You Searched For "ജോജു"

ജനങ്ങൾക്ക് വേണ്ടി സമരം നടത്തിയ ഞങ്ങളുടെ നേതാക്കളെ ലോക്കപ്പിലാക്കിയിട്ട് നിങ്ങളെ പോലുള്ള സിനിമക്കാർക്ക് ഞാൻ ഷൂട്ടിങ്ങിന് അനുമതി നൽകണോ? സിനിമാ ചിത്രീകരണ അനുമതി നിഷേധിച്ച് കൊണ്ട് തൃക്കാക്കര ചെയർപേഴ്‌സൺ പൊട്ടിത്തെറിച്ചു; ജോജു വിവാദം സിനമാക്കാർക്ക് പണിയാകുന്നത് ഇങ്ങനെ
കോൺഗ്രസ് നടത്തിയ സമരത്തെ ചോദ്യം ചെയ്ത നടൻ ജോജു ജോർജ്ജ് ഭീഷണി നേരിടുന്നു; ജോജുവിന്റെ മക്കൾക്കും മാതാപിതാക്കൾക്കും പുറത്തിറങ്ങാൻ സാധിക്കുന്നില്ല; ജോജു നൽകിയ കേസ് പിൻവലിക്കാൻ സമ്മർദ്ദം; നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചു മുകേഷ് എംഎൽഎ
ജോജുവിന്റെ കാർ തകർത്ത കേസിൽ ടോണി ചമ്മിണി അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം; കോടതി ജാമ്യം അനുവദിച്ചത് വാഹനത്തിന്റെ അറ്റകുറ്റപ്പണിയുടെ 50 ശതമാനം തുക കെട്ടിവെക്കണമെന്ന നിബന്ധനയിൽ; നേതാക്കൾ നാളെ പുറത്തിറങ്ങും
25 സിനിമകളിൽ അഭിനയിച്ചു, 15 സിനിമകൾക്ക് മുൻകൂർ പണം വാങ്ങി; ജി.എസ്.ടി കുടിശ്ശിക ചൂണ്ടിക്കാട്ടി നൽകിയ നോട്ടീസും അവഗണിച്ചു; ആസിഫലി സേവന നികുതി ഇനത്തിൽ വെട്ടിച്ചത് മൂന്നര കോടി രൂപ; നടനെതിരെ പ്രോസിക്യൂഷൻ നടപടി തുടങ്ങി ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം; നടൻ ജോജു അടക്കമുള്ളവർക്കെതിരെയും അന്വേഷണം