Lead Storyഷൈനിക്കും മക്കള്‍ക്കും സംഭവിച്ചത് ജിസ്മോളുടെ കാര്യത്തില്‍ ആവര്‍ത്തിച്ചില്ല; ആത്മഹത്യയിലേക്ക് തള്ളിവിട്ട ഭര്‍തൃവീട്ടുകാരുടെ ഇടവകയില്‍ സംസ്ക്കരിക്കാതെ ജിസ്മോള്‍ക്കും മക്കള്‍ക്കും അന്ത്യവിശ്രമം സ്വന്തം ഇടവകയില്‍; ചെറുകര സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിലെ ഒരേ കബറില്‍ അമ്മയ്ക്കൊപ്പം പിഞ്ചുമക്കള്‍ക്കും ഉണരാത്ത ഉറക്കം; കണ്ണീര് തോരാതെ നാട്മറുനാടൻ മലയാളി ബ്യൂറോ19 April 2025 5:54 PM IST
INVESTIGATIONജിസ്മോള്‍ നിറത്തിന്റെയും പണത്തിന്റെയും പേരില്‍ ഭര്‍തൃവീട്ടില്‍ നേരിട്ടത് ക്രൂരമായ പീഡനം; ഇരുണ്ട നിറത്തെ പരിഹസിച്ചത് അമ്മായിയമ്മയും ഭര്‍തൃസഹോദരിയും; മകളുടെ തലയിലും ശരീരത്തിലും ജിമ്മി മര്‍ദ്ദിച്ച പാട് കണ്ടിട്ടുണ്ടെന്ന് പിതാവ്; ലൂര്‍ദ്ദ് മാതാ ക്നാനായ പള്ളി ഓഡിറ്റോറിയില്‍ത്തിലെ പൊതുദര്ശനത്തില് വന്‍ ജനസഞ്ചയംമറുനാടൻ മലയാളി ബ്യൂറോ19 April 2025 12:29 PM IST
SPECIAL REPORTഭര്‍ത്താവ് അന്യായമായി മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയ ഭാര്യയെ കാണാന്‍ ജിസ്മോള്‍ വേഷംമാറിയെത്തി; തെളിവു ശേഖരിച്ചപ്പോള്‍ റിപ്പോര്‍ട്ടില്‍ ഇടപെട്ടത് ഹൈക്കോടതി; ഇത്രയും സാഹസികത ചെയ്യാന്‍ ധൈര്യമുള്ള അഭിഭാഷകയ്ക്ക് ജീവിതത്തില്‍ ധൈര്യം ചോര്‍ന്നത് എങ്ങനെ? ജിസ്മോളുടെ കടുംകൈയില്‍ നടുക്കം മാറാതെ അഭിഭാഷക സമൂഹവുംമറുനാടൻ മലയാളി ബ്യൂറോ19 April 2025 11:14 AM IST
SPECIAL REPORTതീവണ്ടിക്ക് മുമ്പില്‍ രണ്ട് പെണ്‍കുട്ടികളേയും ചേര്‍ത്ത് പിടിച്ച് എല്ലാം അവസാനിപ്പിച്ച ഷൈനി; ഭര്‍ത്താവിന്റെ പീഡനം താങ്ങാനാവാതെ ജിസ്മോള്‍ ചെയ്തതും കടുംകൈ; പക്ഷേ ഷൈനിക്ക് കിട്ടാത്ത നീതി ജിസ്മോള്‍ക്ക്; ഭര്‍ത്താവിന്റെ ഇടവകയിലെ സംസ്കാര നിയമം തെറ്റുന്നു; ക്നാനായ സഭയില്‍ വീണ്ടുവിചാരംമറുനാടൻ മലയാളി ബ്യൂറോ19 April 2025 9:01 AM IST