In-depthപട്ടൗഡി കുടുംബത്തിലെ അനന്തരാവകാശി; കാശെറിഞ്ഞ് തിരിച്ചുപിടിച്ച കൊട്ടാരം ഉള്പ്പടെ പത്തിലേറെ ബംഗ്ലാവുകളും കണക്കറ്റ ആസ്തികളും; വെള്ളിത്തിരയില് കാലിടറാതെ 32 വര്ഷം; ബോളിവുഡ് സുന്ദരിമാരെ ജീവിത സഖികളാക്കി; ഒരു ചിത്രത്തിന് കൈപ്പറ്റുന്നത് 15 കോടി വരെ; ബോളിവുഡിനെ ഞെട്ടിച്ച കഠാര ആക്രമണവും; സെയ്ഫ് അലിഖാന്റെ ജീവിതംഅശ്വിൻ പി ടി16 Jan 2025 2:16 PM IST
In-depthസിനിമ പഠിച്ചത് മുംബൈയിലെ തെരുവില് അന്തിയുറങ്ങി; മദ്യപാനം മൂലം ഭാര്യ ചവിട്ടിപ്പുറത്താക്കി; ലോകമെങ്ങും ആരാധകരുള്ള സംവിധായകന്; മഹാരാജയിലെയും റൈഫിള് ക്ലബിലെയും കൊടും വില്ലന്; ഇപ്പോള് ബോളിവുഡിനെ വെറുത്ത് കേരളത്തിലേക്ക്; അനുരാഗ് കശ്യപിന്റെ വിചിത്ര ജീവിതംഎം റിജു15 Jan 2025 3:27 PM IST
SPECIAL REPORTപത്രങ്ങളില് ചരമവാര്ത്ത വന്നു, ബന്ധുക്കള് സംസ്കാര ചടങ്ങിനുള്ള ഒരുക്കം തുടങ്ങി; മോര്ച്ചറിയില് സൂക്ഷിക്കാന് കൊണ്ടുവന്ന 'മൃതദേഹത്തിന് 'അനക്കം ശ്രദ്ധിച്ച് ജീവനക്കാരന്; കണ്ണൂര് എകെജി ആശുപത്രിയില് അദ്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിയെത്തി പവിത്രന്അനീഷ് കുമാര്14 Jan 2025 9:04 PM IST
SPECIAL REPORTആദ്യ ചിത്രത്തിലെ കഥാപാത്രത്തിന് ലഭിച്ചത് സ്വന്തം പേര്; സിനിമ വിജയമായതോടെ ചിത്രത്തിന്റെ പേര് കൂടി സ്വന്തം പേരിനൊപ്പം ചേര്ത്ത് 22 വര്ഷം; കരിയറും വ്യക്തി ജീവിതവും പ്രതിസന്ധിയിലായതോടെ പേരുള്പ്പടെ മാറ്റി പുതിയ തുടക്കത്തിന് താരം; 'ജയം രവി' രവി മോഹനാകുമ്പോള്മറുനാടൻ മലയാളി ഡെസ്ക്14 Jan 2025 12:32 PM IST
In-depthഡ്രഗ് പാര്ട്ടികളുടെ കേന്ദ്രമായ ബോളിവുഡില് ഇതാ മദ്യപിക്കാത്ത പുകവലിക്കാത്ത ഒരു നടന്! ലംബോര്ഗിനിയിലല്ല, യാത്ര സാദാ പിക്കപ്പ് ട്രക്കില്; ഏതാനും ജോഡി വസ്ത്രങ്ങളും സാധാരണ ചെരുപ്പുമുള്ള മിഡില് ക്ലാസുകാരന്; പാതി മലയാളിയായ ജോണ് എബ്രഹാം വ്യത്യസ്തനായ ഒരു സൂപ്പര് സ്റ്റാര്എം റിജു11 Jan 2025 12:15 PM IST
SPECIAL REPORTപ്രതിഫലം 343കോടി രൂപയും കൂടാതെ ലാഭവിഹിതവും; സ്വന്തം ജീവിതം ഡോക്യുമെന്ററിയാക്കാന് മെലാനിയ ട്രംപ്; ആമസോണ് പ്രൈമുമായി കരാര് ഒപ്പിട്ടു; ട്രംപുമായുള്ള പ്രണയവും ജീവിതവും പ്രേക്ഷകര്ക്ക് മുന്നിലെത്തും; ട്രംപ്, മകന് ബാരണ് എന്നിവരും ഡോക്യുമെന്ററിയില് പ്രത്യക്ഷപ്പെടുംമറുനാടൻ മലയാളി ഡെസ്ക്8 Jan 2025 4:25 PM IST
