You Searched For "ജീവിതം"

16ാം വയസിൽ കാമുകി വഞ്ചിച്ചു; ആഘാതത്തിൽ നിന്ന് കരകയറാൻ നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു; സെക്‌സിൽ നിന്നും ലഭിക്കുന്ന രതിമൂർച്ഛയാണ് തനിക്ക് ആശ്വാസം നൽകിയത്; നല്ല ഒരു ബന്ധത്തിനായി തിരയുകയുമായിരുന്നു താൻ; വെളിപ്പെടുത്തലുമായി വിൽ സ്മിത്ത്; വിൽ പറയുന്നത് ഹോളിവുഡ് സൂപ്പർതാരത്തിന്റെ ജീവിതം
ബാപ്പ മരിച്ചതോടെ സുഭിക്ഷതയിൽ നിന്ന് പട്ടിണിയിലേക്ക്; 13ാം വയസ്സിൽ വിവാഹം, 14ൽ പ്രസവം; 16ാം വയസ്സിൽ നടി; ചെവി അടിച്ച് പൊട്ടിച്ചും വെടിവെച്ച് കൊല്ലാൻ ശ്രമിച്ചും യാഥാസ്ഥിതികർ; ഗൾഫിൽ ഗദ്ദാമയായി 18 വർഷം; മഞ്ജുവാര്യരുടെ ആയിഷ പറഞ്ഞത് ജീവിതത്തിലെ ഒരേടു മാത്രം; മതം വേട്ടയാടിയ മലയാള നടി; നിലമ്പൂർ ആയിഷയുടെ യഥാർഥ ജീവിത കഥ