SPECIAL REPORTകോവിഡ് കാലത്ത് രാപ്പകലില്ലാതെ ജോലിയെടുപ്പിച്ചു; ശമ്പളം ചോദിക്കുമ്പോൾ നാളെ തരാം എന്ന മറുപടിയും; ലോണെടുത്ത തൊഴിലാളികളുടെ വീടുകളിൽ ബാങ്കുകാർ കയറിയിറങ്ങുമ്പോഴും അനക്കമില്ലാതെ കമ്പനി അധികൃതർ; കോഴിക്കോട് എസ്ഐഎസ് സെക്യൂരിറ്റി സർവ്വസ് കമ്പനി തൊഴിലാളികളോട് കാണിക്കുന്നത് കടുത്ത അനീതി; അവിട്ടം നാളിൽ പ്രതിഷേധവുമായി ജീവനക്കാർമറുനാടന് ഡെസ്ക്1 Sept 2020 5:34 PM IST
SPECIAL REPORTപണയമായി ലഭിക്കുന്ന സ്വർണം പോപ്പുലർ ഫിനാൻസുകാർ കൂടിയ തുകയ്ക്ക് മറ്റു ബാങ്കുകളിൽ മറിച്ചു പണയംവെക്കും; പണയം എടുക്കാൻ ആളുകൾ എത്തുമ്പോൾ ബാങ്കിലേക്ക് ജീവനക്കാരുടെ ഓട്ടവും; പത്തനംതിട്ടയിലെ പോപ്പുലർ ഫിനാൻസ് ബാങ്കു മാനേജറെ സംഘടിച്ചെത്തി തടഞ്ഞുവെച്ചത് നിക്ഷേപിച്ചു പണം നഷ്ടമായവർ; ജോയിക്കുട്ടിയെ തടഞ്ഞത് ധനലക്ഷ്മി ബാങ്കിൽ വെച്ച സ്വർണം തിരിച്ചെടുക്കാൻ എത്തിയപ്പോൾ; പണം പോയവരുടെ രോഷം പോപ്പുലറിലെ ഉന്നത ജീവനക്കാർക്ക് നേരെയുംശ്രീലാല് വാസുദേവന്4 Sept 2020 5:57 PM IST
SPECIAL REPORTപാമ്പു പിടിക്കൽ തിയറി വളറെ എളുപ്പം; പാമ്പുപിടിച്ച് കാണിക്കണമെന്നു പറഞ്ഞപ്പോൾ പലർക്കും പരുങ്ങൽ; വനം വകുപ്പിലെ ജീവനക്കാർക്കുള്ള ആദ്യഘട്ടം പരിശീലനത്തിൽ യോഗ്യതാ സർട്ടിഫിക്കറ്റ് നേടിയത് 325 പേർ മാത്രം; സഞ്ചിയും ചെറിയ പി.വി സി. പൈപ്പും ഉപയോഗിച്ച് പാമ്പുകളെ നോവിക്കാതെ കെണിയിൽ കയറ്റുന്നതായിരുന്നു വിദ്യയിൽ വിജയിച്ചത് കുറച്ചുപേർ മാത്രം; പാമ്പുകളെ കുറിച്ചുള്ള മൊബൈൽ ആപ്പും പുറത്തിറക്കി വനം വകുപ്പ്മറുനാടന് മലയാളി6 Sept 2020 12:27 PM IST
KERALAMകേന്ദ്ര ഏജൻസികൾ വമ്പൻ സ്രാവുകളെ പിടിക്കാൻ ഇറങ്ങിയതോടെ സെക്രട്ടറിയേറ്റിൽ വൻ ഇരുമ്പുമറ! സെക്രട്ടേറിയറ്റിന്റെ സുരക്ഷകൂട്ടിയപ്പോൾ ജീവനക്കാർ അടക്കമുള്ളവർക്കും കർശന പരിശോധനസ്വന്തം ലേഖകൻ3 Nov 2020 11:38 AM IST
SPECIAL REPORTചക്കരക്കപറമ്പിൽ അപകടത്തിൽ മരിച്ച ഡ്രൈവർ അരുൺ സുകുമാർ കെഎസ്ആർടിസിയുടെ അശാസ്ത്രീയ പരീക്ഷണത്തിന്റെ ഇര; ഡ്രൈവർ കം കണ്ടക്ടർ സംവിധാനം പിൻവലിക്കുന്നതോടെ യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവൻ അപകടത്തിൽ; ക്രൂ ചെയ്ഞ്ചിങ് സംവിധാനം നാളെ മുതലെന്ന് മന്ത്രി; കണ്ടക്ടർ കം ഡ്രൈവർ സംവിധാനം പുനഃസ്ഥാപിക്കണമെന്ന് ജീവനക്കാർമറുനാടന് മലയാളി30 Nov 2020 9:10 PM IST
