You Searched For "ജാസ്മിന്‍ ജാഫര്‍"

ദേവസ്വംവക ക്ഷേത്രങ്ങളില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കാനുള്ള നടപടികള്‍ ഗൗരവമായി ചിന്തിക്കണം; അഹിന്ദുവായ സഹോദരി ഗുരുവായൂര്‍ ക്ഷേത്രക്കുളത്തിലിറങ്ങി കാല്‍ കഴുകിയതിനെ വലിയ അപരാധമായി ചിത്രീകരിക്കുന്നത് നല്ലതല്ല; ജാസ്മിന്‍ ജാഫര്‍ വിഷയത്തില്‍ പ്രതികരണവുമായി സച്ചിദാനന്ദ സ്വാമി
ബിഗ് ബോസ് റിയാലിറ്റി താരം ജാസ്മിന്‍ ജാഫറിന്റെ ഗുരുവായൂര്‍ ക്ഷേത്രക്കുളത്തിലെ റീല്‍ അങ്ങനെ ദേശീയ വിഷയമായി; ക്ഷേത്രത്തില്‍ ശുദ്ധികര്‍മ്മം തുടങ്ങിയ വാര്‍ത്ത ദേശീയ മാധ്യമങ്ങളിലും; ഭക്തര്‍ക്ക് നാലമ്പലത്തിനകത്തേക്ക് പ്രവേശനം നല്‍കുന്നത് പുണ്യാഹകര്‍മങ്ങള്‍ കഴിഞ്ഞശേഷം മാത്രം
ആരേയും വേദനിപ്പിക്കാന്‍ വേണ്ടി ചെയ്തതല്ലെന്നും തന്റെ അറിവില്ലായ്മ കൊണ്ട് സംഭവിച്ച തെറ്റ്; ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ റീല്‍സ്: മാപ്പ് പറഞ്ഞ് ജാസ്മിന്‍ ജാഫര്‍