You Searched For "ജസ്പ്രീത് ബുമ്ര"

ബൗളിംഗില്‍ തലമുറ മാറ്റത്തിന്റെ കാലം;  മോശം പ്രകടനത്തിന്റെ പേരില്‍ ആര്‍ക്കുനേരെയും വിരല്‍ ചൂണ്ടില്ലെന്നും ബുമ്ര; ബാറ്റര്‍മാരെക്കുറിച്ചുള്ള ചോദ്യത്തിന് രസകരമായ മറുപടി
ബ്രിസ്‌ബേനിലും ഇന്ത്യക്ക് തലവേദനയായി ട്രാവിസ് ഹെഡിന്റെ സെഞ്ചുറി; പിന്നാലെ സ്മിത്തിനും മൂന്നക്കം;  അഞ്ച് വിക്കറ്റ് നേട്ടത്തില്‍ കപില്‍ ദേവിനെ മറികടന്ന് ജസ്പ്രീത് ബുമ്ര; രണ്ടാം ദിനം ഓസിസ് ശക്തമായ നിലയില്‍
പെര്‍ത്തില്‍ ബുമ്ര ബൗളര്‍മാരുടെ ഉപയോഗിച്ചത് അഡ്‌ലെയ്ഡില്‍ കണ്ടതിനേക്കാള്‍ മികച്ചത്;  രോഹിത് ശര്‍മയില്‍നിന്ന് കുറച്ചുകൂടി മികച്ച ക്യാപ്റ്റന്‍സി പ്രതീക്ഷിക്കുന്നു; മൂന്നാം ടെസ്റ്റിന് മുന്നെ ഇന്ത്യന്‍ നായകനെ വിമര്‍ശിച്ച് മുന്‍ ഓസിസ് താരം
ജസ്പ്രീത് ബുമ്ര വിക്കറ്റ് വീഴ്ത്തിയേക്കാം; ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളര്‍ ബുമ്രയല്ലെന്ന് വിന്‍ഡീസ് പേസ് ഇതിഹാസം ആന്‍ഡി റോബര്‍ട്സ്; പന്ത് സ്വിംഗ് ചെയ്യാനും സീം ചെയ്യാനും കഴിയുന്ന ആ താരം കംപ്ലീറ്റ് പാക്കേജ്
രാവിലെ മുതല്‍ വൈകിട്ട് വരെ രണ്ടറ്റത്തുനിന്നും ബുമ്രയെക്കൊണ്ടു മാത്രം എറിയിക്കാനാവില്ല; ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് പരിചയക്കുറവിന്റെ പ്രശ്‌നമുണ്ട്; അഡ്‌ലെയ്ഡിലെ തോല്‍വിക്ക് പിന്നാലെ തുറന്നു പറഞ്ഞ് രോഹിത് ശര്‍മ
ബുമ്ര ലോകത്തെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറാകും;  ഞാന്‍ ബുമ്രയുടെ പന്തുകള്‍ നേരിട്ടിട്ടുണ്ട്;  താരത്തെ നേരിടാന്‍ ഏറെ ബുദ്ധിമുട്ടിയതായി അഭിമാനത്തോടെ പേരക്കുട്ടികളോട് പറയും; ഇന്ത്യന്‍ പേസറെ പുകഴ്ത്തി ട്രാവിസ് ഹെഡ്
പെര്‍ത്തില്‍ ഓസിസിനെ വിറപ്പിച്ച പേസ് ആക്രമണം; ഐസിസി ബൗളിംഗ് റാങ്കിംഗില്‍ ജസ്പ്രീത് ബുമ്ര വീണ്ടും ഒന്നാമന്‍;   ബാറ്റിംഗില്‍ ജയ്‌സ്വാള്‍ രണ്ടാമത്;  ട്വന്റി 20 റാങ്കിംഗില്‍ തിലക് വര്‍മയ്ക്കും സഞ്ജുവിനും കുതിപ്പ്
ഞാനായിരുന്നെങ്കില്‍ മാന്‍ ഓഫ് ദ് മാച്ച് യശസ്വി ജയ്‌സ്വാളിന് നല്‍കുമായിരുന്നു; കോഹ്ലിക്ക് ഞങ്ങളെയല്ല, ഞങ്ങള്‍ക്ക് കോഹ്ലിയെയാണ് വേണ്ടത്;  പെര്‍ത്ത് ടെസ്റ്റിലെ മിന്നും ജയത്തിന് പിന്നാലെ ജസ്പ്രീത് ബുമ്ര
പരിക്കേറ്റ ഗില്‍ പുറത്തായി;  രോഹിതിന് കുഞ്ഞിനും ഭാര്യയ്ക്കുമൊപ്പം തുടരണം;  രണ്ട് യുവതാരങ്ങള്‍ക്ക് അരങ്ങേറ്റം?  കിവീസിന് മുന്നില്‍ മുട്ടുവിറച്ച ഇന്ത്യക്ക് പെര്‍ത്തില്‍ അഗ്നിപരീക്ഷ; ആദ്യ ടെസ്റ്റ് വെള്ളിയാഴ്ച മുതല്‍
ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയ്ക്കും സഞ്ജനയ്ക്കും മാംഗല്യം; ഞങ്ങൾ ഒരുമിച്ച് ഒരു പുതിയ യാത്ര ആരംഭിച്ചുവെന്ന് ബുമ്ര; ആശംസകളുമായി കോലിയും സഹതാരങ്ങളും
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ഇന്ത്യൻ ക്രിക്കറ്റ് ടീം ബുധനാഴ്ച ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും; കലാശപോരാട്ടം 18ന്; ഇംഗ്ലണ്ട് പര്യടനത്തിൽ ബുമ്രയെ കാത്ത് അപൂർവ റെക്കോർഡ്