KERALAMകെഎസ്ആർടിസിക്ക് സമാന്തരമായി സർവ്വീസ് നടത്തിയ വാഹനത്തിനെതിരെ നടപടി എടുത്ത മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കോടതി ജീവനക്കാർ നൽകിയ പരാതി പിൻവലിച്ചു; തീരുമാനം ജില്ലാ ജഡ്ജിയും കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ ചർച്ചയിൽആർ പീയൂഷ്1 Dec 2020 6:04 PM IST
Marketing Featureഇഡി കുറ്റപത്രത്തിലെ 'റസിയുണ്ണി' അനെർട്ടിലെ ജീവനക്കാരി; ശിവശങ്കരൻ ഫോണിൽ സേവ് ചെയ്തത് ഭർത്താവിന്റെ പേരിനൊപ്പം ചേർത്ത്; സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ഇടപാടുകളും ചാറ്റ് ചെയ്തതോടെ മൊഴിയെടുക്കാൻ ഒരുങ്ങി ഇഡി; പ്രൈസ് വാട്ടർ കൂപ്പേഴ്സുമായുള്ള ഇടപാടുകളെക്കുറിച്ചും റസിയുണ്ണിക്ക് വ്യക്തമായ അറിവ്മറുനാടന് മലയാളി27 Dec 2020 9:48 PM IST
SPECIAL REPORTപ്രസവ അവധിക്ക് പുറമേ മൂന്ന് വയസുവരെ കുട്ടികളെ നോക്കാൻ 40ശതമാനം ശമ്പളത്തോടെ ഒരു വർഷത്തെ അവധി; മതാപിതാക്കളേയും കുട്ടികളേയും നോക്കാൻ ഒരു വർഷത്തെ വേറേയും അവധി; മക്കളുണ്ടായാൽ അച്ഛന്മാർക്ക് 15 ദിവസം അവധി; 80 കഴിഞ്ഞാൽ 1000 രൂപ അധിക പെൻഷൻ; ശമ്പള വർദ്ധനവിന് പുറമേ ഉദ്യോഗസ്ഥർക്ക് ആനുകൂല്യങ്ങളും ഏറെമറുനാടന് മലയാളി30 Jan 2021 6:21 AM IST
SPECIAL REPORTപ്യൂണിന്റെ കുറഞ്ഞ ശമ്പളം 25,300 ആവുമ്പോൾ എൽഡി ക്ലാർക്കിന്റേത് 29150ഉം പൊലീസുകാരന്റേത് 36300 ആയി ഉയരും; എസ് ഐ 53647 രൂപ ശമ്പളം കൈപ്പറ്റുമ്പോൾ പ്ലസ് ടു ടീച്ചർക്ക് 60,720 രൂപ മാസം കിട്ടും; സർക്കാർ ഉദ്യോഗസ്ഥർക്കായി സർക്കാർ വാരിക്കോരി കൊടുക്കാൻ ഒരുങ്ങുമ്പോൾമറുനാടന് മലയാളി30 Jan 2021 6:40 AM IST
KERALAMകെഎസ്ആർടിസി ജീവനക്കാർക്ക് സ്ഥലം മാറ്റം; കരട് പട്ടിക പ്രസിദ്ധീകരിച്ചുസ്വന്തം ലേഖകൻ1 Feb 2021 8:20 AM IST
KERALAMസഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ച് സർക്കാർ ഉത്തരവ്; വർദ്ധനവ് 2019 ഏപ്രിൽ മുതൽ മുൻകാല പ്രാബല്യത്തോടെസ്വന്തം ലേഖകൻ17 Feb 2021 6:11 AM IST
KERALAMശമ്പള പരിഷ്ക്കരണം: കെഎസ്ആർടിസിയിൽ ജീവനക്കാരുടെ സമരം തുടങ്ങി; ദീർഘദൂര സർവീസുകൾ മുടങ്ങിസ്വന്തം ലേഖകൻ23 Feb 2021 8:51 AM IST