You Searched For "ജാമ്യാപേക്ഷ"

സമരത്തില്‍ നിലമ്പൂരുകാര്‍ മാത്രം പങ്കെടുക്കാവൂ എന്നുണ്ടോ? ജയിലില്‍ കുടുക്കാന്‍ നീക്കമെന്നും അന്‍വര്‍; ഫോറസ്റ്റ് ഓഫീസ് ആക്രമിച്ചത് ക്രിമിനലുകളെന്ന് പൊലീസ്; വാദം പൂര്‍ത്തിയായി;  ജാമ്യാപേക്ഷ വിധി പറയുന്നതിനായി മാറ്റി
നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി എടുത്തിട്ടില്ല;  കളക്ടറുടെ മൊഴിയും രേഖപ്പെടുത്തിയില്ല; അന്വേഷണം അവസാനഘട്ടത്തിലെന്ന് പൊലീസ്;   റവന്യൂ വകുപ്പ് അന്വേഷണത്തിലെ വിവരങ്ങള്‍ തേടും; പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ
നവീന്റെ കുടുംബം കക്ഷി ചേരുന്നതിനാല്‍ ജാമ്യാപേക്ഷയില്‍ തീരുമാനം നീണ്ടുപോകും; കണ്ണൂരിലെ കിരീടം വയ്ക്കാത്ത റാണിക്ക് രണ്ടാഴ്ചയെങ്കിലും അഴിയെണ്ണേണ്ടി വരും; പാര്‍ട്ടി സമ്മര്‍ദ്ദത്തിന് വഴങ്ങി കീഴടങ്ങിയ ദിവ്യക്ക് കട്ടക്കലിപ്പ്
പോലീസ് അന്വേഷണത്തില്‍ കൃത്യതയും വ്യക്തതയും ഇല്ല; തെറ്റുപറ്റിയെന്ന് നവീന്‍ബാബു പറഞ്ഞതായുള്ള കളക്ടറുടെ മൊഴി പോലീസ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു; ഇതിന്റെ വിശദാംശങ്ങള്‍ എന്തിനെക്കുറിച്ചാണെന്ന് അന്വേഷിച്ചില്ല; കലക്ടറുടെ മൊഴി ജാമ്യഹര്‍ജിയില്‍ ആയുധമാക്കി പി പി ദിവ്യ
യുവനടിയുടെ ബലാത്സംഗ പരാതിയില്‍ സിദ്ധിഖിന് തിരിച്ചടി; നടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി; സംഭവ ദിവസം സിദ്ധിഖ് കഴിച്ചത് ചോറും മീന്‍ കറിയും തൈരും എന്നത് അടക്കം സാഹചര്യ തെളിവുകളായി; അറസ്റ്റിലേക്ക് നീങ്ങും
യുവനടിയുടെ ബലാത്സംഗ പരാതി; സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും: ആരോപണം അടിസ്ഥാന രഹിതമെന്ന് താരം:  ശക്തമായ തെളിവുകളും സാക്ഷിമൊഴികളുമെന്ന് അന്വേഷണ സംഘം