You Searched For "ജോജു ജോർജ്"

ജോജു ജോർജും കോൺഗ്രസും തമ്മിലെ ഒത്തുതീർപ്പ് സാധ്യത മുന്നിൽ കണ്ട് നടപടികൾ വേഗത്തിലാക്കാൻ പൊലീസ്; കാർ തകർത്ത ഒരാൾ കൂടി അറസ്റ്റിൽ; ടോണി ചമ്മണിയെ അകത്താക്കാനും കരുതലോടെ നീക്കങ്ങൾ; നിയമസഹായ സെൽ രൂപീകരിക്കാനുള്ള  തീരുമാനവും കൊച്ചി സംഭവത്തിന്റെ തുടർച്ച
മലയാളത്തിൽ തെറിയും തമിഴിൽ തെറി അല്ലാത്തതുമായ പ്രയോഗമാണ് ജോജു നടത്തിയത്; അതിന്റെ തെളിവ് തന്റെ പക്കലുള്ള പെൻഡ്രൈവിൽ ഉണ്ടെന്ന് കെ.ബാബു; അഹങ്കാരത്തിന് കൈയും കാലും വച്ച ആളാണ് ജോജു എന്ന് അൻവർ സാദത്ത്; നിയമസഭയിൽ നടനെതിരെ കോൺഗ്രസ് എംഎൽഎമാരുടെ രോഷപ്രകടനം
നടൻ ജോജു ജോർജ്ജിനെതിരെ പ്രതിഷേധം തുടരുന്നു; കീടം സിനിമയുടെ എറണാകുളത്തെ ഷൂട്ടിങ് സെറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്; പുത്തൻകുരിശ് പിഡബ്ല്യൂഡി റസ്റ്റ് ഹൗസിന് മുന്നിൽ പൊലീസ് തടഞ്ഞു
നീ മാപ്പു പറയണം.. ഒപ്പം കേസും പിൻവലിക്കണം....; ഒത്തുതീർപ്പ് ചർച്ചകളിൽ ജോജുവിനെ പ്രകോപിതനാക്കിയത് ഈ ഏകപക്ഷീയ വ്യവസ്ഥ; പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഷൂട്ടിംഗുകൾ തടസ്സപ്പെടുത്താൻ യൂത്ത് കോൺഗ്രസ്; നേതാക്കൾക്കെതിരെ കടുത്ത നിയമം ചുമത്തി സർക്കാരും; ടോണി ചമ്മിണിക്ക് അഞ്ചു കൊല്ലം ജയിലിൽ കിടക്കേണ്ടി വരുമോ?
പ്രവർത്തകർ വളരെ അസ്വസ്ഥരാണ്; ജോജുവിന്റെ ഷൂട്ടിങ് സ്ഥലത്തേക്ക് പ്രതിഷേധമുണ്ടായേക്കാം; അതിൽ പാർട്ടിക്ക് ഉത്തരവാദിത്തമില്ല; പിണറായിസത്തിന്റെ ഭീകരമുഖമാണ് ഇപ്പോൾ കേരളത്തിലെന്നും കെ.മുരളീധരൻ
ജോജു അന്നു കാണിച്ചതെല്ലാം സാധാരണ ഒരു മനുഷ്യൻ കാണിക്കുന്നതു പോലെയുള്ള കാര്യങ്ങളല്ലായിരുന്നു; അന്നു വെളുപ്പിന് ഉണ്ടായ സംഭവങ്ങളെ മറയ്ക്കുന്നതിനാണ് സമരത്തിനിടെ പ്രശ്‌നങ്ങൾ ഉണ്ടാക്കിയത്; മോഡലുകൾ പങ്കെടുത്ത ഡിജെ പാർട്ടിയിൽ ജോജു പങ്കെടുത്തോ എന്ന് കോൺഗ്രസ്