In-depth14ാം വയസ്സില് തുടങ്ങിയ അഭിനയ ജീവിതം; കോവിഡിനു ശേഷം ഇനാഗുറേഷന് സ്റ്റാര്; പെട്രോള് പമ്പു മുതല് മരുന്നു കടവരെ ഉദ്ഘാടനം; ഒരു പുഞ്ചിരിയില് ലക്ഷങ്ങളെ കൈയിലെടുക്കുന്ന താരം; മലയാളത്തിന്റെ മെര്ലിന് മണ്റോ! സൈബര് ആഭാസന്മാര് അറിയാത്ത ഹണി റോസിന്റെ ജീവിതംഎം റിജു6 Jan 2025 3:47 PM IST
In-depthലണ്ടനില് അടിച്ചുപൊളിച്ച് അനിസ്ലാമികമായി ജീവിച്ച യുവഡോക്ടര്; ജ്യേഷ്ഠന് മരിച്ചതോടെ പിതാവിന്റെ പിന്ഗാമി; ആദ്യകാലത്ത് ഡമാസ്ക്കസ് വസന്തം; പിന്നീട് പതിനായിരങ്ങളുടെ കൊലപാതകി; എതിരാളികള്ക്ക് തടവറ; ഒടുവില് പതനം; സിറിയന് മുന് പ്രസിഡന്റ് ബാഷറിന്റെ വിചിത്ര ജീവിതംഎം റിജു9 Dec 2024 12:30 PM IST
In-depthകണ്ണടച്ച് തുറക്കുമ്പോള് ശതകോടീശ്വരന്; അംബാനിയെ വെല്ലുന്ന വസതി; ഫൈനാന്ഷ്യല് ജീനിയസ് ഇന്ത്യ കണ്ട ഏറ്റവും വലിയ തട്ടിപ്പുകാരനായതും ഞൊടിയിടയില്; പ്രധാനമന്ത്രിക്ക് കൈക്കൂലി കൊടുത്തത് ഒരു കോടിയെന്ന്; 47-ാം വയസില് ജയില് കിടന്ന് മരണം; ഹര്ഷദ് മേത്തയുടെ അസാധാരണ ജീവിതംഎം റിജു4 Nov 2024 3:06 PM IST
SPECIAL REPORTജനിച്ച നാള് മുതല് വെന്റിലേറ്റര് സഹായത്തോടെ ജീവിക്കുന്ന ഒന്നര വയസുകാരന്; ഗര്ഭാവസ്ഥയില് തന്നെ തകരാര് കണ്ടെത്തിയിട്ടും കുഞ്ഞിനെ ഉപേക്ഷിക്കാത്ത മാതാപിതാക്കള്; സെബാസ്റ്റ്യനും റ്റീനയും പറയുന്നു ഗബ്രിയേല് ഒരുപോരാളി; മകന്റെ ഓരോ സ്പന്ദനവും പങ്കിടുന്ന യുവദമ്പതികളുടെ ജീവിതകഥകെ ആര് ഷൈജുമോന്, ലണ്ടന്2 Nov 2024 3:05 PM IST
SPECIAL REPORT'വിഷമമുണ്ട്, നവീന് ബാബു മരിക്കുമെന്ന് ഒരിക്കലും കരുതിയില്ല; പറഞ്ഞത് ഭീഷണി സ്വരത്തില് ആയിരുന്നില്ല; അഴിമതി ആരോപിച്ചപ്പോള് ധീരനിലപാടിനെ അഭിനന്ദിക്കാന് പലരും വിളിച്ചു; എഡിഎമ്മിന്റെ മരണത്തോടെ ചിലര് രാക്ഷസിയെന്നു വിളിച്ച്; പലരും ഫോണ് പോലും എടുത്തില്ല'; ദിവ്യയുടെ മൊഴിയുടെ വിശദാംശങ്ങള്മറുനാടൻ മലയാളി ബ്യൂറോ31 Oct 2024 8:15 AM IST
SPECIAL REPORTലോസ് ഏഞ്ചല്സില് ജോലി ചെയ്യവേ ഒരു സ്ത്രീയുമായി പ്രണയം; ഇന്ത്യയിലേക്ക് മടങ്ങിയപ്പോള് ബന്ധമറ്റു; ആ പ്രണയം ബോളിവുഡ് നടിയുമായെന്ന് വാര്ത്തകള്; വ്യവസായ സാമ്രാജ്യത്തിനായി ജീവിതം ഉഴിഞ്ഞു വെച്ച് അവിവാഹിതനായി രത്തന് ടാറ്റയുടെ മടക്കംന്യൂസ് ഡെസ്ക്10 Oct 2024 1:23 AM IST