STATE'കൊണ്ടു നടന്നതും നീയേ ചാപ്പാ, കൊണ്ട് പോയി കൊല്ലിച്ചതും നീയേ ചാപ്പാ': മുഖ്യമന്ത്രിയെ ട്രോളി ജ്യോതികുമാര്‍ ചാമക്കാല; നിലപാടിന്റെ രാജകുമാരന് എന്ന് അണികള്‍ പറയുന്ന സ്വരാജിന്റെ പരാജയം മുഖ്യന് കാരണമെന്ന് കമന്റുകള്മറുനാടൻ മലയാളി ബ്യൂറോ23 Jun 2025 3:17 PM IST
SPECIAL REPORT'ഭാസ്കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്റെ ജയില്‍മോചനത്തിനായി മന്ത്രി കെ.ബി.ഗണേഷ്കുമാര് ഇടപെട്ടു; തെളിവുകള്‍ വരും ദിവസങ്ങളില്‍; ഗണേഷിന്റെ സന്തത സഹചാരി കോട്ടാത്തല പ്രദീപും ഇടപെട്ടു; പ്രതിയോടൊപ്പം പ്രദീപ് പലവട്ടം പൊലീസ് സ്റ്റേഷനില്‍ പോയി': ചാനല്‍ ചര്‍ച്ചയില്‍ ശക്തമായ ആരോപണവുമായി ജ്യോതികുമാര്‍ ചാമക്കാലമറുനാടൻ മലയാളി ബ്യൂറോ29 Jan 2025 10:47 PM IST
Lead Storyപാലക്കാട്ടെ അത്യുജ്ജല ജയത്തിന്റെ ശോഭ കെടുത്താന്‍ വര്‍ഗ്ഗീയ കക്ഷികളുമായി യുഡിഎഫിന് കൂട്ടുകെട്ടെന്ന് ആരോപണം; എന്‍ എം വിജയന്റെ ആത്മഹത്യാ കുറിപ്പില്‍ വയനാട് എംപിയുടെ സ്റ്റാഫംഗങ്ങളുടെ പേരും എന്നും വാര്‍ത്ത; വ്യാജ വാര്‍ത്തകള്‍ നല്കി കോണ്‍ഗ്രസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന് ആരോപണം: റിപ്പോര്‍ട്ടര്‍ ടിവി ബഹിഷ്കരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനംമറുനാടൻ മലയാളി ബ്യൂറോ24 Jan 2025 11:45 PM IST
SPECIAL REPORT'ആ കുട്ടികളുടെ പടം കണ്ട് ഉമ്മന്‍ ചാണ്ടി ഞെട്ടി, ഈ കൊച്ചു പിള്ളേരെയാണോ കൊന്നത് എന്നു പറഞ്ഞാണ് അദ്ദേഹം ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്': രഞ്ജിനിയുടെ അമ്മ ശാന്തമ്മ കുളിപ്പിച്ച് ഒരുക്കി കണ്ണെഴുതി പൊട്ടു കുത്തിച്ച കുഞ്ഞുങ്ങളെയാണ് അരുകൊല ചെയ്തത്: ജ്യോതികുമാര്‍ ചാമക്കാല ഓര്‍ത്തെടുക്കുന്നു അഞ്ചല്‍ കൂട്ടക്കൊലപാതക നാള്വഴികള്മറുനാടൻ മലയാളി ബ്യൂറോ4 Jan 2025 6:53 PM IST
SPECIAL REPORT'ഭക്ഷണത്തില്‍ പോലും ജാതീയ വിഷം കലര്‍ത്താന്‍ ശ്രമിച്ച അധമജന്മങ്ങള്‍; യുഡിഎഫിനെതിരെ നിരന്തരം വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നു; വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ചതില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും'; റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ ആഞ്ഞടിച്ചു കെ സുധാകരന്മറുനാടൻ മലയാളി ഡെസ്ക്25 Nov 2024 8:09 AM IST
SPECIAL REPORTപാലക്കാട് എസ്ഡിപിഐ വോട്ടില്ലാതെ കോണ്‍ഗ്രസിന് പച്ച തൊടാന്‍ കഴിയില്ലെന്ന് പറയാന്‍ നിങ്ങളുടെ റിപ്പോര്‍ട്ടര്‍ക്ക് ആരാണ് ധൈര്യം കൊടുത്തത്? സ്മൃതി, ഇനി ആവര്‍ത്തിച്ചാല്‍ ഞങ്ങള്‍ ബഹിഷ്കരിക്കും; റിപ്പോര്‍ട്ടര്‍ ടിവി ചര്‍ച്ചയില്‍ തട്ടിക്കയറി ജ്യോതികുമാര്‍ ചാമക്കാല; ബഹിഷ്കരണ ഭീഷണി മുഴക്കി കുറിപ്പുംമറുനാടൻ മലയാളി ഡെസ്ക്24 Nov 2024 9:08 PM IST
KERALAM'പാലക്കാട് വിജയിച്ച ശേഷം യുഡിഎഫ് ഓഫീസില്‍ എത്തുമെന്നറിയിച്ച സരിനെയും കാത്ത്'; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പരിഹസിച്ച് ജ്യോതികുമാര്‍ ചാമക്കാലസ്വന്തം ലേഖകൻ23 Nov 2024 3:09 PM IST
SPECIAL REPORTമഞ്ജുഷേ, ഇമ്മാതിരി തെമ്മാടികളെ കൊണ്ടുവന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയെ ആക്ഷപിച്ചാലുണ്ടല്ലോ; തെമ്മാടിത്തരം പറഞ്ഞാലുണ്ടല്ലോ..ടേയ് സന്ദീപ് വാര്യര്‍..നീ മര്യാദയ്ക്ക് സംസാരിക്കണം...നീ നിന്റെ അച്ചി വീട്ടില്‍ പോയി പറഞ്ഞാല്‍ മതി: എടാ പോടാ വിളിച്ചവര്‍ ഇനി 'കൈ' കുടക്കീഴില്മറുനാടൻ മലയാളി ബ്യൂറോ16 Nov 2024 1:23 PM IST
STATE42 കിലോ കഞ്ചാവുമായി പിടികൂടിയ ക്രിമിനല്‍, കൊലപാതക കേസുകളിലെ പ്രതി ഹാലി ഹാരിസണ്‍ കേരള കോണ്‍ഗ്രസ് ബി നേതാവ്; കേരള യൂത്ത് ഫ്രണ്ട് (ബി) യുടെ മുന്‍ നേതാവും; കെ. ബി. ഗണേഷ് കുമാറിന് മറുപടിയുണ്ടോ? ചോദ്യവുമായി ജ്യോതികുമാര്‍ ചാമക്കാലമറുനാടൻ മലയാളി ബ്യൂറോ7 Oct 2024 8:13 PM IST