെരിയാറിൽ ആദ്യ മുന്നറിയിപ്പ്; ജലനിരപ്പ് 136 അടി പിന്നിട്ടു; ആദ്യ ജാഗ്രത നിർദ്ദേശം നൽകുക 140 അടിയിലെത്തുമ്പോൾ; സ്പിൽവേയിലൂടെ വെള്ളം തുറന്ന് വിടണമെന്ന് കേരളം; രണ്ടു കൺട്രോൾ റൂമുകൾ തുറന്നു; ഇടുക്കി ഡാമിലെ ജലനിരപ്പിൽ മാറ്റമില്ലമറുനാടന് മലയാളി23 Oct 2021 9:00 PM IST
KERALAMമുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നതിൽ ആശങ്ക വേണ്ട: മന്ത്രി റോഷി അഗസ്റ്റിൻമറുനാടന് മലയാളി23 Oct 2021 9:47 PM IST
SPECIAL REPORTമുല്ലപ്പെരിയാറിലെ ജലനിരപ്പ് 137.45 അടിയായി; ഒരു മണിക്കൂർ കൊണ്ട് ഉയർന്നത് 0.10 അടി; വൃഷ്ടിപ്രദേശത്ത് മഴ കുറവായിട്ടും ജലനിരപ്പ് ഉയരുന്നു; ജലവിഭവ വകുപ്പ് തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകി; വിഷയത്തിൽ പ്രതികരിച്ച പൃഥ്വിരാജിനും റസ്സൽ ജോയിക്കുമെതിരെ തമിഴ്‌നാട്ടിൽ പ്രതിഷേധംമറുനാടന് മലയാളി26 Oct 2021 6:34 AM IST
SPECIAL REPORTമുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 138 അടിയിൽ നിലനിർത്തും; തമിഴ് നാട് ഉറപ്പു നൽകിയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ; തീരുമാനം, ഇരു സംസ്ഥാനങ്ങൾ തമ്മിൽ നടന്ന ഉദ്യോഗസ്ഥതല ചർച്ചയിൽ; ജലനിരപ്പ് ഉയർന്നാൽ സ്പിൽവേ വഴി ജലം ഒഴുക്കിക്കളയും; മുല്ലപ്പെരിയാർ ഡീകമ്മീഷൻ പ്രചാരണത്തിന് എതിരായി തമിഴ് സോഷ്യൽ മീഡിയമറുനാടന് മലയാളി26 Oct 2021 9:15 PM IST
SPECIAL REPORTമുല്ലപ്പെരിയാറിലേക്കുള്ള നീരൊഴുക്ക് വർധിച്ചു; സെക്കൻഡിൽ ഒഴുകിയെത്തുന്നത് 5800 ഘനയടി വെള്ളം; 2300 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നു; ജലനിരപ്പ് 138.05 അടിയിലെത്തി; രണ്ടാം മുന്നറിയിപ്പ് പുറപ്പെടുവിച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ല, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് റവന്യൂ മന്ത്രിമറുനാടന് മലയാളി28 Oct 2021 8:35 AM IST
SPECIAL REPORTജലനിരപ്പ് താഴുന്നില്ല; കഴിഞ്ഞ ദിവസം ഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് 138.90 അടിയായി തുടരുന്നു; മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ 70 സെന്റിമീറ്ററായി ഉയർത്തി; സ്ഥിതിഗതികൾ വിലയിരുത്താനായി വൈകിട്ട് നാല് മണിക്ക് തേക്കടിയിൽ ഉന്നതതല യോഗംമറുനാടന് മലയാളി30 Oct 2021 1:23 PM IST
SPECIAL REPORTപുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി; മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയാക്കും; ബേബി ഡാം ബലപ്പെടുത്താൻ കേരളത്തിന്റെ അനുമതി വേണമെന്നും തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി; പ്രതികരണം, അണക്കെട്ട് സന്ദർശനത്തിന് ശേഷംമറുനാടന് മലയാളി5 Nov 2021 4:35 PM IST
KERALAMതെന്മല ഡാമിലെ ജലനിരപ്പ് വീണ്ടും ഉയർന്നു; ഷട്ടറുകൾ കൂടുതൽ ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കുന്നുമറുനാടന് മലയാളി15 Nov 2021 12:00 PM IST
SPECIAL REPORTവൃഷ്ടിപ്രദേശത്ത് മഴ തുടരുന്നു; മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ; 141.4 അടിയായി ഉയർന്നതോടെ ഏഴു ഷട്ടറുകൾ തുറന്നു; പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശംമറുനാടന് മലയാളി23 Nov 2021 10:19 PM IST
SPECIAL REPORTമുല്ലപ്പെരിയാർ ജലനിരപ്പ് വീണ്ടും 142 അടിയിൽ; രാത്രി ഷട്ടർ തുറക്കരുതെന്ന് കേരളത്തിന്റെ മുന്നറിയിപ്പ് അവഗണിച്ച് തമിഴ്‌നാട് നാല് ഷട്ടറുകൾ കൂടി ഉയർത്തി കൂടുതൽ വെള്ളം പുറത്തേക്ക് കളഞ്ഞു; എന്തും നേരിടാൻ തയ്യാറായി ദുരന്ത പ്രതികരണ സേന രംഗത്ത്; മഴ ശക്തിപ്പെട്ടാൽ വീണ്ടും ഷർട്ടറുകൾ ഉയർത്തുംമറുനാടന് ഡെസ്ക്1 Dec 2021 6:35 AM IST