You Searched For "ജില്ലാ പൊലീസ് മേധാവി"

തിരുവനന്തപുരത്തെ സ്ഥാപനങ്ങളിലും വീടുകളിലും നിന്നും ഒന്നും കിട്ടിയില്ല; കൊച്ചിയിലെ വില്ലകളും ഫ്‌ളാറ്റുകളും പരിശോധിച്ചു; തമിഴ്‌നാട്ടിൽ ഏക്കർ കണക്കിന് കൃഷിത്തോട്ടം ആന്ധ്രയിൽ ചെമ്മീൻകെട്ടും; തെങ്കാശിയിൽ ഭൂമി ഇഷ്ടം പോലെ ഉണ്ടെങ്കിലും വില തുച്ഛമായ വിലയും നിക്ഷേപകർക്ക് തിരിച്ചടിയാകും; പോപ്പുലർ ഫിനാൻസ് ഉടമകളുടെ ആസ്തി മുഴുവൻ വിറ്റാലും നിക്ഷേപകർക്ക് തിരികെ കൊടുക്കാൻ തികയില്ല; ജീവനക്കാരെ എസ്‌പി കെജി സൈമൺ നേരിട്ട് ചോദ്യം ചെയ്തു
സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾ അസമയത്തും ടൗണുകളിൽ കറങ്ങി നടക്കുന്നു; പത്ത് മണിക്ക് ശേഷം ഫുട്ബോൾ ടർഫ് തുറക്കരുതെന്ന് ജില്ലാ പൊലീസ് മേധാവി; ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം; നിങ്ങളാരാ ഐ.പി.എസ് ഉള്ള ഹോസ്റ്റൽ വാർഡനോ എന്ന് കമന്റുകൾ
പങ്കാളി കൈമാറ്റം പരസ്പര സമ്മതത്തോടു കൂടിയെങ്കിൽ ഇടപെടാൻ ആകില്ല; സദാചാര പൊലീസ് ആകാൻ വയ്യാ; സമ്മതമില്ലാതെയെങ്കിൽ റേപ്; പരാതി ലഭിച്ചാൽ കേസെടുക്കും; നിലപാട് വ്യക്തമാക്കി ജില്ലാ പൊലീസ് മേധാവി
പരാതിക്കാരനെക്കൊണ്ട് പ്രതിയെ തല്ലിച്ചെന്ന ആരോപണം; എസ്‌ഐ.ക്കെതിരേ അന്വേഷണം ആരംഭിച്ചു; പ്രശ്‌നം തീർക്കാൻ എസ്‌ഐ നിർദേശിച്ച മാർഗ്ഗം വിവാദമായത് രാഷ്ട്രീയക്കാർ ഇടപെട്ടതോടെ
പൊലീസിനെ കണ്ട് ഓടിച്ചുപോയ കാർ തലകീഴായി മറിഞ്ഞ് അപകടം;  വിദ്യാർത്ഥി മരിച്ച സംഭവത്തിൽ വീഴ്ച കണ്ടെത്തിയാൽ ശക്തമായ നടപടി; കേസ് അന്വേഷണം പുരോഗമിക്കുന്നുവെന്ന്  ജില്ലാ പൊലീസ് മേധാവി