You Searched For "ജെയ്‌ഷെ മുഹമ്മദ്"

ജമ്മു കാശ്മീരിലെ ഭീകരതയെ നിയന്ത്രിച്ച അനുജന്‍; ചേട്ടനെ രക്ഷിക്കാന്‍ കണ്ഡഹാറിലെ വിമാനം റാഞ്ചിയ സൂത്രധാരന്‍; 2007ല്‍ ജെയ്‌ഷെ മുഹമ്മദിന്റെ സുപ്രീം കമാണ്ടറായ യുഎന്റെ ഭീകര പട്ടികയിലെ കൊടും ക്രിമിനല്‍; മൗലാനാ മസൂദ് അസറിന് വലം കൈയ്യും നഷ്ടമായി; ഓപ്പറേഷന്‍ സിന്ദൂറില്‍ പരിക്കേറ്റ ഭീകരനും മരിച്ചു; ജെയ്‌ഷെ മുഹമ്മദിന്റെ നട്ടെല്ലൊടിഞ്ഞു; ബഹാവല്‍പുരിലെ മിസൈല്‍ ആക്രമണം വന്‍ വിജയമാകുമ്പോള്‍
ഇന്ത്യന്‍ ആക്രമണത്തില്‍ ചാരമായത് കൊടുംഭീകരന്‍ മസൂദ് അസ്ഹറിന്റെ വീടും; മസൂദ് അസ്ഹറിന്റെ കുടുംബത്തിലെ 14 പേര്‍ കൊല്ലപ്പെട്ടു;  32 പേര്‍ കൊല്ലപ്പെട്ടെന്ന് പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍; 24 മിസൈലുകള്‍ പ്രയോഗിക്കാന്‍ ഇന്ത്യയ്ക്ക് വേണ്ടി വന്നത് 25 മിനിറ്റ് മാത്രം; ഭീകരതയെ തീറ്റിപ്പോറ്റിയ പാക്കിസ്ഥാന് വന്‍ തിരിച്ചടി